തിരുപിറവിയുടെ സ്മരണങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രമായി ഉദിക്കുമ്പോൾ, സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 19 നു ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ സീറോ മലബാർ റീത്തിലുള്ള പുതിയ ആരാധന ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളിലൂടെ ആണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങൾ വീട്ടിലൊതുങ്ങിയ ഈ […]
Pravasi
ഒമിക്രോൺ – ലോക് ഡൗൺ ഉൾപ്പെടെ കടുത്ത നടപടികളുമായി നെതർലാൻഡ്സ്
കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺന്റ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ വീണ്ടും ലോക്ക്ഡൗണുമായി നെതെര്ലന്ഡ്. അതിന്റ ഭാഗമായി സ്‌കൂളുകളും കോളേജുകളും സാംസ്‌കാരിക സ്ഥാപനങ്ങളും അവശ്യേതര കടകളും അടച്ചിട്ടു. ബൂസ്റ്റർ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ആളുകളത്രയും പെട്ടന്ന് അവ എടുക്കാനും ,കഴിയുന്നത്ര ആളുകൾക്ക് ബൂസ്റ്റർ വാക്‌സിനേഷൻ ലഭിച്ചാൽ ഒരു രാജ്യമെന്ന നിലയിൽ നമുക്ക് മികച്ച സംരക്ഷണം ലഭിക്കും എന്നും ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോങ് പറഞ്ഞു. പുതിയ ലോക്ക്ഡൗൺ ഒഴിവാക്കാനാകിലെന്നും,മുൻകരുതൽ എന്ന നിലയിൽ ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി […]
കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച
ജീവിത വസന്തങ്ങളിലേക്ക് ചുവടുവെച്ച യൗവന സ്വപ്നങ്ങൾക്ക് നിറം പകരാൻ സ്വിറ്റ്സർലൻഡ് ,ബാസലിലെ കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന പ്രഥമ മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച ബാസലിലെ RANKHOF സ്പോർട്സ് ഹാളിൽ വെച്ച് നടക്കുന്നു .Address : Grenzacherstrasse 405 , Basel , 4058 , CH കളിക്കാരുടെ പ്രായപരിധി 15 നും 35 നും ഇടയിൽ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് […]
ഗ്ലേസിയർ എക്സ്പ്രസ് – സ്വിസ്സ് ആൽപ്സിൻറെ മനോഹാരിത നുകർന്ന് എട്ടുമണിക്കൂർ തീവണ്ടി യാത്ര – വിവരണവും വീഡിയോയും – ടോം കുളങ്ങര – വ്ലോഗർ -അടുപ്പും വെപ്പും
സ്വിറ്റ്സർലാൻഡിലെ Preda യ്ക്കും Bergün ഇടയിലുള്ള Albula Viaduct III ലൂടെ Engadin നിലെ മനോഹരമായ വാൽ ബെവറും കടന്ന് ലോകത്തിലെ ഏക പ്രകൃതിദത്ത ഐസ് ട്രാക്കായ ഒളിമ്പിയ ബോബ് റണ്ണും മറികടന്ന് പോകുന്ന ഗ്ലേസിയർ എക്സ്പ്രസ് ട്രെയിൻ യാത്രയിലുടനീളം തടസ്സങ്ങളില്ലാതെ സ്വിസ്സ് ആൽപ്സിന്റെ ഹൃദയഹാരിയായ കാഴ്ചകൾ ആവോളം ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് ധാരാളം അവസരം ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ എക്‌സ്പ്രസ് ട്രെയിനുകളിൽ ഒന്നായിട്ടാണ് സ്വിറ്റ്സർലാൻഡിലെ ഗ്ലേസിയർ എക്‌സ്പ്രസ് അറിയപ്പെടുന്നത്. ഈ രാജ്യത്തെ പേരുകേട്ട രണ്ട് […]
സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഓൾട്ടൺ ക്രിസ്‌മസ് ആഘോഷങ്ങൾ ഡിസംബർ 25 ന്
ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, തിരുക്കർമങ്ങളുടെ , വഴികാട്ടിയായ താരകത്തിന്റെ ,സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ അങ്ങനെ… എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്. എത്രയെത്ര ഭാവനാലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മൾ സഞ്ചരിക്കുന്നത് … ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ […]
ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്‌കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി.
എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ? ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും […]
സൂറിച് നിവാസി ഷെല്ലി ആണ്ടൂക്കാലയുടെ സഹോദരി ഭർത്താവും ,വിയന്നയിൽ താമസിക്കുന്ന സിമി പോത്തന്നാംതടത്തിലിന്റെ പിതാവുമായ ശ്രീ നിരവത്ത് ജോയി നിര്യാതനായി .
ഏറ്റുമാനൂർ കുറുമള്ളൂർ നിരവത്തു പെണ്ണമ്മയുടെ പ്രിയ ഭർത്താവു ജോയ് നിരവത്തു കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു .. വിയന്നയിൽ താമസിക്കുന്ന സിമി പോത്തന്നാംതടത്തിലിന്റെ പിതാവും ,ടെസ്സി ആനിനിൽക്കുംപറമ്പിലിന്റെയും , അഗസ്റ്റിൻ ആണ്ടൂക്കാലയുടെയുടെയും ,സൂറിച്ചിൽ താമസിക്കുന്ന ഷെല്ലി ആണ്ടൂക്കാലയുടെയുടെ സഹോദരി ഭർത്താവുമാണ് പരേതൻ .സീനാ ,സോബിൻ എന്നിവർ മറ്റുമക്കൾ ആണ് .. സംസ്ക്കാര ശുസ്രൂഷകൾ പതിനാറാം തിയതി മൂന്നുമണിക്ക് വേദഗിരി സെന്റ് മേരീസ് ദേവാലയത്തിൽ നടത്തപ്പെടും … സ്വിറ്റസർലണ്ടിലെയും ,വിയന്നയിലെയും വിവിധ സാംസ്‌കാരിക സംഘടനകൾ […]
ശ്രീമതി മോളി പറമ്പേട്ട് സംഘടനയുടെ ആദ്യ വനിതാ ചെയർപേഴ്‌സണായി വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസിനു പുതിയ ഭരണസമിതി
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസ് 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ചെയർപേഴ്‌സണായി മോളി പറമ്പേട്ടും പ്രസിഡണ്ടായി സുനിൽ ജോസഫും സെക്രട്ടറിയായി ബെൻ ഫിലിപ്പും ട്രഷററായി ജിജി ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ പതിനൊന്നാം തീയതി സൂറിച്ച് റാഫ്സിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിൽ സീനിയർ എക്സിക്യൂട്ടീവ് മെമ്പറും ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി നിയമിക്കപ്പെട്ട ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.WMC സ്വിസ്സ് പ്രൊവിൻസിന്റെ 26 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത […]
റോസമ്മ ജോബ് മണവേലിൽ ,നിര്യാതയായി .സൂറിച് നിവാസി ടൈറ്റസ് പുത്തൻവീട്ടിലിന്റെ ഭാര്യാമാതാവാണ് പരേത .
സ്വിറ്റ്സർലൻഡ് ,സൂറിച് നിവാസി ജിജി ടൈറ്റസ് പുത്തൻവീട്ടിലിന്റെ പ്രിയ മാതാവ് വൈക്കം മണവേലിൽ റോസമ്മ ജോബ് ഇന്ന് നിര്യാതയായി … സംസ്കാരകർമ്മങ്ങൾ 15.12.2021 ൽ വൈക്കം ഇടയാഴം സെന്റ് ജോസെഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു ..
പുതുവർഷ സമ്മാനമായി മഡഗാസ്‌ക്കറിലെ മംഗരിവോത്ര എന്ന ഗ്രാമത്തിലെ സ്‌കൂളിന് സഹായഹസ്‌തവുമായി ലൈറ്റ് ഇൻ ലൈഫ്.
മഡഗാസ്‌ക്കറിലെ മംഗരിവോത്ര എന്ന ഗ്രാമത്തിലെ കുട്ടികൾക്ക് സന്തോഷിക്കാൻ കാരണമുണ്ട്. ഈ വർഷം അവർക്ക് മൂന്നു ക്ലാസ് മുറികൾ ആണ്, പുതുവർഷ സമ്മാനമായി ലഭിക്കുന്നത്. തികച്ചും പരിതാപകരമായ അവസ്ഥയിൽ, സ്ഥിരമായ മേൽക്കൂരയില്ലാത്ത ഷെഡ്ഡുകളിലാണ് ഇപ്പോൾ ഇവരുടെ ക്ളാസുകൾ നടക്കുന്നത്. നിലവിലുള്ള മംഗരിവോത്രയിലെ വിൻസെന്റ് ഡി പോൾ സ്‌കൂളിൽ ഇപ്പോൾ 72 കുട്ടികളും പഠിപ്പിക്കാൻ നാല് അധ്യാപകരുമാണുള്ളത്. കിന്റർഗാർട്ടൻ മുതൽ നാല് വരെയുള്ള ക്ളാസുകൾ കഴിഞ്ഞിരിക്കുകയാണ് . സ്‌കൂളിൽ അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ് തുടങ്ങുവാൻ ആഗ്രഹിക്കുന്നു. നിലവിലെ […]