ഇലഞ്ഞി പഞ്ചായത്തിൽ പെരിയപ്പുറം ജങ്ഷനിൽ സ്വിറ്റസർലണ്ടിലെ പ്രവാസി മലയാളികളായ ശ്രീ മാത്യു പഴയങ്കോട്ടിൽ മേരി ദമ്പതികൾ ദാനമായി 16 നിർദ്ധന കുടുംബങ്ങൾക്ക് 4 സെന്റ് വീതം നൽകിയ സ്ഥലത്ത് സ്വിസ് മലയാളിയും കൂത്താട്ടുകുളം വേതാനി കുടുംബാഗവുമായ ശ്രീ ബാബു വേതാനി നിർമ്മിച്ചു നൽകിയ ആദ്യ വീടിന്റെ താക്കോൽ ദാന കർമ്മം ഇന്ന് നടത്തുകയുണ്ടായി. കൂത്താട്ടുകുളം മുനി: ചെയർ പേർസൻ ശ്രീ മതി വിജയാശിവൻ മുഖ്യാതിഥിയായി സംബന്ധിച്ച ലളിതമായ ചടങ്ങിൽ ഇലഞ്ഞി പഞ്ചായത്ത് മെംബർ ശ്രീമതി ജി നി […]
Switzerland
കാശ്മീർ ഫയൽസ് സിനിമ നൽകുന്ന സന്ദേശം. Saji Markose
1917 ൽ അമേരിക്കയിൽ ഒരു സിനിമ പ്രദർശിപ്പിച്ചു. The Black Stork എന്നായിരുന്നു സിനിമയുടെ പേര് . ആ സിനിമയിൽ അഭിനയിച്ച ഡോ. ഹാരി ഹൈസൾഡൺ ഷിക്കാഗോയിലെ പ്രശസ്തനായ ഡോക്ടർ ആയിരുന്നു. ചിത്രം നിർമ്മിക്കുന്നതിന് കാരണമായ ഒരു ദയനീയ സംഭവം 1915 ഹാരി ജോലിചെയ്തിരുന്ന German-American Hospital ലുണ്ടായി. 1915 നവംബർ 15 നു അന്ന ബോളിംഗർ എന്ന സ്ത്രീ ശാരീരിക വൈകല്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകി. ചെറിയ ഒരു ശസ്ത്രക്രിയയിലൂടെ ആ കുട്ടിയെ രക്ഷപ്പെടുത്താനാകും […]
മുസരിസ് ബോട്ട് യാത്രയും, പള്ളിപ്പുറത്തെ മഞ്ഞുമാതാവിന്റെ പള്ളിയും – TOM KULAGARA
സ്വാഗതപാനീയം, കുശാലായ ഉച്ചഭക്ഷണം, നാലുമണിക്കുള്ള കാപ്പി കടി, മ്യൂസിങ്ങളിലെ പ്രവേശന ഫീസ്, യാത്രയിൽ ഉടനീളം ഗൈഡ് എന്നിവ അടങ്ങിയ പാക്കേജാണ് ഞങ്ങൾ മുസരിസ് വിനോദയാത്രക്കായ് തെരഞ്ഞെടുത്തത്. ഈ യാത്രയുടെ ആരംഭവും അവസാനവും ഒന്നുകിൽ വടക്കൻ പറവൂർ ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കോട്ടപ്പുറം ജെട്ടിയിൽ നിന്നോ ആകാം. ഏത് ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കണമെന്നത് സഞ്ചാരികളുടെ ഇഷ്ടം. ഈ യാത്രയിലെ രസകരമായ പല കാഴ്ചകളും ഇതിനു മുൻപേ പലഭാഗങ്ങളായി പങ്കുവച്ചിരുന്നു. പെരിയാറിന്റെ അഴിമുഖവും, കോട്ടപ്പുറംകോട്ടയും, സഹോദരൻ അയ്യപ്പൻ സ്മാരകവും […]
മഞ്ഞ് മൂടിയ ആൽപ്സിലൂടെ ഷിൽത്തോൺ കൊടുമുടിയിലേയ്ക്ക്കൊരു യാത്ര – PART 2..വിവരണം ടോം കുളങ്ങര .
മ്യൂറെൻഗ്രാമം വരെയുള്ളയാത്രയ്ക്ക് വൺഡേ പാസ് മാത്രം മതി. അതിനു മുകളിലെ മലകളിലോട്ട് യാത്ര ചെയ്യണമെങ്കിൽ വേറെ ടിക്കറ്റ് എടുക്കണം. സ്വിസ്സ് പാസ് ട്രാവൽ കാർഡ് ഉണ്ടെങ്കിൽ ടിക്കറ്റിന് ഇളവുണ്ട്. ജന്മദിനത്തിലാണ് യാത്രയെങ്കിൽ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഷിൽത്തോണിലേയ്ക്കാണ് ഞങ്ങളുടെ യാത്ര. ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ സ്വിറ്റ്സർലാൻഡിന്റെ പല ഭാഗങ്ങളിലും മഞ്ഞുകാല വിനോദങ്ങൾക്കായുള്ള അവധിക്കാലമാണ്. മലമുകളിലേയ്ക്കുള്ള യാത്രയ്ക്ക് നല്ല തിരക്കുണ്ട്. സ്വയമേ സ്വയരക്ഷ എന്നതാണ് ഇപ്പോഴത്തെ […]
ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി ‘എയിംന’ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു …സ്വിറ്റസർലണ്ടിൽ നിന്നും ജിജി പ്രിൻസ് ടോക് ഷോയിൽ പങ്കെടുത്തു
ഡൽഹി : ആഗോള നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ ‘ആൻ ഇന്റർനാഷണൽ മലയാളി നഴ്സസ് അസംബ്ലി’ (എയിംന )യുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ‘എയിംന’യിൽ വനിതാ ദിനാഘോഷത്തിൽ വനിതകളുടെ കലാപ്രകടനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി എത്തിയ ‘ടോക്ക് ഷോ’ ആയിരുന്നു വനിത ദിന പരിപാടികളിലെ പ്രധാന ആകർഷണം. സുസ്ഥിരമായ ഒരു നാളെക്കായി ലിംഗസമത്വം നേടാം എന്ന വിഷയത്തിൽ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ […]
പെരിയാറിന്റെ ഓളപ്പരപ്പിലൂടെ മുനമ്പം അഴിമുഖത്തേയ്ക്ക് ഒരു ബോട്ട് യാത്ര – TOM KULANGARA
പ്രാചീന കേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള് വളരെ കുറവായതുകൊണ്ട് പല പ്രധാന ചരിത്ര സംഭവങ്ങളും ഇന്നും ഇരുള്മൂടി കിടക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയിലും ഉപരിതല ഘടനയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ പ്രകൃതി പ്രതിഭാസമാണ് 1341 ലെ പ്രളയം. ചരിത്രരേഖകളിൽ ഈ പ്രളയത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രളയകാലത്തെപറ്റിയുള്ള സ്പഷ്ടമായ നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർ ശേഖരിച്ചിട്ടുണ്ട്. പ്രളയത്തിൽ കരകവിഞ്ഞ് ഗതി മാറി ഒഴുകിയ പെരിയാർ ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞതോടെ പുതിയൊരു കൈവഴികൂടി ഉണ്ടായി. കിഴക്കൻ മലകൾ ഇടിഞ്ഞ് […]
AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ പരിചയപ്പെടുത്തുന്ന ഇന്നത്തെ ടോക്ക് ഷോയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി പ്രിൻസ് കാട്ട്രുകുടിയിൽ പങ്കെടുക്കുന്നു .
സൂറിച് : ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെ ഒന്നിച്ചു നിർത്തി ഒരു ശക്തി ആക്കാനും നഴ്സ് മാരൂടെ സർഗാത്മക കഴിവുകളെ പുറം ലോകത്തിന് പരിചയപ്പെടുത്താനും ആയി തുടക്കം കുറിച്ച 28 രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ കൂട്ടായ്മ AIMNA ( AN INTERNATIONAL MALAYALI NURSES ASSEMBLY.) വനിതാ ദിനത്തിൽ നർഗീസ് ബീഗം എന്ന ചിറക് ഇല്ലാത്ത മാലാഖ എന്ന് അറിയപ്പെടുന്ന കാരുണ്യത്തിൻ്റെ പര്യായമായ നഴ്സിനെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുക ആണ്. ഇന്നത്തെ ചർച്ചയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീമതി ജിജി […]
യുദ്ധം അവസാനിപ്പിക്കുവാൻ ഇൻഡ്യാ ഗവൺമെൻറ് ഇടപെടണം. പ്രവാസി കേരളാകോൺഗ്രസ്. (എം) സ്വിറ്റ്സർലണ്ട്.
സൂറിച്ച്.- യുദ്ധം അത് ആര് ചെയ്താലും നഷ്ടങ്ങളുടെ ചരിത്രം മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ. ഇപ്പോൾ നടക്കുന്ന ഉക്രെയിൻ യുദ്ധവും മറിച്ചല്ല. എത്രയോ മനുഷ്യരാണ് അകപ്പെട്ടു പോയത്. മക്കളേയും ബന്ധുമിത്രാതികളേയുമോർത്ത് ഓരോ ദിവസവും നീറി നീറി കഴിയുന്നത്. യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലെങ്കിൽകൂടി , സ്വിറ്റ്സർലന്റിലെ ജനങ്ങളായ ഞങ്ങളും ഭയത്തിൽ തന്നെയാണ് കഴിയുന്നത്. യുദ്ധം ഇനിയും നീണ്ടു നിന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങളുടെ രാജ്യത്തും ഉണ്ടാകും. പതിനായിരക്കണക്കിന് ഇൻഡ്യാക്കാരാണിവിടെയുള്ളത്. അവരുടെ ദുഃഖം മനസ്സിലാക്കി യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ക്രീയാത്മകമായ ഇടപെടലുകൾ […]
കഴിഞ്ഞ ദിവസം നിര്യാതയായ കുഴുപ്പിള്ളി മാളിയേക്കൽ ട്രീസ തോമസിന്റെ സംസ്കാര ചടങ്ങുകൾ മാർച്ച് 11 ഉച്ചയ്ക്ക് 1.30 ന് ( ഇന്ത്യൻ സമയം ) ചടങ്ങുകൾ ഓൺലെെൻ ആയി പങ്കെടുക്കാവുന്നതാണ് .
സ്വിറ്റസർലണ്ടിലെ ഷഫൗഹുസൻ / സൂറിച് നിവാസികളായ പോളച്ചൻ / അഗസ്റ്റിൻ മാളിയേക്കലിന്റെ പ്രിയ മാതാവ് കുഴുപ്പിള്ളി മാളിയേക്കൽ ട്രീസ തോമസിന്റെ സംസ്കാര ചടങ്ങുകൾ നാളെ മാർച്ച് 11 ഉച്ചയ്ക്ക് 1.30 ന് ( ഇന്ത്യൻ സമയം ) കുഴുപ്പിള്ളി സെൻറ് അഗസ്റ്റിൻ ദേവാലയത്തിൽ നടത്തപ്പെടുന്നു .സംസ്കാര ചടങ്ങുകളിൽ ഓൺലെെൻ ആയി പങ്കെടുക്കാവുന്നതാണ് . സ്വിറ്റ്സർലൻഡ് -ഷഫ്ഹൗസനിൽ താമസിക്കുന്ന പോളച്ചൻ മാളിയേക്കലിന്റെയും, സൂറിച്ചിൽ താമസിക്കുന്ന അഗസ്റ്റിൻ മാളിയേക്കലിന്റെയും പ്രിയ മാതാവ് ശ്രീമതി ട്രീസാ മാളിയേക്കൽ (89) ഇന്ന് രാവിലെ […]
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ രണ്ടിന് വെറ്സികോണിൽ ..രെജിസ്ട്രേഷൻ ആരംഭിച്ചു .
മലയാളി സംഘടനകളുടെ ഈറ്റില്ലമായ സ്വിറ്റ്സർലാൻഡിൽ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ മലയാളി സംഘടനകളിൽ സാംസ്കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വ രുന്ന ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഈ വർഷവും ബാഡ്മിന്റൻ ടൂർണമെന്റ് സൂറിച്ചിൽ സംഘടിപ്പിക്കുന്നു. 2022 ഏപ്രിൽ രണ്ടിനു വെറ്റ്സിക്കോൺ ഷട്ടിൽ സോൺ ഹാളിൽ രാവിലെ 11.30 ന് ടൂർണമെന്റ് മത്സരങ്ങൾക്ക് തുടക്കമാകും.സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലും, പതിനെട്ടു വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാമുഖ്യം നല്കി സിംഗിൾസ് മത്സരങ്ങളും ,കൂടാതെ മെൻസ് […]