Kerala National

പ്രവാസികളുടെ മടങ്ങിവരവ്; എണ്ണത്തിലും പരിശോധനയിലും അവ്യക്തത

വരുന്നവരുടെ എണ്ണം, പുറപ്പെടും മുമ്പുള്ള മെഡിക്കല്‍ പരിശോധന എന്നിവയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ആദ്യസംഘം നാളെയെത്തുമെന്നാണ് പ്രതീക്ഷ. പരിശോധനക്കും ക്വാറന്റീനും വിപുലമായ സൗകര്യങ്ങളാണ്‌ സംസ്ഥാനം ഒരുക്കിയിരിക്കുന്നത്. അതേസമയം, വരുന്നവരുടെ എണ്ണം, പുറപ്പെടും മുമ്പുള്ള മെഡിക്കല്‍ പരിശോധന എന്നിവയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികള്‍ 4.42 ലക്ഷം. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ളത് 1.69 ലക്ഷം പേര്‍. കേന്ദ്രം ഇതുവരെ തിരിച്ചുകൊണ്ടുവരുന്നവരുടെ കൃത്യമായ […]

India National

രാജ്യത്ത് കോവിഡ് മരണം 1,500 കടന്നു; രോഗബാധിതര്‍ 47,000ത്തിന് അടുത്ത്

മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46,711ആയി. 1583 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗ മുക്തി നിരക്ക് 27.47 ശതമാനമായി. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. കോവിഡ് 19നെ തുടർന്ന് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യ പിൻവലിച്ചു. 13,161 പേർക്ക് അസുഖം ഭേദമായി. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 15,000 […]

India National

നീറ്റ് പരീക്ഷ ജൂലൈ 26 ന്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ

ഇതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ എടുക്കും. തിയതി പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26 ന് നടത്തും. ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നടക്കും. ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ ആഗസ്റ്റിലാണ് നടക്കുക. മാനവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ എടുക്കും. […]

India National

”പാവപ്പെട്ടവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം”; കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് അഭിജിത് ബാനര്‍ജി

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ്‌ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ പറഞ്ഞു രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് നൊബേൽ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനർജി. ഇതരസംസ്ഥാന തൊഴിലാളികൾക്കും പാവങ്ങൾക്കുമായി വ്യക്തമായ പദ്ധതി വേണം. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ്‌ മുൻ അദ്ധ്യക്ഷൻ രാഹുൽ […]

Entertainment India National

ലോക്ഡൌണ്‍ മൂലം ദുരിതത്തിലായ ആയിരം കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറികളും നല്‍കി സല്‍മാന്‍ ഖാന്‍

ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത് ലോക്ഡൌണ്‍ മൂലം ബുദ്ധിമുട്ടുന്ന ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലവില്‍ പന്‍വേലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്. സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ […]

India National

ഡല്‍ഹിയില്‍ മദ്യത്തിന് ഇനിമുതല്‍ സ്പെഷ്യല്‍ കൊറോണ ഫീസ്; 70 ശതമാനം അധിക നികുതിയുമായ് സര്‍ക്കാര്‍

‘വില്‍ക്കുന്ന മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എം.ആര്‍.പിക്ക് പുറമേ എം.ആര്‍.പിയുടെ 70 ശതമാനം നികുതിയാകും ഇന്ന് മുതല്‍ ഈടാക്കുക.’ എന്നതാണ് വിജ്ഞാപനം ലോക്ഡൌണിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് സ്പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സ്പെഷ്യല്‍ കൊറോണ ഫീസ് എന്ന നിലയില്‍ 70 ശതമാനം അധിക നികുതിയാവും ഈടാക്കുക. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്. നികുതി കൂട്ടിയത് സംബദ്ധിച്ചുള്ള ഉത്തരവ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാൽ അംഗീകരിച്ചു. ഇതുസംബദ്ധിച്ചുള്ള […]

India Kerala National

സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ട; ബസിലും ട്രെയിനിലും നാട്ടിലെത്തിക്കില്ല: മന്ത്രി

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ട്രെയിനിലും ബസിലും നാട്ടിലെത്തിക്കാന്‍ തത്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ, സ്വന്തമായി വാഹനം ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത്തരക്കാർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ട്രെയിനിലും ബസിലും നാട്ടിലെത്തിക്കാന്‍ തത്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിനുകള്‍ക്കായി ഇന്നലെ പ്രധാനമന്ത്രിക്ക് […]

India National

ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയും വര്‍ധിപ്പിച്ച് ഡല്‍ഹി

തമിഴ്നാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുചെന്നൈയിലും ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 3.26 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 75.54 രൂപയും ഡീസലിന് 68.22 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയുമാണ് വര്‍ധനവുണ്ടായത്. സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) ഉയർത്തിയതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 69.59 രൂപയില്‍ നിന്ന് 71.26 രൂപയായി ഉയര്‍ന്നു. ഡീസൽ […]

India National

‘രാഹുലും ഉമ്മന്‍ചാണ്ടിയും തുണച്ചു’; മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നാടണഞ്ഞു

ലോക്‌ഡൗണില്‍ കുടുങ്ങിയിട്ടും നാട്ടിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗില്‍ ചികിത്സക്ക് പോയ 89 അംഗം സംഘം ഒരുമാസത്തിന് ശേഷമാണ് ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. രാഹുല്‍ ഗാന്ധിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ഇടപെടലാണ് തങ്ങള്‍ക്ക് സഹായകരമായതെന്ന് സംഘം പറഞ്ഞു. മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യം പ്രത്യേകമായി തന്നെ പരിഗണിക്കും എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ്. സംസാര-കേള്‍വി വൈകല്യമുള്ള […]

India National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു

24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ആകെ കേസുകൾ 42,836ഉം മരണസംഖ്യ 1.389 ആയി. 11,762 പേർ രോഗമുക്തി നേടി 24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗബാധിതർ 14,541 ഉം മരണം 583 ഉം കടന്നു. ഡൽഹി സർക്കാർ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി. ആശ്വസിക്കാവുന്ന കണക്കുകളിലേക്ക് രാജ്യം എത്തിയിട്ടില്ല. അനുദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണം […]