3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 1886 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കോവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാന്‍ ഐസിഎംആർ പഠനം നടത്തും. രാജ്യത്തെ രോഗമുക്തി നിരക്ക് 29.36 ആയി. ആകെ 16540 പേർക്ക് രോഗം ഭേദമായി. 37916 […]
National
കേന്ദ്ര സര്‍ക്കാര്‍ 12 ലക്ഷം കോടി രൂപ കടമെടുക്കും
കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടമെടുക്കുന്ന തുക കുത്തനെ വര്‍ധിച്ചിരിക്കുകയാണ്… 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ 12 ലക്ഷം കോടിരൂപ(160 ബില്യണ്‍ ഡോളര്‍) കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. നേരത്തെ 7.8 ലക്ഷം കോടി കടമെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തുക കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് റിസര്‍വ് ബാങ്കും സര്‍ക്കാരും പുറത്തുവിട്ട പ്രത്യേകം വാര്‍ത്താക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. ഓരോ ആഴ്ച്ചയും കടപത്രങ്ങള്‍ വഴി 30000 കോടി സമാഹരിക്കാനാണ് പദ്ധതി. മാര്‍ച്ചില്‍ 19000 കോടി മുതല്‍ 20000 […]
മദ്യം ഹോം ഡെലിവറി ചെയ്യുന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാം: സുപ്രീം കോടതി
മദ്യം ഹോം ഡെലിവറി ചെയ്യുന്നത് സംബദ്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി മദ്യം ഹോം ഡെലിവറി ചെയ്യുന്നത് സംബദ്ധിച്ച കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രീം കോടതി. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള മദ്യവിൽപ്പനകൾ പരിഗണിക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്തെ ലോക്ഡൌണ്‍ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു […]
‘രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്’ പി സായ്‌നാഥ്
“തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് വീടുകളിലേക്ക് പൊകുന്നതിനെക്കുറിച്ചാണ് പലരും അത്ഭുതപ്പെടുന്നത്. നിങ്ങള്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു…” ഇപ്പോഴാണ് രാജ്യത്തിന്റെ ചാലകശക്തി ആരാണെന്ന് പലര്‍ക്കും മനസിലാകുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, മറിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പി. സായ്‌നാഥിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ(പാരി)യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ 20-25 വര്‍ഷങ്ങള്‍ക്കുളില്‍ രാജ്യത്തെ […]
”ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തണം” രാഹുല്‍ ഗാന്
വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു മെയ് 17ന് അവസാനിക്കുന്ന ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ”ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ ജനം മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം.” രാഹുല്‍ വീഡിയോ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. “ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ […]
കോവിഡില്‍ പകച്ച് മഹാരാഷ്ട്രയും ഗുജറാത്തും
ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇവിടെ രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍. ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇവിടെ രോഗം സ്ഥിരീകരിക്കുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 1233 പുതിയ കേസും 34 മരണവും കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തു. ഇവിടെ ആകെ രോഗബാധിതർ 16758 ഉം മരണ സഖ്യ 651 ആണ്. ധാരാവിയിൽ മാത്രം രോഗബാധിതരുടെ എണ്ണം 700 കടന്നു, […]
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതര്‍ 53,000 കടന്നു, മരണം 1800ലേക്ക്
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 55,000ലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. മഹാരാഷ്ട്രയിൽ 1362ഉം ഗുജറാത്തിൽ 388ഉം മധ്യപ്രദേശിൽ 114ഉം പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനെട്ടായിരം കടന്നു. കോയമ്പേട് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി രോഗം കണ്ടെത്തിയ […]
മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി 15 മരണം
റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 മരണം. മഹാരാഷ്ട്രയിലെ ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലേക്ക് കാല്‍നടയായി പോകുകയായിരുന്നു തൊഴിലാളികള്‍. ക്ഷീണം കാരണം ട്രാക്കില്‍ ഉറങ്ങുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന് കാരണം ‘നമസ്തേ ട്രംപ്’ പരിപാടി
ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന് കാരണം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് നടന്ന നമസ്തേ ട്രംപ് എന്ന പരിപാടിയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി 24ന് നടത്തിയ പരിപാടിയാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വ്യക്തമായ അന്വേഷണം നടത്തണമെന്നും അമിത് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും കോവിഡ് വ്യാപനവും നമസ്തേ ട്രംപ് പരിപാടിയും മുന്‍നിര്‍ത്തി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അമിത് പറഞ്ഞു. […]
ഓണ്‍ലൈന്‍ വഴി മദ്യവിതരണത്തിനൊരുങ്ങി സൊമാറ്റോ
മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു ഭക്ഷണത്തിനും ഗ്രോസറിക്കും പുറമെ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യാനും തയ്യാറെടുത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ.ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതും മദ്യശാലകള്‍ പൂട്ടിയതിനെത്തുടര്‍ന്നുമാണ് ഓണ്‍ലൈന്‍ മുഖേനെ മദ്യം വിതരണം ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് കമ്പനി […]












