ബീ ഫ്രണ്ട്സ് അവതരിപ്പിക്കുന്ന ‘ഉത്സവ് 26’ ഒക്ടോബർ 24ന്

സ്വിറ്റ്സർലൻഡിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് Be Friends സംഘടിപ്പിക്കുന്ന ‘ഉത്സവ് 26’ ഒക്ടോബർ 24 ശനിയാഴ്ച നടക്കും. സംഗീതം, നൃത്തം, കലാപരിപാടികൾ, സൗഹൃദം, ആഘോഷം എന്നിവ നിറഞ്ഞ മനോഹരമായ സായാഹ്നമായിരിക്കും പരിപാടി.

വേദി: Haaggeri-Saal, 8833 Samstagern / ZH, Switzerland

കുടുംബസമേതം പങ്കെടുത്ത് ആഘോഷത്തിന്റെ ഭാഗമാകാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.