Association Pravasi Switzerland

സ്വിറ്റ്സർലൻഡ് മാർത്തോമ്മാ ഗായകസംഘം ഒരുക്കിയ ഈവർഷത്തെ ക്രിസ്മസ് കരോൾ ഗാനം ശ്രദ്ധേയമാകുന്നു.

അഡ്വ. സൂസൻ ജോർജ് രചിച്ച് എബ്രഹാം ജോർജ് അഞ്ചേരി സംഗീതം നൽകിയ ´ശാന്തമാം ഈ രാവിൽ` എന്ന ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സ്വിട്സർലണ്ടിന്റെ വിവിധ പ്രവിശ്യകളിൽ താമസിക്കുന്ന ഇരുപതിൽപരം ഗായികാ ഗായകന്മാർ ചേർന്നാണ്. അഭിലാഷ് തെക്കോട്ടിൽ, അമിത് ചെറിയാൻ, അഞ്ജു യോഹന്നാൻ, അനൂപ് എബ്രഹാം, അനുഗ്രഹ മാത്യു, അശ്വിൻ ഉമ്മൻ, ബിനി തോമസ്, ചെറിയാൻ കോശി (ജിജി), ചിന്നു മാത്യു, ദിവ്യ കോശി, ജൂലിയറ്റ സാംസൺ, നോറ ആൻ തെക്കോട്ടിൽ, ഒലീവിയ മണപ്പറമ്പിൽ, പ്രദീപ് തെക്കോട്ടിൽ, റിന്നു […]

Association Pravasi Switzerland

കേരളാ പ്രവാസി കോൺഗ്രസ് (എം.) സ്വിറ്റ്സർലണ്ട് പ്രെസിഡന്റായി ജെയിംസ് തെക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു . സെക്രെട്ടറി ആയി പയസ് പാലാത്രക്കടവിലും ട്രഷറർ ആയി ജോസ് പെരുംപള്ളിയും

സൂറിച്ച്.- കേരളാ പ്രവാസി കോൺഗ്രസ് (എം.) സ്വിറ്റ്സർലണ്ടിന്റെ പ്രസിഡൻറായി ജെയിംസ് തെക്കേമുറിയെ തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജെയിംസ് കേരള യൂത്ത് ഫ്രണ്ടിന്റെ സാംസ്ഥന ജനറൽസെക്രട്ടറിയായിരുന്നു.സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ വെച്ച് നടന്ന യോഗം പാർട്ടി ചെയർമാൻ ശ്രീ. ജോസ്.കെ.മാണി. ഓൺലൈനിൽ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡൻറുമാരായി അഡ്വ. ജോജോ വിച്ചിട്ട്.,തോമസ് നാഗരൂർ. ,ജിനു കെളങ്ങര എന്നിവരെയും ജനറൽ സെക്രട്ടറിയായി പയസ്സ് പാലാത്രക്കടവിലിനെയും. ജോയിൻറ് സെക്രട്ടറി മാരായി ജസ് വിൻ പുതുമന , ആൽബി ഇരുവേലിക്കുന്നേൽ , ബോബൻ പള്ളിവാതുക്കൽ എന്നിവരെയും ട്രഷർ […]

Association Pravasi Switzerland

തിരുപിറവിയുടെ സ്മരണകളുണർത്തി ആറാവു ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഡിസംബർ 19 നു ഭക്ത്യാദരപൂർവ്വം ക്രിസ്‌മസ്സ്‌ ആഘോഷിച്ചു.

തിരുപിറവിയുടെ സ്മരണങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രമായി ഉദിക്കുമ്പോൾ, സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ ‘മലയാളി കാത്തലിക് കമ്മ്യുണിറ്റി’ ഈ വർഷത്തെ ക്രിസ്തുമസ് ഡിസംബർ 19 നു ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ സീറോ മലബാർ റീത്തിലുള്ള പുതിയ ആരാധന ക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളിലൂടെ ആണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ആഘോഷങ്ങൾ വീട്ടിലൊതുങ്ങിയ ഈ […]

Association Pravasi Switzerland

കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച

ജീവിത വസന്തങ്ങളിലേക്ക് ചുവടുവെച്ച യൗവന സ്വപ്നങ്ങൾക്ക് നിറം പകരാൻ സ്വിറ്റ്സർലൻഡ് ,ബാസലിലെ കേരള കൾച്ചറൽ സ്പോർട്സ് ക്ലബ് യൂത്ത് വിഭാഗം ഒരുക്കുന്ന പ്രഥമ മിക്സഡ് യൂത്ത് വോളിബോൾ ടൂർണമെൻറ് 2022 ഏപ്രിൽ 9 ശനിയാഴ്ച ബാസലിലെ RANKHOF സ്പോർട്സ് ഹാളിൽ വെച്ച് നടക്കുന്നു .Address : Grenzacherstrasse 405 , Basel , 4058 , CH കളിക്കാരുടെ പ്രായപരിധി 15 നും 35 നും ഇടയിൽ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് […]

Association Pravasi Switzerland

ഗ്ലേസിയർ എക്സ്പ്രസ് – സ്വിസ്സ് ആൽപ്സിൻറെ മനോഹാരിത നുകർന്ന് എട്ടുമണിക്കൂർ തീവണ്ടി യാത്ര – വിവരണവും വീഡിയോയും – ടോം കുളങ്ങര – വ്ലോഗർ -അടുപ്പും വെപ്പും

സ്വിറ്റ്സർലാൻഡിലെ Preda യ്ക്കും Bergün ഇടയിലുള്ള Albula Viaduct III ലൂടെ Engadin നിലെ മനോഹരമായ വാൽ ബെവറും കടന്ന് ലോകത്തിലെ ഏക പ്രകൃതിദത്ത ഐസ് ട്രാക്കായ ഒളിമ്പിയ ബോബ് റണ്ണും മറികടന്ന് പോകുന്ന ഗ്ലേസിയർ എക്സ്പ്രസ് ട്രെയിൻ യാത്രയിലുടനീളം തടസ്സങ്ങളില്ലാതെ സ്വിസ്സ് ആൽപ്സിന്റെ ഹൃദയഹാരിയായ കാഴ്ചകൾ ആവോളം ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് ധാരാളം അവസരം ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ എക്‌സ്പ്രസ് ട്രെയിനുകളിൽ ഒന്നായിട്ടാണ് സ്വിറ്റ്സർലാൻഡിലെ ഗ്ലേസിയർ എക്‌സ്പ്രസ് അറിയപ്പെടുന്നത്. ഈ രാജ്യത്തെ പേരുകേട്ട രണ്ട് […]

Association Pravasi Switzerland

സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഓൾട്ടൺ ക്രിസ്‌മസ്‌ ആഘോഷങ്ങൾ ഡിസംബർ 25 ന്

ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, തിരുക്കർമങ്ങളുടെ , വഴികാട്ടിയായ താരകത്തിന്റെ ,സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ അങ്ങനെ… എത്രയെത്ര സ്മരണകളും കഥകളും കേട്ടുകേൾവികളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നണയുന്നത്. എത്രയെത്ര ഭാവനാലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മൾ സഞ്ചരിക്കുന്നത് … ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ […]

Association Pravasi Switzerland

ശ്രീമതി മോളി പറമ്പേട്ട് സംഘടനയുടെ ആദ്യ വനിതാ ചെയർപേഴ്‌സണായി വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസിനു പുതിയ ഭരണസമിതി

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രോവിൻസ് 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ചെയർപേഴ്‌സണായി മോളി പറമ്പേട്ടും പ്രസിഡണ്ടായി സുനിൽ ജോസഫും സെക്രട്ടറിയായി ബെൻ ഫിലിപ്പും ട്രഷററായി ജിജി ആന്റണിയും തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ പതിനൊന്നാം തീയതി സൂറിച്ച് റാഫ്സിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിൽ സീനിയർ എക്സിക്യൂട്ടീവ് മെമ്പറും ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി നിയമിക്കപ്പെട്ട ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.WMC സ്വിസ്സ് പ്രൊവിൻസിന്റെ 26 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത […]

Association Pravasi Switzerland

പുതുവർഷ സമ്മാനമായി മഡഗാസ്‌ക്കറിലെ മംഗരിവോത്ര എന്ന ഗ്രാമത്തിലെ സ്‌കൂളിന് സഹായഹസ്‌തവുമായി ലൈറ്റ് ഇൻ ലൈഫ്.

മഡഗാസ്‌ക്കറിലെ മംഗരിവോത്ര എന്ന ഗ്രാമത്തിലെ കുട്ടികൾക്ക് സന്തോഷിക്കാൻ കാരണമുണ്ട്. ഈ വർഷം അവർക്ക് മൂന്നു ക്ലാസ് മുറികൾ ആണ്, പുതുവർഷ സമ്മാനമായി ലഭിക്കുന്നത്. തികച്ചും പരിതാപകരമായ അവസ്ഥയിൽ, സ്ഥിരമായ മേൽക്കൂരയില്ലാത്ത ഷെഡ്ഡുകളിലാണ് ഇപ്പോൾ ഇവരുടെ ക്ളാസുകൾ നടക്കുന്നത്. നിലവിലുള്ള മംഗരിവോത്രയിലെ വിൻസെന്റ് ഡി പോൾ സ്‌കൂളിൽ ഇപ്പോൾ 72 കുട്ടികളും പഠിപ്പിക്കാൻ നാല് അധ്യാപകരുമാണുള്ളത്. കിന്റർഗാർട്ടൻ മുതൽ നാല് വരെയുള്ള ക്ളാസുകൾ കഴിഞ്ഞിരിക്കുകയാണ് . സ്‌കൂളിൽ അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ് തുടങ്ങുവാൻ ആഗ്രഹിക്കുന്നു. നിലവിലെ […]

Association Pravasi Switzerland

സ്വിറ്റസർലണ്ടിലെ ആറാവിൽ ക്രിസ്‌മസ്‌ തിരുക്കർമ്മങ്ങൾ ഡിസംബർ 19 നു

സ്വിട്സർലണ്ടിൽ, ആറാവു പ്രദേശത്തെ മലയാളി സമൂഹം ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 19 നു ഞായറാഴ്ച നടത്തും. സൂർ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾ ആരംഭിക്കും. ഫാ. വർഗീസ് (ലെനിൻ ) മൂഞ്ഞേലിൽ ദിവ്യബലി അർപ്പിക്കും. കോവിഡ് 19 പ്രോട്ടോക്കോൾ – നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. ദേവാലയത്തിന്റെ അഡ്രസ്സ്: Holy Spirit Catholic Church, Tramstrasse 38,

Association Europe Pravasi Switzerland

രജത ജൂബിലിയിലേക്കു പ്രവേശിക്കുന്ന സ്വിറ്റസർലണ്ടിലെ കലാസാംസ്കാരിക സംഘടനയായ കേളിക്ക് നവസാരഥികൾ

സ്വിറ്റ്സർലാൻഡിലെ പ്രവാസി ഭാരതീയരുടെ ഏറ്റവും വലിയ സംഘടനയാണ് കേളി. 1998 ൽ ആരംഭിച്ച കലാ സാമൂഹ്യ സാംസ്‌കാരിക സംഘടനയിൽ രണ്ട് വർഷം കൂടുമ്പോഴാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കലയും, കാരുണ്യവും സംയോജിപ്പിച്ച് സാമുഹ്യസേവനം പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേളി, ആരംഭം മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. രണ്ടര പതിറ്റാണ്ടിനിടയിൽ കോടികളുടെ കാരുണ്യ സേവനമാണ് കേരളത്തിനായി കേളി ചെയ്തത്. 2021 ഡിസംബർ 4 ന് പ്രസിഡന്റ് ശ്രീ ജോസ് വെളിയത്തിന്റെ അധ്യക്ഷതയിൽ സൂറിച്ചിലെ ഹിർഷൻ ഹാളിൽ കൂടിയ വാർഷിക […]