പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.
Related News
തലസ്ഥാനത്ത് വീണ്ടും ആക്രമണം; വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ചു
വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം ഉണ്ടായത്. പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടക്കുമ്പോൾ പമ്പിൽ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാക്കൾ ഇയാളെ ആക്രമിക്കുമ്പോൾ സഹജീവനക്കാരൻ തടയാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ഒളിവിലാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോൾ പമ്പ് ജീവനക്കാർ […]
സെഡസ് കാഡില വാക്സിന് അനുമതി
സെഡസ് കാഡിലയുടെ കൊവിഡ് വാക്സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത് ഒരു വാക്സിന് കൂടി അടിയന്തരാനുമതി നല്കാന് ഡ്രഗ്സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതി ഉപദേശം നല്കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’ക്കാണ് ശിപാര്‍ശ ലഭിച്ചത്. മൂന്ന് ഡോസുള്ള ഡി.എന്‍.എ വാക്സിനാണിത്. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി […]
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി
രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ മോചനം സംബന്ധിച്ച് 2 ആഴ്ചക്കകം മറുപടി നൽകാൻ തമിഴ്നാട് സർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം. ഇതുവരെയുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. കേസ് 2 ആഴ്ച്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ എം.ഡി.എം.എ (മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി) ഒന്നും ചെയ്യുന്നില്ലെന്നും, ഇനി എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നില്ലെന്നും കോടതി വിമർശിച്ചു.