ഫുട്ബോൾ കളിക്കാർക്കെതിരെ വംശീയാധിക്ഷേപം നടത്തിയാൽ 10 വർഷം വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബ്രിട്ടൺ. സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപം നടത്തുന്നവരെ 10 വർഷം സ്റ്റേഡിയങ്ങളിൽ നിന്ന് വിലക്കുമെന്ന് ബ്രിട്ടൺ ഹോം സെക്രട്ടറി പ്രിതി പട്ടേൽ അറിയിച്ചു. യൂറോ കപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിലെ കറുത്ത വർഗക്കാർക്കെതിരെ ഇംഗ്ലണ്ട് ആരാധകർ തന്നെ വംശീയാധിക്ഷേപം നടത്തിയിരുന്നു. ആ സമയത്ത് വംശീയാധിക്ഷേപങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. “ഓൺലൈൻ ട്രോളുകളിലൂടെ ചിലർ ഈ മനോഹരമായ കളിയെ കളങ്കപ്പെടുന്നതുന്നത് നമ്മൾ […]
Sports
ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മലയാളി താരങ്ങൾ ഗോകുലം കേരളയിലേക്ക്
കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ട് മലയാളി താരങ്ങൾ ഗോകുലം കേരളയിലേക്ക്. മുൻണേറ്റ താരം വിഎസ് ശ്രീക്കുട്ടനും പ്രതിരോധ താരം അബ്ദുൽ ഹക്കുവുമാണ് ഗോകുലം കേരളയുടെ ഭാഗമാവുന്നത്. ഇരുവരും വായ്പാടിസ്ഥാനത്തിലാവും കളിക്കുക. ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചു. ഡ്യുറൻഡ് കപ്പിലും പ്രീസീസൺ പോരാട്ടങ്ങളിലും മികച്ച പ്രകടനം നടത്തിയ ശ്രീക്കുട്ടൻ ഐഎസ്എലിനുള്ള ടീമിൽ ഇടം പിടിയ്ക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇതോടെ ശ്രീക്കുട്ടൻ റിസർവ് ടീമിലേക്ക് മടങ്ങിയിരുന്നു. ഹക്കു ആവട്ടെ, ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചതിനു ശേഷമാണ് […]
ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്
വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്. (ipl mega auction february) രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം മത്സരങ്ങൾ നടത്താനും ആലോചനയുണ്ട്. ഗുജറാത്തിൽ അഹ്മദാബാദ്, ബറോഡ, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിൽ വച്ചോ മഹാരാഷ്ട്രയിൽ മുംബൈ, പൂനെ എന്നിവിടങ്ങളിൽ വച്ചോ […]
അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയെ തകർത്ത് ഇന്ത്യ തുടങ്ങി
അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. 154 റൺസിന് യുഎഇയെ തകർത്താണ് ഇന്ത്യ ടൂർണമെൻ്റ് ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്ത ഇന്ത്യക്കെതിരെ 34.3 ഓവറിൽ 128 റൺസെടുക്കുന്നതിനിടെ യുഎഇ ഓൾ ഔട്ടായി. 120 റൺസെടുത്ത ഹർനൂർ സിംഗ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓൾറൗണ്ടർ രാജവർധൻ ഹൻഗർഗേക്കർ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. (u19 asia cup india) അങ്ക്‌ക്രിഷ് രഘുവംശിയെ (2) വേഗം […]
ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
പ്രഥമ സംസ്ഥാന ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി ശിവൻകുട്ടിയാണ് പ്രകാശനം നിർവഹിച്ചത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹനത്തിന് പേരിട്ടിരിക്കുന്നത്. ( kerala Olympics mascot unveiled ) സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊർജ്ജം പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഫെബ്രുവരി 15 മുതൽ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് […]
ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ‘മഞ്ഞപ്പട’
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഡയസ് പെരേര, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ഗോൾ നേടി. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് എത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം […]
വിജയ് ഹസാരെ ട്രോഫി: തിളങ്ങിയത് രോഹൻ കുന്നുമ്മൽ മാത്രം; കേരളം 175ന് ഓൾ ഔട്ട്
വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ സർവീസസിനെതിരെ കേരളം 175 റൺസിന് ഓൾ ഔട്ട്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത സർവീസസ് 404 ഓവറിൽ കേരളത്തെ ചുരുട്ടിക്കൂട്ടി. 85 റൺസെടുത്ത ഓപ്പണർ രോഹൻ കുന്നുമ്മൽ മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. വിനൂപ് മനോഹരനും (41) ഭേദപ്പെട്ട പ്രകടനം നടത്തി. സർവീസസിനായി ദിവേഷ് പഥാനിയ 3 വിക്കറ്റ് വീഴ്ത്തി. (vijay hazare kerala services) ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞ സർവീസസിന് അതിൻ്റെ ഫലവും ലഭിച്ചു. ഏഴാം ഓവറിൽ മുഹമ്മദ് […]
കൗമാര ടീമിന് രോഹിതിന്റെ വിലയേറിയ ‘ക്ലാസ്’; ചിത്രങ്ങൾ വൈറൽ
അണ്ടർ 19 ക്രിക്കറ്റ് ടീമുമായി സംവദിച്ച് ഇന്ത്യൻ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ചാണ് താരം പുതിയ തലമുറയിലെ അംഗങ്ങളുമായി സംവദിച്ചത്. അണ്ടർ 19 ടീം അംഗങ്ങൾ എൻസിഎയിൽ ക്യാമ്പിലാണ്. രോഹിത് ആവട്ടെ പരുക്കിൽ നിന്ന് മുക്തി നേടാനാണ് എൻസിഎയിലെത്തിയത്. (Rohit Sharma U19 NCA) Priceless lessons 👍 👍 📸 📸 #TeamIndia white-ball captain @ImRo45 made most of his rehab time as […]
യുവേഫ നേഷൻസ് ലീഗ്; ഇറ്റലിയും ഇംഗ്ലണ്ടും ജർമനിയും ഒരു ഗ്രൂപ്പിൽ
2022-23 യുവേഫ നേഷൻസ് ലീഗ് മത്സരക്രമം പ്രഖ്യാപിച്ചു. എ, ബി, സി എന്നീ രണ്ട് ലീഗുകളിലായി 8 ഗ്രൂപ്പുകളാണ് ഉള്ളത്. മൂന്ന് ലീഗുകളിലും 4 ഗ്രൂപ്പുകൾ വീതം. ഒരു ഗ്രൂപ്പിൽ 4 ടീമുകളുണ്ട്. ലീഗ് എയിലെ മൂന്നാം ഗ്രൂപ്പ് ആണ് മരണ ഗ്രൂപ്പ്. ജർമനി, ഇംഗ്ലണ്ട്, ഇറ്റലി എന്നീ ടീമുകൾ ഈ ഗ്രൂപ്പിൽ പരസ്പരം പോരടിക്കും. ഹംഗറിയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. (uefa italy england germany) ലീഗ് എ വിഭാഗത്തിലെ ഗ്രൂപ്പ് ഒന്നിൽ ക്രൊയേഷ്യ, ഫ്രാൻസ്, […]
ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ടി നടരാജൻ
തൻ്റെ ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ഇന്ത്യൻ താരം ടി നടരാജൻ. നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരിലാണ് താരം മൈതാനം ആരംഭിച്ചിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നടരാജൻ തന്നെ ഇക്കാര്യം പങ്കുവച്ചു. എല്ലാ സൗകര്യങ്ങളുമുള്ള മൈതാനമാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് നടരാജൻ കുറിച്ചു. (Natarajan Cricket Ground tamilnadu) അതേസമയം, ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കും എന്ന് സൂചന. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. […]












