അരിപ്പാലം പുത്തിരിക്കൽ കണ്ണൂക്കാടൻ ലോനപ്പൻ ഭാര്യ ഏല്യ കണ്ണൂക്കാടൻ നിര്യാതയായി. 101 വയസ്സായിരുന്നു.സംസ്ക്കാരം വ്യാഴാഴ്ച (26.5.2022) ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെൻ്റ് മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ) ദേവാലയ സിമിത്തേരിയിൽ. സ്വിറ്റ്സർലൻഡിലെ ഓൾട്ടണിൽ താമസിക്കുന്ന സാമുവൽ കണ്ണൂക്കാടൻ മകനും, എഗ്ഗിൽ താമസിക്കുന്ന മഞ്ജു ലിജോ (ആയിരമല) പരേതയുടെ കൊച്ചുമകളുമാണ്. ആറാവ് – ഓൾട്ടൺ മലയാളി സമൂഹവും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി. മക്കളും മരുമക്കളും:ഗ്രേസി, ജെന്നി & ജോസ് (പള്ളിക്കുടിയിൽ), ലില്ലി ജോയി (കുരിയാത്ത്), […]
Pravasi
സ്വിറ്റ്‌സർലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി നിത്യസഹായമാതാവിന്റെ തിരുനാൾ ആഘോഷിച്ചു.
സ്വിറ്റ്‌സർലണ്ടിലെ ആറാവു പ്രവിശ്യയിലുള്ള മലയാളി കാത്തലിക് കമ്മ്യൂണിറ്റി, എല്ലാവർഷവും നടത്തിവരുന്ന നിത്യ സഹായ മാതാവിന്റെ തിരുനാൾ, ഈ വർഷവും ഭക്ത്യാദരപൂർവ്വം ആചരിച്ചു. ആറാവ് നഗരത്തിന് അടുത്തുള്ള ബുക്സ് സെൻറ്. യോഹന്നാസ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്. മെയ് മാസം 8 ന് ഞായറാഴ്ച വൈകുന്നേരം 5നു ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരുന്നു. ഫാദർ സിറിൾ മലമാക്കലും , ഫാദർ ബിൻറ്റോ കോയിക്കരയും തിരുനാൾ തിരുക്കർമ്മ ശുശ്രൂഷകളിൽ കാർമ്മികരായിരുന്നു.ഫാദർ ബിൻറ്റോ കോയിക്കര തിരുനാൾ […]
അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു.ഇതെങ്ങനെ സംഭവിച്ചു? – ശ്രീ ജോൺ കുറിഞ്ഞിരപ്പിള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് ഒൻപതാം ഭാഗം
ബാംഗ്ലൂർ ഡേയ്‌സ് -9 ഒരു സംവിധായകൻറെ പതനം രാത്രി പത്തരകഴിഞ്ഞിരുന്നു. ചീട്ടുകളിക്ക് ആള് തികയാതെ വന്ന അപൂർവ്വമായ ദിവസമാണ് ഇന്ന്.നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്. കവി പരുന്തിൻകൂട് നാട്ടിൽ പോയിരിക്കുന്നു.കൊല്ലം രാധാകൃഷ്ണനെ പേടിക്കണം.ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം.അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു. കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൌസ് ഓണറിൻ്റെ ഭാര്യ […]
സ്വിറ്റസർലണ്ടിലെ ‘ ലൈറ്റ് ഇൻ ലൈഫ് ‘ സഹായമേകി പണികഴിപ്പിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന് കൈമാറി,
സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന് കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്. മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച […]
സ്വിറ്റ്‌സർലണ്ടിലെ സെൻറ്‌ഗാലൻ നിവാസി ജോബി മംഗലത്തിന്റെ ഭാര്യാ മാതാവ് ആയാംകുടി മടത്തിപ്പറമ്പിൽ ശ്രീമതി കുഞ്ഞമ്മ തോമസ് നിര്യാതയായി
അയ്മക്കുടി മടത്തിപ്പറമ്പിൽ പരേതനായ ശ്രീ. തോമസ്സിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മ തോമസ് (90 വയസ്സ്) 2022 മെയ് 12 വ്യാഴ്ഴാഴ്ച വൈകുന്നേരം ആറരക്ക് നിര്യാതയായി. ഭൗതിക ശരീരം 16 തിങ്കൾ ആഴ്ച 4 pm ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ 17 ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ( 10:30 ) ഭവനത്തിൽ ആരംഭിക്കുന്നതും ആണ്.തുടർന്ന് ആയാംകുടി മുട്ടിച്ചിറ സെന്റ് തെരേസാ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. സ്വിറ്റ്‌സർലണ്ടിലെ ലൈഫ് ഇൻ ലൈഫിന്റെ അംഗമായ ടീന ജോബി […]
ശ്രീമതി റോസി പോൾ, ചക്യത്ത്,വാരാപ്പുഴ നിര്യാതയായി .സൂറിച് നിവാസികളായ ജോസഫ് ചക്ക്യത്ത് ,ആനി പുല്ലേലി ,ലാലി പന്നാരക്കുന്നേൽ ,ഷാലി കുന്നുത്തൊട്ടിയിൽ ,വിയന്ന നിവാസികളായ കൊച്ചുറാണി കോലഞ്ചേരി ,ലിറ്റി പുത്തൻവീട്ടിൽ എന്നിവരുടെ മാതാവാണ് പരേത.
എറണാകുളം ,വാരാപ്പുഴ പരേതനായ ശ്രീ പോൾ ചക്ക്യത്തിന്റെ പ്രിയ ഭാര്യ ശ്രീമതി റോസി പോൾ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം പത്തേകാലിനു സ്വവസതിയിൽ വെച്ച് അന്ത്യകൂദാശകൾ സ്വീകരിച്ചു കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് 88 വയസ്സായിരുന്നു ..എറണാകുളം ചിറായി മൂഞ്ഞേലി കുടുംബാഗമാണ് പരേത . പരേതയുടെ മക്കളും മരുമക്കളും – മേരി & തോമസ്, പതിയാൻമൂല, പള്ളിപ്പുറംജോർജ് (ജോയി) & കൊച്ചുത്രേസിയാ, ചക്ക്യത്ത് , പുത്തൻപള്ളി, വരാപ്പുഴ, എറണാകുളംകൊച്ചുറാണി & ജോസഫ്, കോലഞ്ചേരി, ഓസ്ട്രിയജോസഫ് & ആനി ചക്ക്യത്ത് […]
ബഹുമാനപ്പെട്ട വർഗീസ് നടക്കൽ അച്ഛന്റെ പ്രിയ സഹോദരൻ ശ്രീ പി സി ലൂക്കോസ് ഇന്ന് രാവിലെ നിര്യാതനായി .
റിട്ടയേർഡ് സ്‌കൂൾ ഹെഡ്‌മാസ്റ്റർ മുട്ടുചിറ നടക്കൽ ശ്രീ ശ്രീ പി സി ലൂക്കോസ് ഇന്ന് (03.05.22) നിര്യാതനായി . ഹൃദ്രോഗ സംബന്ധമായ രോഗത്താൽ ഇന്നുരാവിലെ കാരിത്താസ് ആസ്പത്രിയിൽ വെച്ചായിരുന്നു നിര്യാതനായത് . സ്വിറ്റസർലണ്ടിലെ മലയാളീ സമൂഹത്തിന്റെ ആത്മീയഗുരുവും ,സൂറിച് ഷ്ലിയറൻ സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയുമായ ബഹുമാനപ്പെട്ട വർഗീസ് നടക്കലച്ചന്റെ സഹോദരനാണ് പരേതൻ . സംസ്കാര കർമ്മങ്ങൾ വ്യഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ . സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക ,സാമുദായിക […]
സൂറിച് നിവാസി നെൽസൺ റോഡ്രിഗുസിന്റെ പിതാവ് ശ്രീ വിൻസെന്റ് നിക്കോളാസ് നിര്യാതനായി .
കോട്ടയം , അതിരമ്പുഴ റോഡ്രിഗുസ് ശ്രീ വിൻസെന്റ് നിക്കോളാസ് ഇന്ന് നിര്യാതനായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ നെൽസൺ റോഡ്രിഗുസിന്റെ പിതാവാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ നാളെ നാലുമണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറാന ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് . പരേതന്റെ വേർപാടിൽ അനുശോചിക്കുകയും ബന്ധുമിത്രാദികളുടെ ദുഖത്തിലും ,പ്രാർത്ഥനയിലും പങ്കുചേരുകയും ചെയ്യുന്നു
“ഈ വിവരം മറ്റുള്ളവരോട് പറഞ്ഞു നാണംകെടുത്തരുത്” രാജൻ്റെ അപേക്ഷയാണ്.. ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് എട്ടാം ഭാഗം
ബ്രൂസിലി കോൺട്രാക്ടർ പതിവുപോലെ ചീട്ടുകളിയും അതിനിടയ്ക്ക് ജോർജ്‌കുട്ടിയുടേയും പരുന്തിൻകൂട് ശശിയുടേയും കവിതചൊല്ലലും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി രണ്ടുമണികഴിഞ്ഞിരുന്നു. യാതൊരുകാരണവശാലും ഞങ്ങളെ ഉച്ചവരെ ശല്യപ്പെടുത്താൻ പാടില്ല എന്ന് എല്ലാവരോടും കർശ്ശനമായി പറഞ്ഞിരുന്നു എന്നാൽ കാലത്തു് സുഖമായി ഉറങ്ങികിടക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് എഴുന്നേൽക്കേണ്ടിവന്നു.അരിശം സഹിക്കവയ്യാതെ ദേഷ്യപ്പെട്ട് വാതിൽ തുറക്കുമ്പോൾ ഒരു അപരിചിതൻ നിൽക്കുന്നു. “എന്താ?എന്തുവേണം?” അയാൾ എന്തോ പറഞ്ഞു. ആഗതന് ഞാൻ പറയുന്നത് ഒന്നും മനസ്സിലായില്ല എന്നുതോന്നുന്നു. “ഏന് ബേക്കൂ ?” അറിയാവുന്ന കന്നഡയിൽ […]
ശ്രീമതി ഷിനി ബെഞ്ചമിൻ ഒരുക്കിയ ഡോക്കുമെന്ററി ഫിലിം “TRANSLATED LIVES ” മലയാളി നഴ്‌സുമാരുടെ ജർമൻ ഇതിഹാസം ശ്രീ ശശി തരൂർ എംപി റിലീസ് ചെയ്‌തു
ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു നിശബ്ദ വിപ്ലവത്തിന് 1960 കളിൽ കേരളം സാക്ഷിയായി .നിരവധി മലയാളി ഉദ്യോഗാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ വേണ്ടി ജർമ്മനിയിലേക്ക് കുടിയേറിയത് ആ സമയത്താണ് .അവരുടെ കഥപറയുന്ന സംവിധായക ഷിനി ബെഞ്ചമിൻ ഒരുക്കിയ TRANSLATED LIVES ഇന്ന് റിലീസ് ചെയ്‌തു . രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കരകയറുന്ന സമയമായിരുന്നു ജർമ്മനിയുടേത് .1960 കാലം .ആ കാലത്തിലേക്കാണ് നഴ്സിംഗ് പഠിക്കാനും കന്യസ്ത്രീകളാകാനും വേണ്ടി പത്താം ക്ലാസ് പാസ്സായ മലയാളി പെൺകുട്ടികൾ കപ്പലിലൂടെയും വിമാനത്തിലൂടെയും ഇറങ്ങിച്ചെല്ലുന്നത് […]