Gulf Pravasi

വന്ദേ ഭാരത് മിഷന്‍; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം

മൂന്നാം ഘട്ട വിമാന ഷെഡ്യൂളില്‍ കേരളത്തിലേക്ക് ഒരു സര്‍വ്വീസ് പോലും അനുവദിച്ചില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും ഭിന്നമായാണ് സൗദിയിലേക്കുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിക്കുന്നതെന്നും പ്രവാസികള്‍. നിരവധി സമ്മര്‍ദ്ധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുപോകുവാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായത്. വന്ദേ ഭാരത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയരുന്നു. പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഈ മാസം 16ാം തിയതി മുതല്‍ 22 വരെയുള്ള […]

International UAE

വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം; കേരളത്തിലേക്ക് 85 വിമാനങ്ങൾ, 56 വിമാനങ്ങളും യു.എ.ഇയിൽ നിന്ന്

വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും. ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത് യു.എ.ഇയിൽ നിന്നാണ്. ഒരാഴ്ചക്കിടെ 56 വിമാനങ്ങളാണ് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ഈമാസം 26 മുതൽ ജൂൺ നാല് വരെയാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട വിമാനങ്ങൾ പ്രവാസികളുമായി നാട്ടിലേക്ക് പറക്കുക. ഈ ഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 95 വിമാനങ്ങളും, എയർ […]

Kerala Pravasi

പരാതി തീരാതെ വന്ദേഭാരത് മിഷൻ;കാസർഗോഡ്‌ സ്വദേശിനിക്ക് യാത്ര നിഷേധിക്കുന്നത് മൂന്നാം തവണ

യാത്രക്കാരെ മുൻഗണനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന നടപടി സുതാര്യമാക്കണമെന്നു ആവശ്യം ശക്തമാകുന്നു പരാതി തീരാതെ വന്ദേഭാരത് മിഷൻ. കാസർഗോഡ്‌ സ്വദേശിയായ യുവതിക്കു കുവൈത്തിലെ ഇന്ത്യൻ എംബസ്സി മൂന്നാം തവണയും അവസരം നിഷേധിച്ചതായി പരാതി. യാത്രക്കാരെ മുൻഗണനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന നടപടി സുതാര്യമാക്കണമെന്നു ആവശ്യം ശക്തമാകുന്നു. ഏഴുമാസം ഗർഭിണിയായ ഹാതികയും ഭർത്താവും ഇത് മൂനാം തവണയാണ് വിമാനത്താവളത്തിൽ വന്നു മടങ്ങുന്നത്. മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടില്ലെന്ന കാരണം പറഞ്ഞാണ് ഇന്നും ഇവർക്ക് യാത്ര ചെയ്യാൻ സാധിച്ചില്ല. നാളത്തെ തിരുവനന്തപുരം വിമാനത്തിലെങ്കിലും അവസരം ലഭിച്ചില്ലെങ്കിൽ പിന്നെ […]

National Pravasi

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നുമുതല്‍; മെയ് 22 വരെ വിദേശത്ത് നിന്ന് എത്തുന്നത് 149 വിമാനങ്ങള്‍

സൗദ്യ അറേബിയയിൽ നിന്നും യു.കെയിൽ നിന്നുമായി 11 സർവീസുകൾ ഉണ്ടാകും. മലേഷ്യയിലും ഒമാനിലുമായി എട്ടു വിമാനങ്ങളും സർവീസ് നടത്തും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. മെയ് 22 വരെ 31 രാജ്യങ്ങളിൽ നിന്ന് 149 വിമാന സർവീസുകളാണ് ഉണ്ടാവുക. അമേരിക്കയിൽ നിന്ന് 13ഉം യുഎയിൽ നിന്ന് 11ഉം കാനഡയിൽ നിന്ന് 10 വിമാന സർവീസുമാണ് ക്രമീകരിച്ചിരിക്കുന്നത്. സൗദ്യ അറേബിയയിൽ നിന്നും യു.കെയിൽ നിന്നുമായി 11 സർവീസുകൾ ഉണ്ടാകും. മലേഷ്യയിലും ഒമാനിലുമായി […]

Kerala Pravasi

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ

ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും. ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ സമയം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് […]