ആരോഗ്യരംഗത്ത് അത്ഭുതകരമായ മാറ്റങ്ങൾ സർക്കാർ കൊണ്ടുവരും; മുഖ്യമന്ത്രി
തിരുവനന്തപുരം: ടാസ്ക് ഫോഴ്സ് രൂപീകരണത്തിലും എസ്എംഎ രോഗബാധിതർക്കുള്ള മരുന്നിനെച്ചൊല്ലിയും നിയമസഭയിൽ ഭരണപ്രതിപക്ഷപ്പോര്. പതിനാറാംഗ ടാസ്ക്ഫോഴ്സ് അംഗങ്ങളുടെ യോഗ്യത ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവിമർശനം.…
