യിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോസ്ഥർ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
Related News
”ആളുമാറി” നെൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം
ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം. നെൽ വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ സൈബർ ആക്രമണം നടക്കുന്നത്. മലയാളത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ചിത്രങ്ങൾക്ക് താഴെയുള്ള കമന്റുകൾ. കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത്. (Cyber Attack Against Sanath Jayasurya) കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് […]
തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ്: കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ കരട് വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 28 ന്. 2015 ലെ വോട്ടര്‍ പട്ടിക മാനദണ്ഡമാക്കുന്നതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് കരട് വരുന്നത്. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് മുനിസിപ്പല്‍ കോര്പ്പറേഷന് എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയുടെ കരടാണ് പുറത്തിറങ്ങുന്നത്. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. തിരുത്തലുകള്‍, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും അവസരം […]
ചോറ്റാനിക്കരയിൽ മകം തൊഴലിനെത്തി നയൻതാരയും വിഗ്നേഷ് ശിവനും; വിഡിയോ
ചോറ്റാനിക്കരയിൽ മകം തൊഴലിനെത്തി തെന്നിന്ത്യൻ താരം നയൻതാരയും വിഗ്നേഷ് ശിവനും. രണ്ട് മണിയോടെയാണ് ദേവീ ദർശനത്തിനായി ചോറ്റാനിക്കരയിൽ നട തുറന്നത്. സിനമാ താരങ്ങളായ പാർവതിയും നയൻതാരയും മകം തൊഴലിനായി എത്തി. പ്രതിശ്രുധ വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്നേഷിനൊപ്പമാണ് നയൻതാര ചോറ്റാനിക്കരയിൽ എത്തിയത്. തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്. സർവാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ദേവീ ദർശനം രാത്രി പത്ത് മണി വരെ നീളും. സ്ത്രീകളെ സമ്പന്ദിച്ച് നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ […]