ലീഗിനെ വെട്ടിലാക്കി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. കണ്ണൂര്‍ പാമ്ബുരുത്തിയിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ഒരാള്‍ തന്നെ ഒന്നിലധികം തവണ വോട്ട് ചെയുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാം. കണ്ണൂരിലെ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പാമ്ബുരുത്തി ദ്വീപ്. ഇവിടുത്തെ 166 -ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. 1131-ാം നമ്ബര്‍ വോട്ടറായ അനസ്. കെ എന്നയാള്‍ രണ്ടുതവണ വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം. 1082-ാം നമ്ബര്‍ വോട്ടറായ മുബഷീര്‍. എം എന്നയാളും 12-ാം […]
Author: Tomy Thondamkuzhy
അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ നടപടിയെന്ന് മന്ത്രി
അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍വീസുകള്‍ക്കായി 50 ആഡംബര ബസുകള്‍ പാട്ടത്തിനെടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന ബസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള നിയന്ത്രിക്കാന്‍ നിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ടാക്സി – ഓട്ടോ നിരക്കുകള്‍ പരിഷ്കരിക്കാന്‍ വേണ്ടി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് തന്നെ ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍ […]
ആം ആദ്മി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 10 കോടി വിലയിട്ടെന്ന് കെജ്‍രിവാള്‍
ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി വിലക്ക് വാങ്ങാന്‍ ശ്രമിച്ചെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. 10 കോടിയാണ് എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം തള്ളി ബി.ജെ.പി രംഗത്തെത്തി. ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 40 തൃണമൂല്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിടുമെന്ന മോദിയുടെ അവകാശവാദത്തിന് പിന്നാലെയാണ് […]
12ാം സീസണിലെ രണ്ടാം ഹാട്രിക് നേടിയെടുത്ത് യുവതാരം
ഐ.പി.എൽ 12ാം സീസണിലെ രണ്ടാമത്തെ ഹാട്രിക് നേടിയെടുത്ത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം ശ്രേയസ് ഗോപാൽ. ആദ്യ ഹാട്രിക് നേടിയത് പഞ്ചാബ് യുവ താരം സാം കരണായിരുന്നു. വിരാട് കോഹ്‍ലി, ഡിവില്ലേഴ്സ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെ പുറത്താക്കിയാണ് ഗോപാൽ തന്റെ അഞ്ചാം ഐ.പി.എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത്. ബംഗളൂരിൽ നടന്ന മത്സരത്തിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഗോപാൽ കാഴ്ചവെച്ചത്. രാജസ്ഥാൻ റോയൽസിന് വേണ്ടി 13 മത്സരങ്ങളിൽ […]
പെപെയുടെ വക മെയ് ദിനാശംസ, തൊഴിലാളിയായ അച്ഛനൊപ്പം
ആരാധകർക്ക് മെയ് ദിനാശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ‘പെപെ’യായ ആന്റണി വർഗീസ്. എന്നാൽ താരം ചുമ്മാ അങ് തൊഴിലാളി ദിനാശംസ നേർന്നിരിക്കുകയല്ല. തൊഴിലാളിയായ തന്റെ അച്ഛന്റെ ചിത്രത്തോട് കൂടിയാണ് താരം മെയ് ദിനാശംസ നേർന്നത്. തന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം അച്ഛന്റെ ചിത്ര സഹിതം തൊഴിലാളി ദിനാശംസ നേർന്നത്. ഓട്ടോ തൊഴിലാളിയായ അച്ഛൻ ഉച്ചക്ക് ചോറുണ്ണാൻ എത്തിയപ്പോൾ നിർബന്ധപൂർവം എടുത്ത ചിത്രമാണെന്ന തലക്കെട്ടോടെയാണ് ആന്റണി വർഗീസ് ചിത്രം പങ്കുവെച്ചത്.
തിരുവനന്തപുരത്ത് ആശുപത്രിയില്‍ വെച്ച് 11കാരിയെ പീഡിപ്പിക്കാൻ ശ്രമം
തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. 11കാരിയായ കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബില്‍ പോയ സമയത്തായിരുന്നു സംഭവം. അമ്മ പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങി ഓടി. അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡന ശ്രമം പുറത്തറിയുന്നത്. രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് […]
രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരത്തിനിറക്കിയത് മുതലാളിത്ത ശക്തികളുടെ താത്പര്യ പ്രകാരമാണെന്ന് എളമരം കരീം
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് കേരളത്തില്‍ മത്സരത്തിനിറക്കിയത് മുതലാളിത്ത ശക്തികളുടെ താത്പര്യപ്രകാരമാണെന്ന് എളമരം കരീം. ഇടതു പക്ഷത്തെ ദുർബലപ്പെടുത്തി മുതലാളിത്ത ശക്തികൾക്ക് സ്വാധീനിക്കാവുന്ന സർക്കാറിനെ സൃഷ്ടിക്കാനാണ് കോൺഗ്രസ് ആണവ കരാർ കൊണ്ടുവന്നതെന്നും എളമരം കരീം പറഞ്ഞു. 2004ലെ ഒന്നാം യു.പി.എ മോഡൽ ഭരണമായിരുന്നു ഇടത് സംഘടനകൾ ഇത്തവണ മുന്നോട്ട് വെച്ചത്. എന്നാൽ മുതലാളിത്ത ശക്തികൾക്ക് സ്വാധീനിക്കാവുന്ന സർക്കാരിനെ സൃഷ്ടിക്കാനായി ഇടത് പക്ഷത്തെ പരാജയപ്പെടുത്തുകയായിരുന്നു ചിലരുടെ ലക്ഷ്യം. ഇടതിന് സ്വാധീനമുള്ള സർക്കാരിന് വലിയ സംഭാവന ചെയ്യാൻ കഴിയുന്ന കേരളത്തിലേക്ക് രാഹുലിനെ […]
മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷൻ കണ്ടെത്തി. അതേസമയം പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മറുപടി നല്‍കണമന്നാണ് നിര്‍ദേശം. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വോട്ട് നൽകണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിയുടെ പരാമർശം പെരുമാറ്റച്ചട്ട ലംഘനമല്ല എന്ന് […]
യതിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
പുരാണ കഥാപാത്രമായ യതിയെ ഏറ്റെടുത്തിരിക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ആരാണ് യതി? നേപ്പാളിലെ കഥകളിലും മിത്തുകളിലും പരാമര്‍ശിക്കുന്ന ഭീകരരൂപിയായ മഞ്ഞുമനുഷ്യന്‍. എന്നാല്‍ ശാസ്ത്രലോകം ഇതൊരു സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഈ വിശ്വാസങ്ങളെയെല്ലാം തകിടംമറിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇന്ത്യന്‍ കരസേനയുടെ പര്‍വ്വതാരോഹണ സംഘം ട്വിറ്ററില്‍ കുറിക്കുന്നത്. നേപ്പാളിനടുത്ത് സ്ഥിതി ചെയ്യുന്ന മക്കാലു ബേസ് ക്യാമ്പിന് സമീപമാണ് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള നിഗൂഡമായ കാല്‍പാദങ്ങള്‍ കണ്ടെത്തിയത്. ഏപ്രില്‍ 9ന് കണ്ടെത്തിയ ഈ കാല്‍പാടുകള്‍ നേപ്പാളിലെ […]
പിലാത്തറയിലെ കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്. എം.വി സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്. പരിയാരം പൊലീസാണ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതിനാണ് കേസ്. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അംഗം സലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ […]












