പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ഗൂഗിള്‍ സിഇഒ ഉള്‍പ്പെടെ ആറ് കമ്പനി തലവന്‍മാര്‍ക്കെതിരായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവ് സുനില്‍ ദര്‍ശന്‍ ആണ് പരാതി നല്‍കിയത്. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പകര്‍പ്പവകാശ ലംഘനം ശ്രദ്ധയില്‍പെട്ട് ഉടന്‍ തന്നെ ഗൂഗിളിന് ഇ മെയില്‍ അയച്ചിരുന്നുവെന്നും […]
Tag: Sundar Pichai
ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും
ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി […]
ഇതാണ് സുന്ദർ പിച്ചെെയുടെ ഇൻസ്റ്റഗ്രാം ജിവിതവും യഥാർഥ ജീവിതവും
റിയൽ ലെെഫും സോഷ്യൽ മീഡിയ ലെെഫും തമ്മിലുള്ള വ്യത്യാസം പറയുന്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ട്രെന്റ് ഏറ്റു പിടിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ. ‘ഇൻസ്റ്റഗ്രാം ജീവിതവും യഥാർഥ ജീവിതവും തമ്മിലെ വ്യത്യാസം ഇതാണ്’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ വംശജനായ പിച്ചെെ ചിത്രങ്ങൾ പങ്കുവെച്ചത്. View this post on Instagram IG vs. reality…comfy shoes + checking on @fcbarcelona scores between takes:) A post shared by Sundar Pichai (@sundarpichai) […]
രാജ്യത്ത് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ
അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക. ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍. അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക. ഇക്വിറ്റി ഇൻവെസ്‌റ്റ്‌മെന്‍റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേർന്നുള്ള പദ്ധതികളിലൂടെയുമായിരിക്കും നിക്ഷേപം നടക്കുക. ആറാമത് ഗൂഗിൾ ഫോർ വെർച്വൽ മീറ്റിലാണ് ഗൂഗിൽ സി.ഇ.ഒ സുന്ദർപിച്ചെ ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ഇന്ത്യക്കുള്ള പിന്തുണയാണ് ഇതെന്നും സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദർ പിച്ചൈയും ഇന്ന് കൂടിക്കാഴ്ച […]