Kerala

ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എസി റോഡ് വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ – ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എസി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. നിലവില്‍ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷന്‍ വരെ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ചെറിയ ദൂരത്തിലേക്ക് ഇപ്പോഴും ബസ് സര്‍വീസ് നടത്തുന്നുണ്ടെന്ന് ആലപ്പുഴ ഡിടിഒ അറിയിച്ചു. കൊങ്കണ്‍ റെയില്‍വേയില്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം – ലോക്മാന്യതിലക് നേത്രാവതി പ്രതിദിന സ്‌പെഷ്യല്‍, […]

Kerala

സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് മരണം

മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ് സംസ്ഥാനത്ത് ഇന്ന് 7 കോവിഡ് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്. പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് […]

Kerala

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം; എറണാകുളം ജനറല്‍ ആശുപത്രിയില്‍ 5 നഴ്സുമാര്‍ക്ക് കോവിഡ്

മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ് സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്. പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് […]

Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു എസ്.ഐ മരിച്ചു. എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55) ആണ് ഇന്നലെ രാത്രി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ […]

Kerala

കോട്ടയത്ത് സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗൺസിലർക്കെതരെ കേസ്

കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശമിച്ചതോടെ കൊവിഡ് രോഗിയുടെ മൃതദേഹം ഇന്നലെ മുട്ടമ്പലത്ത് തന്നെ സംസ്‌കരിച്ചിരുന്നു. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവർ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാൻ പള്ളിയിൽ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.

Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോട്ടയം, പാറക്കത്തോട് സ്വദേശി

ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയും നിരീക്ഷണത്തിലിരുന്നയാളും മരിച്ചു. ലാബിലെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെ ലാബ് അടച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ തീരപ്രദേശങ്ങളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക് ആറ് മണി മുതല്‍ നിലവില്‍ വരും. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം ആണ് മരിച്ചത്. 71 വയസുള്ള ഇയാൾ ഓട്ടോ ഡ്രൈവറാണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. വൃക്കരോഗവും പ്രമേഹവും […]

Kerala

കോട്ടയം ജില്ല പഞ്ചായത്തിലെ തര്‍ക്കം; ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ നീക്കം

ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലയിലെ വീട്ടിലെത്തിചര്‍ച്ച നടത്തി കോട്ടയം ജില്ല പഞ്ചായത്തിനെ ചൊല്ലിയുളള കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‌ യുഡിഎഫിന്‍റെ അവസാന ശ്രമം. ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പാലയിലെ വീട്ടിലെത്തിചര്‍ച്ച നടത്തി. എന്നാല്‍ വിട്ടു വീഴ്ചകള്‍ക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് വിഭാഗം. ഈ സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് ചേരുന്ന ജില്ല യു.ഡി.എഫ് യോഗത്തില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും. കോട്ടയം ജില്ല […]

Kerala

ബംഗളൂരുവില്‍ നിന്നെത്തി ലോക്ഡൌണ്‍ ലംഘിച്ച് കറങ്ങിനടന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

ഇവരെ കോട്ടയത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, രണ്ടുപേരേയും കോട്ടയത്ത് ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെയും കേസുണ്ട് ബംഗളൂരുവില്‍ നിന്നെത്തി കോട്ടയത്ത് കറങ്ങി നടന്ന രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ കോട്ടയത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടുപേരേയും കോട്ടയത്ത് ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെയും കേസുണ്ട്. ബംഗലൂരുവില്‍ നിന്ന് വന്ന ഇവര്‍ വീട്ടില്‍ പോകാന്‍ ടൌണിലെ ചില ടാക്സികാരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കോട്ടയം ഈസ്റ്റ് പൊലീസ്സ്റ്റേഷനില്‍ എത്തുന്നത്. കുമളി ചെക്ക്പോസ്റ്റ് കടന്നെത്തിയ തങ്ങളെ പാതിവഴിയില്‍ ബസ്സുകാര്‍ ഇറക്കിവിട്ടതാണെന്നായിരുന്നു യുവാക്കള്‍ […]

Kerala

കോട്ടയം സബ് ജയിലിലെ മാസ്ക്ക് നിര്‍മ്മാണം; വില്‍പ്പനയില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ ലഭിച്ചു

മാസ്ക്കുകളും സാനിറ്റൈസറുകളും വിറ്റയിനത്തില്‍ കോട്ടയം സബ് ജയിലിന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. ജയില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാസ്ക്കുകളും സാനിറ്റൈസറുകളുടേയും നിര്‍മ്മാണം ജയിലുകളില്‍ ആരംഭിച്ചത്. ജയിലുകളില്‍ ഉളള തടവുകാരാണ് മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നത്. ഗുണമേന്മ ഒട്ടും ചോരാതെയാണ് കോട്ടയം സബ് ജയിലിലെ തടവുകാര്‍ മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നത്. തയ്യല്‍ ജോലിയില്‍ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്കുകള്‍ ഒരുക്കുന്നത്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ്. പ്രതിദിനം നാനൂറോളം മാസ്കുകള്‍ ഇവര്‍ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന […]

Kerala Our Talent

കോട്ടയത്ത് അമ്മയ്ക്കും കുഞ്ഞിനും കോവിഡ്; വിമാനത്തിലെത്തിയ എല്ലാവരെയും പരിശോധിക്കും

ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഗര്‍ഭിണിയാണ്. വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കോട്ടയം ജില്ല. കോവിഡ് സ്ഥിരീകരിച്ചവര്‍ വന്ന വിമാനത്തില്‍ ജില്ലയിലെത്തിയ എല്ലാവരിലും പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും കര്‍ശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ 9ആം തിയതി കുവൈത്തില്‍ നിന്നും കൊച്ചിയില്‍ എത്തിയ വിമാനത്തിലുള്ള ചിലര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുകാരന് രോഗം സ്ഥിരീകരിച്ചതിന് […]