അങ്കമാലി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി. ന്യൂ ഇയർ ചിട്ടി കമ്പനി ഉടമ പ്രസാദാണ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. എക്സ്പോര്‍ട്ടിങ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.
Related News
കര്‍ഷക സമരത്തിന് പിന്തുണ: അണ്ണാ ഹസാരെയുടെ ഉപവാസ സമരം തുടങ്ങി
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ ഉപവാസ സമരം തുടങ്ങി. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്നും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് മഹാരാഷ്ട്ര റാലേഗാന്‍ സിദ്ദിയിലെ പദ്മാദേവി ക്ഷേത്രത്തിലാണ് ഹസാരെയുടെ ഉപവാസം. ഒരു ദിവസമാണ് ഉപവാസം. ‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി […]
സ്വര്‍ണക്കടത്ത് കേസ്; യു.എഇയിലേക്ക് പണം എത്തിച്ചത് ഹവാല ഇടപാടിലൂടെയെന്ന് എന്‍.ഐ.എ
സ്വര്‍ണക്കടത്തിന് യു.എ.ഇയിലേക്ക് പണം എത്തിച്ചത് ഹവാല ഇടപാടിലൂടെയെന്ന് എന്‍.ഐ.എ. കൂടുതല്‍ പ്രതികള്‍ ദുബൈയിലുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് ഇന്നലെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറയുന്നു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് […]
കൊച്ചിയിലെ കുടിവെള്ള വിതരണം വൈകും; മോട്ടോർ തകരാർ പരിഹരിച്ചില്ല
കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് ഇനിയും സമയമെടുക്കും. പാഴൂർ പമ്പ് ഹൗസിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് ഒരു മോട്ടോർ മാത്രം. 46 MLD വെള്ളം മാത്രമാണ് ഇപ്പോൾ മരടിലെ ശുദ്ധീകരണ ശാലയിൽ എത്തുന്നത്. മൂന്ന് മോട്ടോറുകൾ ഒന്നിച്ച് പ്രവർത്തിപ്പിച്ചതാണ് മോട്ടോർ തകരാറിന് കാരണം.മോട്ടോർ അറ്റകുറ്റപ്പണി പൂർത്തിയാകാൻ 4 ദിവസമെങ്കിലും എടുക്കുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്ന് ആരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. രണ്ടാമത്തെ പമ്പിൻ്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി അധികൃതർ വ്യക്തമാക്കി.കുടിവെളള വിതരണത്തിന് […]