India National

ഡല്‍ഹിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചത് കോവിഡ് പിടിപെട്ട്; സഹപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം

ഇന്നലെ മരണപ്പെട്ട 31കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് റാണയുടെ സ്രവ പരിശോധനാഫലം ഇന്നാണ് വന്നത്. തുടര്‍ന്ന് മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഡൽഹിയിൽ ഇന്നലെ മരണപ്പെട്ട പൊലീസ് കോണ്‍സ്റ്റബിളിന് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്. 31കാരനായ അമിത് റാണയുടെ സ്രവ പരിശോധനാഫലം ഇന്നാണ് വന്നത്. തുടര്‍ന്ന് മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹി പൊലീസുമായ് ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് മരണമാണ് അമിത് റാണയുടേത്. തിങ്കളാഴ്ച വൈകുന്നേരം വരെ രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ഇദ്ദേഹത്തിന് അന്ന് രാത്രിയാണ് […]

India Kerala National

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ്

രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍ ഇളവ്. തിരികെ വരുന്നവര്‍ വീട്ടിലെ ക്വാറന്‍റൈനില്‍ ഇരുന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ഉടന്‍ തിരിക എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മുഴുവന്‍ പേരേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന രോഗലക്ഷണമുള്ളവരേയും ക്വാറന്‍റൈനില്‍ […]

National

ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച്​ മൂന്നുപേർ മരിച്ചു

വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്സ് ഇന്‍ഡസ്ട്രീസില്‍ വിഷവാതക ചോര്‍ച്ച. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. വിഷവാതകം ചോർന്നതോടെ ചിലർക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി. സമീപത്തുള്ള വീടുകളില്‍ നിരവധി […]

India National

രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു; മൂന്ന് ദിവസത്തിനിടെ 10,000 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു. രോഗബാധിതർ വർധിക്കുന്നതിനാല്‍ ട്രെയിൻ കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിനുള്ള മാർഗരേഖ ആരോഗ്യമന്ത്രാലയം ഇറക്കി. ഇന്നലെ മുതൽ ദിവസത്തിൽ ഒരിക്കൽ മാത്രമേ കണക്കുകൾ പുറത്തുവിടൂ എന്ന് തീരുമാനിച്ചതിനാൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് വന്നിട്ടില്ല. […]

India National

ലോക്ഡൌണിന് ശേഷം ഇനി എന്താണെന്ന് കേന്ദ്രത്തിന് അറിയുമോ? ചോദ്യവുമായി കോണ്‍ഗ്രസ്

മന്‍മോഹന്‍ സിങ്,പി.ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത് ലോക്ഡൌണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയ കേന്ദ്രസര്‍ക്കാരിന് മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ധാരണയുണ്ടോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മന്‍മോഹന്‍ സിങ്,പി.ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് സോണിയാ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയത്. “മെയ് 17 […]

India National

മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; 36 ജില്ലകളില്‍ 34ഉം കോവിഡ് ബാധിത ജില്ലകള്‍

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെഎണ്ണം 15000 കവിഞ്ഞ സന്ദര്‍ഭത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 36 ജില്ലകളില്‍ 34 ജില്ലകളും കോവിഡ് ബാധിത പ്രദേശങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കേണ്ടതുണ്ടെന്നും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായ് കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ‘മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ […]

India National

തിക്കുംതിരക്കുമായി ആകെ ബഹളം തന്നെ; മുംബൈയില്‍ മദ്യശാലകള്‍ പൂട്ടി

ലോക്ഡൌണ്‍ ഇളവിനെ തുറന്ന് മുംബൈയില്‍ തിങ്കളാഴ്ച തുറന്ന മദ്യശാലകള്‍ വീണ്ടും അടച്ചു. മദ്യഷാപ്പുകള്‍ തുറന്നതിനെ തുടര്‍ന്ന കഴിഞ്ഞ വലിയ തിക്കിനും തിരക്കിനുമാണ് മുംബൈ സാക്ഷ്യം വഹിച്ചത്. ഇതിനെ ത്തുടര്‍ന്നാണ് മദ്യ ശാലകള്‍ പൂട്ടിയത്.ഇന്ന് മുതല്‍ മദ്യശാലകള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മദ്യശാലകള്‍ തുറന്ന രണ്ട് ദിവസം വലിയ തോതില്‍ ലോക്ഡൌണ്‍ ലംഘനമുണ്ടായി. സാമൂഹിക അകലം പാലിക്കാതെ വന്‍ ജനക്കൂട്ടമാണ് മദ്യശാലകള്‍ക്ക് മുന്നില്‍ എത്തിയത്. ഇതേ തുടര്‍ന്ന് മദ്യശാലകളുടെ പ്രവര്‍ത്തനാനുമതി മുംബൈ റദ്ദാക്കുകയായിരുന്നു. പലചരക്ക് കടകള്‍, മെഡിക്കൽ ഷോപ്പുകൾ, […]

India National

കപ്പൽമാർഗ്ഗം വെള്ളിയാഴ്ച മുതൽ പ്രവാസികൾ മടങ്ങും

ആദ്യ കപ്പൽ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാകുന്നു. മാലിദ്വീപിൽ നിന്ന് പ്രവാസികളെയുമായുള്ള കപ്പല്‍ യാത്രക്കാണ് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മാലിദ്വീപില്‍ നിന്ന് പ്രവാസികളെയുമായുള്ള ആദ്യ കപ്പല്‍ പുറപ്പെടും. വെള്ളിയാഴ്ച രണ്ട് കപ്പലുകളാണ് മാലിദ്വീപില്‍ നിന്ന് യാത്രതിരിക്കുക. ഐ.എന്‍.എസ് ജലാശ്വ ഐ.എന്‍.എസ് മംഗൾ എന്നീ കപ്പലുകളിലാണ് മാലിദ്വീപിൽ നിന്ന് പ്രവാസികളെ മടങ്ങുന്നത്. ഒരു കപ്പലില്‍ 200 പ്രവാസികളായിരിക്കും യാത്രക്കാരായി ഉണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ പതിനയ്യായിരം കടന്നു. അതിനിടെ കേന്ദ്ര നിര്‍ദേശം ലംഘിച്ച് പശ്ചിമ ബംഗാളിൽ അതിഥി തൊഴിലാളികളുടെ ശരീരത്തിൽ അണുനാശിനി പ്രയോഗിച്ചു. കേന്ദ്രം ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകൾക്ക് പുറമെ […]

Health Kerala National

14 ദിവസം നിരീക്ഷണം, ആരോഗ്യസേതു ആപ്പ്; പ്രവാസികളുടെ മടക്കത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ പ്രവാസികളായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്ക് പോകേണ്ടവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ എത്തിയശേഷം യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രിയിലോ സൗകര്യമൊരുക്കിയിരിക്കുന്ന മറ്റേതെങ്കിലും ഇടത്തോ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും […]