എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി എം.എല്‍.എമാര്‍ക്ക് അറിയാമോ? ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരോട് തിരികെ വരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Related News
നിര്‍ഭയ കേസ് പ്രതിയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതി മുകേഷ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രാഷ്ട്രപതി ദയാഹരജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഫെബ്രുവരി ഒന്നാം തീയതി തൂക്കിലേറ്റാനിരിക്കുന്ന പ്രതിയുടെ ഹരജി അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് ഉച്ചക്ക് 12.30ന് ഹരജി പരിഗണിക്കും. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം […]
പുതിയ ഭാരവാഹികൾ; നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി മല്ലികാർജുൻ ഖർഗെ
കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ ദേശീയ ഭാരവാഹികളെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖർഗെ നീക്കം തുടങ്ങി. ഇതിനായി നെഹ്റു കുടുംബത്തിൻറെ നിർദ്ദേശം തേടി. പുതിയ ഭാരവാഹികൾ ആരൊക്കെയാകണം എന്നതിൽ സോണിയ ഗാന്ധിയോടാണ് അദ്ദേഹം അഭിപ്രായം തേടിയത് പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കാനാണ് മല്ലികാർജുൻ ഖർഗെയുടെ ശ്രമം. അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. സോണിയ ഗാന്ധിയുടെ […]
കടുത്ത വരള്‍ച്ച: പാലക്കാട് 150 ഏക്കര്‍ നെല്‍കൃഷി കരിഞ്ഞു
കടുത്ത വരള്‍ച്ച പാലക്കാട്ടെ നെല്‍കര്‍ഷകരെ ഗുരുതരമായാണ് ബാധിച്ചത്. പെരുവമ്പ് ഭാഗത്ത് 150ല്‍ അധികം ഏക്കര്‍ നെല്‍കൃഷി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുപോയി. മൂലത്തറ ഡാമില്‍ നിന്നും കനാല്‍ വഴി വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഈ ഭാഗത്തെ കര്‍ഷകര്‍ കൃഷി ഇറക്കിയത്. എല്ലാ വര്‍ഷവും ഒരാഴ്ച തുടര്‍ച്ചയായി വെള്ളം ലഭിക്കുമായിരുന്നു. വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ ഒരു ദിവസം മാത്രമാണ് ഇത്തവണ വെള്ളം ലഭിച്ചത്. അതോടെ 150 ഏക്കറിലധികം വരുന്ന നെല്‍കൃഷി പാടേ കരിഞ്ഞുണങ്ങി. കരിഞ്ഞുണങ്ങിയ പാടങ്ങളില്‍ ആട്ടിന്പറ്റങ്ങള് മേഞ്ഞുനടന്നു. നെല്‍ചെടികളെല്ലാം […]