ഡൽഹി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സർക്കാറിന്റെ തുല്യത സർട്ടിഫിക്കറ്റ് അധികൃതർ അംഗീകരിക്കുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള സമയം ഇന്ന് ഉച്ചക്ക് അവസാനിക്കും.
Related News
ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് എത്തും
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഈ മാസം മുപ്പത്തിയൊന്നിന് കോഴിക്കോട് എത്തും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റില്‍ ആസാദ് പങ്കെടുക്കും പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റിലാണ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കുന്നത്. വിവിധ മുസ്ലിം – ദലിത് – ആദിവാസി ന്യൂനപക്ഷ സംഘടന പ്രതിനിധികളും പീപ്പിള്‍സ് സമ്മിറ്റില്‍ പങ്കെടുക്കും. ഈ മാസം 31 ന് വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പീപ്പിള്‍സ് സമ്മിറ്റ്. മുസ്ലിം – […]
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്. എസ്.എസ് ലക്ഷ്യമിട്ടതെന്ന് കാരാട്ട്
രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്. എസ്.എസ് ലക്ഷ്യമിട്ടതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേളു ഏട്ടന് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കശ്മീര്‍ പ്രശ്നവും ആര്. എസ്.എസ് അജണ്ടയും എന്ന വിഷയത്തില്‍ കോഴിക്കോട് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയെയും തടങ്കലിലാക്കിയ സ്ഥിതിയാണ് കശ്മീരിലുള്ളത്. ഗസയിലെ ജനതയോട് ഇസ്രായേല്‍ സ്വീകരിക്കുന്ന നയമാണ് കാശ്മിരില്‍ കേന്ദ്രസക്കാരിനുള്ളതെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. […]
കൽപാത്തി രഥോത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങി
അഗ്രഹാരക്ഷേത്രങ്ങളിലെ ആറ് മാസം നീണ്ട് നിൽക്കുന്ന രഥോത്സവങ്ങൾക്ക് തുടക്കമിടുന്ന കൽപാത്തി രഥോത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങി. കൊവിഡ് കാല ആശങ്കകൾക്ക് ശേഷം വിശ്വാസികൾ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ഉത്സവനാളുകളാണ് വരാനിരിക്കുന്നത്. നവംബർ എട്ടിന് കൊടിയേറ്റം..രഥപ്രദക്ഷിണം നടത്തുന്ന വീഥികളിൽ അറ്റകുറ്റപണികൾ ആരംഭിച്ച് കഴിഞ്ഞു. നവംബർ 14നാണ് ഒന്നാം തേര്..15ന് രണ്ടാം തേരുത്സവം..16ന് മൂന്നാം തേരുത്സവദിനത്തിലാണ് രഥസംഗമം. കൊാവിഡ് പ്രതിസന്ധിക്ക് ശേഷമുളള ഉത്സവമെന്ന നിലയിൽ ഇത്തവണ കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നുണ്ട് സംഘാടകർ പറയുന്നു. രഥോത്സവത്തിനായുളള മുന്നൊരുക്കൾ നഗരസഭയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.രഥോത്സവത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കാനുളള […]