സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്ക്കാന് സന്നദ്ധത അറിയിച്ച് കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സന്നദ്ധത അറിയിച്ചത്. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
Related News
തെറ്റ് ആര്‍ക്കും സംഭവിക്കാം; അത് തിരുത്താനാണ് അവസരം നല്‍കേണ്ടത്; പി ശശിയുടെ നിയമനത്തില്‍ ഭിന്നതയില്ലെന്ന് ഇ.പി ജയരാജന്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. പി ശശിയുടെ നിയമനം സംബന്ധിച്ച് ഒരു വിവാദവും ഇല്ല. എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ തീരുമാനിച്ചിട്ടുള്ളത്. മറ്റെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. ഓരോരുത്തര്‍ക്കുമുള്ള അഭിപ്രായങ്ങള്‍ വ്യത്യാസമാണെങ്കിലും തീരുമാനങ്ങളെടുക്കുന്നത് ഐക്യകണ്ഠേനയാണെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കി നടപടിയെടുത്താല്‍ ആ നടപടി ആജീവനാന്തം തുടരുന്നതല്ല പാര്‍ട്ടി നയം. അതാരുടെയും ജീവിതം നശിപ്പിക്കാനല്ല. തെറ്റ് തിരുത്തി എല്ലാവരെയും […]
വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം
വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം. പിരിവ് തരാത്തവരെ വെറുപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. പണം നല്കാത്തവരെ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുതെന്ന് തെറ്റ് തിരുത്തൽ രേഖ .തെറ്റ് തിരുത്തൽ രേഖയിൽ സി.പി.എം സംസ്ഥാന സമിതിയിൽ ചര്‍ച്ച തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങൾ നടക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച കരട് റിപ്പോർട്ടിന്മേൽ സംസ്ഥാന സമിതിയിലെ ചർച്ച ഇന്നലെ ആരംഭിരിച്ചിരിന്നു. ഇതിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം […]
റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി; പരോൾ അനുവദിച്ച് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. പൊലീസ് അകമ്പടിയിലാകും വിവാഹത്തിൽ പങ്കെടുക്കുക. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദൻറെ ഭാര്യയുടെ ഹർജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ […]