റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജി വെച്ചു. കാലാവധി തീരാന്‍ ആറ് മാസം ബാക്കി നില്‍ക്കെയാണ് രാജി. നേരത്തെ ആര്.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു.
Related News
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് കമന്റിട്ടയാള്‍ കേരള പൊലീസിന്റെ ഉശിരന്‍ മറുപടി
നിപ വൈറിസിനെ സംബന്ധിച്ച് ജാഗ്രത പോസ്റ്റിന് അസ്ലീല കമന്റിട്ടയാള്‍ക്ക് കേരള പൊലീസിന്റെ മറുപടി.ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്. ഇതിന് താഴെയായാണ് അരവിന്ദ് നന്ദു എന്നയാള്‍ അസ്ലീല കമന്റിട്ടത്. പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു അരവിന്ദ് നന്ദുവിന്റെ കമന്റ്. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് കേരള പോലീസ് എത്തിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഒരു താക്കീതും ഒപ്പമുണ്ടായിരുന്നു. മറുപടി ഇങ്ങിനെ. സഹോദരാ, കേരളീയര്‍ ഒരു […]
ഗാന്ധിവധത്തിന് പുനരാവിഷ്കാരവുമായി ഹിന്ദുമഹാസഭ
ഗാന്ധിവധം പുനരാവിഷ്കരിച്ച് ഹിന്ദുമഹാസഭ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. മഹാത്മഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയായിരുന്നു പുനരാവിഷ്കാരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഗാന്ധിജിക്ക് ആദരവ് അര്‍പ്പിക്കുകയാണ് ഇന്ന്. അതിനിടയിലാണ് രാജ്യത്തെ തന്ന ഞെട്ടിച്ചു കൊണ്ട് ഹിന്ദുമഹാസഭ ഗാന്ധിവധത്തിന്റെ പുനരാവിഷ്കാരം നടത്തിയിരിക്കുന്നത്. വെടിയേറ്റ് […]
ഹേമന്ദ് സോറന് ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുമെന്ന് തേജസ്വി യാദവ്
ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ വീഴ്ത്തി മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന് അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. ”ഞങ്ങള്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹം തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി. ജാര്‍ഖണ്ഡില്‍ വന്‍ ഭൂരിപക്ഷമാണ് മഹാസഖ്യം നേടുക.” തേജസ്വി യാദവ് പറഞ്ഞു. രണ്ടു സീറ്റുകളിലാണ് ഹേമന്ദ് സോറന് മത്സരിക്കുന്നത്. ദംകയില് നിന്നും ബര്ഹയ്തില് നിന്നുമാണ് ഹേമന്ദ് സോറന് മത്സരിക്കുന്നത്. ബര്‍ഹയ്ത് സീറ്റില്‍ ഹേമന്ദ് […]