Kerala

സ്കൂളുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് തിങ്കളാഴ്ച […]

Kerala

ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും സര്‍വ്വകക്ഷിയോഗം

കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം .ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്നര മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം […]

Kerala

”മുഖ്യമന്ത്രിക്ക് ഒപ്പിടാനും കണ്‍സള്‍ട്ടന്‍സി ഉണ്ടോ?” വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബി.ജെ.പി

മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ വ്യാജ ഒപ്പിട്ടു. ഗുരുതര ആരോപണവുമായി ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നു. ലൈഫ് മിഷൻ ഫയലുകളിൽ ഉൾപ്പടെ വ്യാജ ഒപ്പിട്ടുണ്ടോയെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ വ്യാജ ഒപ്പിടുന്നതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. ഒപ്പിടാനും കണ്‍സള്‍ട്ടന്‍സി ഉണ്ടോയെന്നും കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല വ്യാജനാണെന്നും ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Kerala

ലൈഫ് പദ്ധതിയെ തൊടാതെയും ജലീലിനെ കടന്നാക്രമിക്കാതെയും പ്രതിപക്ഷം; ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍

ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല. ലൈഫ് പദ്ധതിയിലും സ്വർണക്കടത്തിലും തൊടാതെ നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ച. ലൈഫ് പദ്ധതി സംബന്ധിച്ച അടിസ്ഥാനപരമായ ചോദ്യങ്ങൾ പ്രതിപക്ഷം സർക്കാരിന് മുന്നിൽ ഉയർത്തുകയോ ഭരണപക്ഷം മറുപടി പറയുകയോ ചെയ്തില്ല. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധത്തിന്‍റെ പേരിൽ പ്രതിക്കൂട്ടിലായ കെ ടി ജലീലിനെയും പ്രതിപക്ഷം ഒരു പരിധി വിട്ട് വിമർശിച്ചില്ല. സ്വർണക്കടത്തിലും ലൈഫ് റെഡ് ക്രസന്‍റ് ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര […]

Kerala

സംസ്ഥാന സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ 40 അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 87 പേ​ർ പ്ര​തി​കൂ​ലി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പരാജയപ്പെട്ടു. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ 40 അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 87 പേ​ർ പ്ര​തി​കൂ​ലി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും പ്ര​തി​കൂ​ലി​ക്കു​ന്ന​വ​രു​ടേ​യും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി​യ​ത് എ​ഴു​ന്നേ​റ്റു​നി​ർ​ത്തി​യാ​ണ്. മൂന്നരമണിക്കൂർ കവിഞ്ഞ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്. അതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം […]

Kerala

പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: രമേശ് ചെന്നിത്തല

പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഗവർണറുടെ നയപ്രഖ്യാപനം പോലെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എട്ട് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷം സർക്കാരിനെ തുറന്നുകാട്ടി. മുഖ്യമന്ത്രിയുടെ പ്രസംഗം നനഞ്ഞ പടക്കമായി. മുഖ്യമന്ത്രി പറഞ്ഞത് എല്ലാ കാലത്തുമുള്ള പദ്ധതികൾ. ലൈഫിനെപ്പറ്റി മുഖ്യമന്ത്രി ഒരക്ഷരം […]

Kerala

“പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പ്” സൈബര്‍ ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമ്മുക്ക് പലതും ഓര്‍മ്മവരും. ഒരു വശം മാത്രമല്ല, എല്ലാം പറയണ്ടേ മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരന് എതിരായാലും സൈബര്‍ ആക്രമണങ്ങള്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മൊയരാത്ത് ശങ്കരന്‍ മുതലുള്ള സംഭവങ്ങള്‍ നാം എടുത്ത് പരിശോധിക്കണം. അതുപക്ഷേ വളരെ ദീര്‍ഘമാണ് എന്നതിനാല്‍ അതിലേക്ക് ഞാന്‍ കടക്കുന്നില്ല. ഈ അടുത്ത കാലത്ത് നടന്ന […]

Kerala

“ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ൾ മാ​റു​ന്നു”; പൊ​ട്ടി​ത്തെ​റി​ച്ച് പി​ണ​റാ​യി

എ​ന്തും വി​ളി​ച്ചു​പ​റ​യാ​മെ​ന്നും ഏ​ത് നി​ന്ദ്യ​മാ​യ നി​ല​യും സ്വീ​ക​രി​ക്കാ​മെ​ന്നും ക​രു​ത​രു​ത്. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്യ​ങ്ങ​ൾ വ​ര​ട്ടെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ത​ന്നെ ബ​ന്ധി​പ്പി​ക്കാ​ൻ എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ന​ട​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. താ​ൻ മു​ഖ്യ​മ​ന്ത്രി ക​സേ​ര ഒ​ഴി​യ​ണ​മെ​ന്നാ​ണ് ചി​ല​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന് മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാര്‍ത്തകളെ പ്ര​ത്യേ​ക രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് നാ​ടി​ന്‍റെ ബോ​ധം മാ​റ്റി ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ൾ മാ​റു​ക​യാ​ണ്. […]

Kerala

സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക. കോവിഡിന് പിന്നാലെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം ഭാഗികമായി നിശ്ചലമായതോടെയാണ് ഫയൽ നീക്കങ്ങൾ തടസപ്പെട്ടത്.വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വിലയിരുത്തൽ. മാത്രമല്ല കഴിഞ്ഞ കുറെ കാലത്തിനിടയിൽ ഫയൽ നീക്കത്തിനിടയിൽ കാര്യമായ പുരോഗതിയുമില്ല. ഓരോ ഫയലും ഓരോ […]

Kerala

മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ശ്മാ​ശ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​രി​ച്ച​വ​രോ​ടു​ള്ള അ​നാ​ദ​ര​വ് ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​ന് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​ത്. സം​സ്കാ​രം ത​ട​യാ​ൻ കൂ​ട്ടം കൂ​ടു​ന്ന​താ​ണ് അ​പ​ക​ട​ക​രം. സം​സ്കാ​രം ത​ട​യാ​ൻ ജ​ന​പ്ര​തി​നി​ധി കൂ​ടി […]