കേരള സമാജം സ്വിറ്റ്സർലൻഡ് യൂത്തിന്റെ നേതൃത്വത്തിൽ സോക്കർ ടൂർണമെന്റ് ഒക്ടോബർ 17 ശനിയാഴ്ച നടക്കും. കായികപ്രേമികളെയും യുവതാരങ്ങളെയും ഒരുമിപ്പിക്കുന്ന ആവേശകരമായ ഫുട്ബോൾ വിരുന്നായിരിക്കും പരിപാടി.
വേദി: Sporthalle Grossmatt, Kirchberg / BE, Switzerland
കളിയുടെ ആവേശം പങ്കിടാനും ടീമുകളെ പ്രോത്സാഹിപ്പിക്കാനും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
