India Kerala National

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ്

രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ ഇളവ്. തിരികെ വരുന്നവര്‍ വീട്ടിലെ ക്വാറന്‍റൈനില്‍ ഇരുന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മുഴുവന്‍ പേരേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന രോഗലക്ഷണമുള്ളവരേയും ക്വാറന്‍റൈനില്‍ […]

India Kerala

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ഇന്ന് മുതല്‍; കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍

രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക രണ്ട് വിമാനങ്ങളിലായി 368 പ്രവാസികളാണ് ഇന്ന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുക. നാല് വിമാനങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു എങ്കിലും അവസാന നിമിഷം രണ്ട് വിമാനങ്ങൾ അടുത്ത ദിവസങ്ങളിലേക്ക് മാറ്റി. വിമാനത്തിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കും, അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇന്ന് പ്രവാസികൾ മടങ്ങിയെത്തുക. ഒരോ വിമാനത്തിലും പരമാവധി 178 യാത്രക്കാരുണ്ടാകും. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ദോഹയിൽ നിന്നും കൊച്ചിയിലേക്കും […]

Kerala

പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍‌ അറിയാം

വിമാനത്തില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് മുതല്‍ നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തുന്നത് വരെ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ അകലം പാലിച്ചായിരിക്കും അടുത്തയാള്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുക. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ […]

India Kerala

പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കം; ടിക്കറ്റ് വില്‍പ്പന തുടങ്ങി

പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. മടങ്ങിയെത്തുന്ന പ്രവാസികളെ അതാത് ജില്ലകളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരിച്ചു പോകുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തിരിച്ചുപോകുന്നവരെ അനുഗമിക്കാൻ ബന്ധുക്കൾക്ക് അനുമതിയുണ്ടാകില്ല. രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് […]

India Kerala

ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസികളുടെ തിരിച്ച് പോക്കിനുള്ള അവസരമൊരുക്കി വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന് പ്രവാസികള്‍. ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചിലവിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിയവരില്‍ പലരും കയ്യിലൊന്നുമില്ലാതെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

India Kerala

ഇതരസംസ്ഥനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്, സംഘമായി ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വലിയ തുക നല്‍കേണ്ടിവരുന്നതായും ഇവര്‍ പറയുന്നു ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് തിരികെ നാട്ടിലേക്ക് എത്താനായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ നാട്ടിലെത്തുക അപ്രായോഗികമാണ്. സംഘമായി ചേര്‍ന്ന് ബസുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും വലിയ തുക നല്‍കേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. ഹൈദരബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ വിവിധ സര്‍വകാലാശാലകളിലായി നിരവധി മലയാളി […]

India Kerala

ശമ്പളം മാറ്റിവെക്കല്‍; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി

ഓർഡിനൻസിൽ ശമ്പളം തിരിച്ചു നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഓർഡിനൻസിൽ ശമ്പളം തിരിച്ചു നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാർ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ നിയമനിർമ്മാണം സംസ്ഥാനം വീണുപോയ […]

India Kerala National

സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ട; ബസിലും ട്രെയിനിലും നാട്ടിലെത്തിക്കില്ല: മന്ത്രി

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ട്രെയിനിലും ബസിലും നാട്ടിലെത്തിക്കാന്‍ തത്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ, സ്വന്തമായി വാഹനം ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത്തരക്കാർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ട്രെയിനിലും ബസിലും നാട്ടിലെത്തിക്കാന്‍ തത്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിനുകള്‍ക്കായി ഇന്നലെ പ്രധാനമന്ത്രിക്ക് […]

India National

‘രാഹുലും ഉമ്മന്‍ചാണ്ടിയും തുണച്ചു’; മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നാടണഞ്ഞു

ലോക്‌ഡൗണില്‍ കുടുങ്ങിയിട്ടും നാട്ടിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗില്‍ ചികിത്സക്ക് പോയ 89 അംഗം സംഘം ഒരുമാസത്തിന് ശേഷമാണ് ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. രാഹുല്‍ ഗാന്ധിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ഇടപെടലാണ് തങ്ങള്‍ക്ക് സഹായകരമായതെന്ന് സംഘം പറഞ്ഞു. മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യം പ്രത്യേകമായി തന്നെ പരിഗണിക്കും എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ്. സംസാര-കേള്‍വി വൈകല്യമുള്ള […]

India Kerala

കോവിഡ് ഭീതിക്കിടെ ആശങ്കയുയർത്തി ഡെങ്കിപ്പനിയും

പത്തനംതിട്ടയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ഇരട്ടി ആളുകൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു കോവിഡ് ഭീതിക്കിടെ ആശങ്കയുയർത്തി ഡെങ്കിപ്പനിയും ,എലിപ്പനിയും. പത്തനംതിട്ടയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ഇരട്ടി ആളുകൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനിയും ജില്ലയിൽ വർധിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നാല് മാസത്തെ കാലയളവിൽ രണ്ടിരട്ടി ആളുകൾക്കാണ് ജില്ലയിൽ ഇത് വരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2019 ലെ ആദ്യ നാല് മാസങ്ങളിൽ 29 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെങ്കിൽ ഈ വര്‍ഷം കഴിഞ്ഞ നാല് […]