ബീഹാറില്‍ കൊടും ചൂട് തുടരുന്നു. ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 184 ആയി. 45 ഡിഗ്രി സെല്‍ഷ്യസാണ് താപനില. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്. ചൂട് കണക്കിലെടുത്ത് ഈ മാസം 22 വരെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Related News
വൈശാലി തിരിച്ചു പിടിക്കാന്‍ രഘുവംശ പ്രസാദ്
ആര്.ജെ.ഡി ദേശീയ ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. രഘുവംശപ്രസാദ് സിങ്ങിന്റെ പേരിലായിരുന്നു പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് രംഗത്ത് വൈശാലി മണ്ഡലം അറിയപ്പെട്ടിരുന്നത്. 2014-ലെ മോഡി തരംഗത്തില്‍ കൈവിട്ട വൈശാലി തിരിച്ച് പിടിക്കാന്‍ 72-ാം വയസിലും ആവേശത്തോടെ രഘുവംശപ്രസാദ് രംഗത്തുണ്ട്. എല്‍.ജെ.പിയുടെ സീറ്റില്‍ മത്സരിക്കുന്നത് ബി.ജെ.പിയുടെ ഗായ്ഘാട്ട് എം.എല്‍.എ വീണാദേവിയാണ്. ദേശീയ തൊഴിലുറപ്പ് നിയമം നടപ്പാക്കിയ മന്ത്രി എന്നതാണ് ഡോ.രഘുവംശപ്രസാദ് സിങ്ങിന്റെ ഖ്യാതി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ തിളങ്ങിയ രഘുവംശപ്രസാദ് 2009-ല്‍ ആര്.ജെ.ഡിയുടെ തകര്‍ച്ച കാലത്തും […]
‘മാപ്പു പറയാൻ എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്…’
‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിന്റെ പേരിൽ മാപ്പുപറയാൻ ആവശ്യപ്പെട്ട ബി.ജെ.പിക്ക് ശക്തമായ മറുപടിയുമായി രാഹുൽ ഗാന്ധി. മാപ്പുപറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീലാ മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാർലമെന്റിൽ ഇന്നലെ ബി.ജെ.പിക്കാർ എന്നോട് പറഞ്ഞു, നിങ്ങൾ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മാപ്പു പറയൂ… സത്യമായ കാര്യം പറഞ്ഞതിന്റെ പേരിൽ മാപ്പുപറയാനാണ് അവർ എന്നോട് ആവശ്യപ്പെടുന്നത്. സഹോദരീ സഹോദന്മാരേ… എന്റെ […]
വാട്സ് ആപ്പ് വഴി തത്രപ്രധാന രഹസ്യങ്ങൾ കൈമാറാൻ ശ്രമം; പാക് ചാരൻ പിടിയിൽ
ബിഎസ് എഫിൽ നുഴഞ്ഞു കയറിയ പാക് ചാരൻ പിടിയിൽ. മുഹമ്മദ് സാജിദാണ് പിടിയിലായത്. ഗാന്ധി നഗറിൽ ഗുജറാത്ത് എടിഎസ് ആണ് മുഹമ്മദ് സാജിദിനെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് സാജിദ് വാട്സ് ആപ്പ് വഴിയാണ് തത്രപ്രധാന രഹസ്യങ്ങൾ പാകിസ്താന് കൈമാറാൻ ശ്രമിച്ചത്. ബിഎസ്എഫിൽ ചേരുന്നതിന് മുൻപ് മുഹമ്മദ് സാജിദിന് 46 ദിവസം പാകിസ്താനിൽ പരിശീലനം ലഭിച്ചിരുന്നതായി ഗുജറാത്ത് എടിഎസ് അറിയിച്ചു. അതേസമയം ഭീകരവാദം വളർത്തുന്നവരോട് ഇനി ചർച്ചയ്ക്ക് തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ […]