Association Europe Pravasi Switzerland

അനിത് ചാക്കോ WMC യൂറോപ്പ് റീജിയൻ പ്രസിഡന്റ്, നേതൃമാറ്റം സ്വിറ്റ്സർലാന്റിൽ നിന്നുള്ള പ്രസിഡന്റ് രാജിവച്ചതിനാൽ .

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിലിന്റെ യൂറോപ്പ് റീജിയൺ, യൂറോപ്പിലെ പതിനൊന്നു പ്രോവിൻസുകൾ കൂടിയതാണ് .മൂന്നു മാസങ്ങൾക്കു മുൻപാണ് യൂറോപ്പ് റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് . WMC സ്വിസ് പ്രൊവിൻസിൽ നിന്നുമുള്ള ശ്രീ. ജോഷി പന്നാരക്കുന്നേൽ ആയിരുന്നു WMC യൂറോപ്യൻ റീജിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.പക്ഷേ കമ്മിറ്റിയുടെ വെറും മൂന്നുമാസത്തെ ആയുസ്സിന് ശേഷം വ്യക്തിപരമായ അസൗകര്യങ്ങളോടൊപ്പം റീജിയൻ കമ്മറ്റിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളുടെയും പേരിൽ ജോഷി പന്നാരക്കുന്നേൽ തൻറെ […]

Cultural Europe Pravasi Switzerland

ശ്രീ തോമസ് മുക്കോംതറയിൽ ആദ്യമായി സംഗീത സംവിധാനം ചെയ്‌ത “സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മയുടെ ” സ്വർഗീയ നാഥാ എന്ന മരിയൻ ഭക്തിഗാനം റിലീസ് ചെയ്‌തു .

പ്രവാസലോകത്തുനിന്നും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലെ അശരണർക്കായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി കൂട്ടായ്മയായ സെന്റ് മാർട്ടിൻ പ്രവാസി കൂട്ടായ്മ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഈ ഗാനം സംഗീതാസ്വാദകർക്കായി യുട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത് .കേരളത്തിലുള്ള വയനാട് ജില്ലയിലെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി ഇടവകയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ . ഈ കൂട്ടായ്മയിൽ നിന്ന് ഉദയം ചെയ്ത അതി മനോഹരമായ മരിയൻ ഭക്തി ഗാനമാണ് ” സ്വർഗീയനാഥ” ഈ ഗാനത്തിന്റെ […]

Association Europe Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ ആരംഭിച്ചു ..നിങ്ങൾക്കും നൽകാം ഒരു ചെറു കൈസഹായം

കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യയിലെ ജനങ്ങൾ ഏറെ ഭീതിയിലായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൈത്താങ്ങാകാൻ വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട് ആരംഭിച്ചു .കോവിഡ് മൂലം അതിജീവനത്തിനായി പോരാടുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് WMC സ്വിസ്സ് പ്രൊവിൻസ് ഈ ധനസമാഹാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ഒൻപതിന് നടന്ന കാബിനറ്റ് സൂം മീറ്റിങ്ങിൽ പ്രൊവിൻസ് ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ട് കോവിഡ് മഹാമാരിയിൽ […]

Europe Kerala Pravasi Switzerland World

അന്തർദ്ദേശീയ അത്മായ സമ്മേളനത്തിൽ “ആഗോള സീറോ മലബാർ അൽമായ സിനഡ് “രൂപീകരണത്തിന് തീരുമാനം …രൂപീകരണകമ്മിറ്റിയിൽ സ്വിറ്റസർലണ്ടിൽ നിന്നും ശ്രീ ആന്റണി പനയ്ക്കൽ .

കത്തോലിക്കാ സഭക്കു നേരിട്ടിരിക്കുന്ന മൂല്യ ച്യുതിയിൽ നിന്നും മോചനത്തിനായും കത്തോലിക്കാ സഭകളിലെ അത്മായർ അനുഭവിക്കുന്ന അവഗണനക്കെതിരെ പോരാടാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമായി ആഗോള സീറോ മലബാർ അൽമായ സിനഡ് രൂപീകരണത്തിനുവേണ്ടി കേരളാ കാത്തോലിക് ചർച്ച റീഫോർമേഷൻ മൂവ്‌മെന്റ് നോർത്ത് അമേരിക്കയുടെ ( KCRMNA) നേതൃത്വത്തിൽ കത്തോലിക്ക സഭ നവീകരണ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും കൂട്ടായ്മകളെയും ഒരു കുടക്കീഴിൽ ഒരുമിച്ച് ചേർത്ത് കഴിഞ്ഞ മെയ് പന്ത്രണ്ടാം തിയതി മീറ്റിങ്ങ് സംഘടിപ്പിച്ചു . മെയ്‌ 12 ബുധനാഴ്ച 8 […]

Europe Pravasi Switzerland

വേണ്ടത് പാലസ്തീൻ പക്ഷമോ ഇസ്രായേൽ പക്ഷമോ അല്ല, മറിച്ച് മനുഷ്യപക്ഷം! – അപ്പു ജോൺ ജോസഫ്

ഇസ്രേയേലിൽ ഭീകരലാൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ശ്രീ അപ്പു ജോൺ ജോസഫ് മുഖപത്രത്തിൽ എഴുതിയ പോസ്റ്റ് വൈറലാകുന്നു സഹോദരങ്ങളെ , ഇന്നു ഞാൻ ഇസ്രായേലിൽ മരിച്ച സൗമ്യ എന്ന യുവതിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അതിജീവനത്തിനുവേണ്ടി സ്വന്തം നാടിനെയും ഉറ്റവരെയും ഉടയവരെയും വിട്ട് പ്രശ്നങ്ങളാൽ ഉഴലുന്ന ഇസ്രായേൽ പോലെയുള്ള ഒരു രാജ്യത്ത് ജോലി തേടിപ്പോയ ഈ യുവതിയുടെ ദാരുണാന്ത്യം നമ്മളെ എല്ലാവരെയും വിഷമിപ്പിക്കുന്നു. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന ഈ സഹോദരി അവരെയെല്ലാം കണ്ണീരിലാഴ്ത്തി ഒരു നാടിനെ […]

Pravasi Switzerland

കുമ്പളങ്ങി ,കളിപ്പറമ്പിൽ ബിന്ദു വിൻസെന്റ് നിര്യാതയായി ..സൂറിച് നിവാസി ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഇളയസഹോദരിയാണ് പരേത.

സൂറിച് നിവാസി ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഇളയ സഹോദരി ശ്രീമതി ബിന്ദു വിൻസെന്റ് ( 48 ) കളിപ്പറമ്പിൽ ,കുമ്പളങ്ങി ഇന്നുരാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..കോവിഡ് ബാധയാൽ ചികിത്സയിലായിരുന്നു പരേത …. സംസ്കാരകർമ്മങ്ങൾ പിന്നീട് ..പ്രിയ സഹോദരിയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്‌തു .

Cultural Kerala Pravasi Switzerland

സ്വിറ്റസർലണ്ടിൽ നിന്നും മാളക്കാരൻ വർഗീസ് എടാട്ടുകാരൻ തൃശൂർ പൂരത്തിന്റെ അനുസ്മരണങ്ങളുമായി ..

പൂരം – എന്റെ പൂരം ! അമിട്ടാ പൊട്ടി – മേപ്പോട്ടാ പോയി … ന്ദൂട്ടാടാ ശവ്യ… താ – ങ്ങടെ തൃശൂര് – അറിയോടാ , പരക്കിഴി!!!20 ആം വയസ്സിൽ ഗൾഫിലേക്ക്കും പിന്നെ യൂറോപ്പിലേക്കും കൂട് മാറിയെങ്കിലും മനവും നിനവും നിറയെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ ഓർമയുമായാണ് ജീവിച്ചത് ! കൂട്ടുകാരായ അക്ഷര നഗരി കോട്ടയം അച്ചായന്മാർ ദേശത്തിന്റെ വീമ്പു പറയുമ്പോൾ – ഒരൊറ്റ പേര് പറഞ്ഞാണ് ഞങ്ങൾ അതിനെ നിഷ്പ്രഭമാക്കിയത് … അത് മറ്റൊന്നുമല്ല – […]

Pravasi Switzerland

ശ്രീ പി സി ജോസഫ് (കൊച്ചേട്ടൻ ) പെരുമ്പള്ളി നിര്യാതനായി ..ബാസൽ നിവാസി ജോയി പെരുമ്പള്ളിയുടെ പിതാവാണ് പരേതൻ

സ്വിറ്റസർലണ്ടിലെ ബാസലിൽ താമസിക്കുന്ന ശ്രീ ജോയി പെരുമ്പള്ളിയുടെ പിതാവ് ശ്രീ പി സി ജോസഫ് (പെരുംമ്പള്ളിൽ കൊച്ചേട്ടൻ) (92 ) ,അമ്പാറനിരപ്പേൽ ,ഭരണങ്ങാനം ,ഇന്ന് വെകുന്നേരം നാലരക്ക് അന്ത്യ കൂദാശകൾക്കുശേഷം സ്വവസതിയിൽ നിര്യാതനായി. സംസ്‌കാരകർമ്മങ്ങൾ പിന്നീട് ഭരണങ്ങാനം ,അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് . സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക ,സാമൂഹിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ..

International Pravasi Switzerland

ശ്രീമതി മറിയക്കുട്ടി ചാക്കോ നിര്യാതയായി ..സ്വിറ്റ്സർലൻഡ് ,ഗ്രോണോയിലെ ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവാണ് പരേത .

സ്വിറ്റ്സർലൻഡിലെ ആദ്യകാലമലയാളി ഗ്രോണോയിൽ താമസിക്കുന്ന ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവ് ശ്രീമതി മറിയക്കുട്ടി ചാക്കോ ,(92 വയസ്സ് ) പാലക്കാട് ,ധോണിയിലുള്ള സ്വവസതിയിൽ അന്ത്യകൂദാശകൾ സ്വീകരിച് ഇന്ത്യൻ സമയം വെളുപ്പിന് (22 .04 ) ഒരു മണിയോട് കൂടി നിര്യാതയായി.. ഗ്രോണോയിലുള്ള സോബി വെട്ടിക്കലും ,ബോബി വെട്ടിക്കലും പരേതയുടെ ചെറുമക്കളാണ് .സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തുന്നതായിരിക്കും . സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക കൂട്ടായ്മകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു

India Kerala Pravasi Switzerland

കൊറോണ വൈറസ് – ലോക് ഡൗണിന്റെ ഒന്നാം വാർഷികവും ഇന്ത്യയിലെ സ്ഥിതിവിശേഷവും -ആന്റണി പനക്കൽ സ്വിറ്റ്സർലൻഡ്

കഴിഞ്ഞ വര്ഷം മാർച്ച് 24 ആം തീയതി ഒരു സായാഹ്നത്തിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ, പാതിരാത്രിമുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇത്തരം ഒരു ബുദ്ധിശൂന്യമായ പ്രഖ്യാപനം ലോകത്തെ തന്നെ ഞെട്ടിച്ചു. പിറ്റേന്ന് ലോകം കാണുന്നത് അഭൂതപൂർവമായ ഒരു “പുറപ്പാട്” ആയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ, പ്രതെയ്കിച്ചു അന്യസംസ്ഥാന തൊഴിലാളികൾ റയിൽവേ പാലങ്ങളിലൂടെ കിലോമീറ്ററുകൾ നടന്നു സ്വന്തം നാട്ടിലേക്ക് പോകുന്ന ദാരുണമായ കാഴ്ച്ച! ബുദ്ധി രഹിതമായ പ്രഖ്യാപനങ്ങൾ ഈ നാടിനു പുത്തരി അല്ലാതായി. നോട്ടു […]