മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്ത് ആദ്യമായി ഒരു ദിവസത്തിനുള്ളില്‍ ആറായിരത്തി ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം രോഗബാധിതരില്‍ 41% പേർ ഇതുവരെ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. 24 മണിക്കൂറിനിടെ 3,234 പേർ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ രോഗമുക്തർ – 48,534. അതായത് 41 ശതമാനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഉയർന്ന നിരക്കാണ്. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഒരു […]
Tag: Corona Virus
ഗൾഫിൽ കോവിഡ് മരണ സംഖ്യ 808 ആയി; നാലായിരത്തിലേറെ പേർക്ക് രോഗമുക്തി
ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് 31 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 808 ആയി. ഒറ്റ ദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന മരണസംഖ്യ കൂടിയാണ് ഇന്നലത്തേത്. ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇതോടെ ഒരു ലക്ഷത്തി 69,000 പിന്നിട്ടു. പെരുന്നാൾ മുൻനിർത്തി ആളുകൾ പുറത്തിറങ്ങുന്നത് ശക്തമായി തടയാനാണ് ഗൾഫ് തീരുമാനം. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നിൽ. ഇന്നലെ മാത്രം 13 മരണം. പുതിയ രോഗികൾ 2642. […]
കോവിഡ്; മണ്ണാര്‍ക്കാട് സ്വദേശി യുഎഇയില്‍ മരിച്ചു
മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ്(26) ആണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദ്(26) ആണ് മരിച്ചത്. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.
ബഹ്റൈനിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 240 പേർക്ക്
ഇവരിൽ 139 പേർ പ്രവാസികൾ ബഹ്റൈനിൽ വെള്ളിയാഴ്ച 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 139 പേർ പ്രവാസികളാണ്. 86 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.3 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 4306 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 7 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 8414 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇത് വരെയായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ 4096 പേർക്ക് രോഗവിമുക്തി ലഭിച്ചു. കോവിഡ് ബാധയിൽ 12 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ആകെ 269179 കോവിഡ് […]
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2 പേര്‍ക്ക് നെഗറ്റീവ് ആയി. കണ്ണൂര്‍ – 12, കാസര്‍കോട് – 7, കോഴിക്കോട്, പാലക്കാട് -5, തൃശൂര്‍-4, മലപ്പുറം – 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍നിന്ന് ഓരോരുത്തര്‍ക്കും രോഗബാധ ഉണ്ടായി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് […]
രാജ്യത്ത് 24 മണിക്കൂറില്‍ ആദ്യമായി ആറായിരത്തിലേറെ കോവിഡ് കേസുകള്‍; മഹാരാഷ്ട്രയില്‍ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തു
കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകൾ ഏറ്റെടുക്കാൻ മഹാരാഷ്ട്ര സ൪ക്കാ൪ തീരുമാനിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 6088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ കണക്കാണിത്. 148 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകൾ ഏറ്റെടുക്കാൻ മഹാരാഷ്ട്ര സ൪ക്കാ൪ തീരുമാനിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനെട്ടായിരത്തി നാനൂറ്റി നാല്‍പത്തിയേഴ് ആയി. […]
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു; മരണം 3500
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2345 പുതിയ കേസും 64 മരണവും റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതർ 41642ഉം മരണം 1454ഉം കടന്നു. മുംബൈയിൽ കോവിഡ് രോഗബാധിതർ 25000 കടന്നു. ഡൽഹി മഹാരാജ അഗ്രസൻ ആശുപത്രിയിൽ മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. അടച്ചുപൂട്ടൽ നിർദേശങ്ങൾ സംസ്ഥാനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു. മരണം 3500 കവിഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് പ്രധാന നഗരങ്ങളിലെ റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ കഴിഞ്ഞ […]
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
മുംബൈയില്‍ നിന്നെത്തിയ ഖദീജക്കുട്ടി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി. തൃശൂരില്‍ ബുധനാഴ്ച മരിച്ച ചാവക്കാട് സ്വദേശിനിയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരണം. മുംബൈയില്‍ നിന്നെത്തിയ ഖദീജക്കുട്ടി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി. മുംബൈയിൽ നിന്നും കാറിൽ പാലക്കാട് വഴിയാണ് ഖദീജകുട്ടി കേരളത്തിലെത്തിയത്. പാലക്കാട് സ്വദേശികളായ മൂന്ന് പേരോടൊപ്പമായിരുന്നു യാത്ര. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് നിന്നും മകനെ […]
വിദേശത്ത് നിന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി: പ്രവാസ ലോകത്ത് ആഹ്ലാദം
ക്വാറന്റൈൻ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്ക് നാട്ടിലേക്ക് വരാൻ ചാ൪ട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി. ക്വാറന്റൈൻ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പുതിയ എസ്ഒപിയും കേന്ദ്രം ഉടൻ പുറത്തിറക്കും. അതിനിടെ ആഭ്യന്തര വിമാന ടിക്കറ്റിന് വൻ തുക നിശ്ചയിച്ച് കേന്ദ്രം പുതിയ നിരക്ക് പുറത്തിറക്കി. വിമാനത്തിന്റെ ചിലവ് തൊഴിലാളികളോ അവരുടെ സ്ഥാപനങ്ങളോ വഹിക്കണം. നാട്ടിലെത്തുന്നവർ 14 ദിവസ […]
കോവിഡ് രൂക്ഷമായിരുന്ന കാസര്‍കോട് ജില്ലയും സാധാരണ നിലയിലേക്ക് മാറുന്നു
ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ ജാഗ്രതയോടെയാണ് പുറത്തിറങ്ങിത്തുടങ്ങിയത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരുന്ന കാസര്‍കോട് ജില്ലയും പതുക്കെ സാധാരണ നിലയിലേക്ക് മാറുന്നു. ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ ജാഗ്രതയോടെയാണ് പുറത്തിറങ്ങിത്തുടങ്ങിയത്. മാര്‍ച്ച് 17നാണ് കാസര്‍കോട് ജില്ലയില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടങ്ങി. രാജ്യത്ത് ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കാസര്‍കോട് അടച്ചു പൂട്ടി. ഒരു ഘട്ടത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും […]