International

ഖത്തറില്‍ 2355 പുതിയ കോവിഡ് ബാധിതര്‍; 5235 രോഗമുക്തര്‍

ആകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി ഖത്തറില്‍ 2355 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. അകെ അസുഖം സ്ഥിരീകരിക്കപ്പെട്ടവര്‍ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. അതെ സമയം രോഗമുക്തി വീണ്ടും ഗണ്യമായി ഉയര്‍ന്നു. പുതുതായി 5235 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ ഇതോടെ 25,839 ആയി അസുഖം മൂര്‍ച്ചിച്ച 18 പേരെ കൂടി […]

International

കോവിഡ്: കുവൈത്തിൽ 1008 പുതിയ കേസുകൾ, 11 മരണം

883 പേർക്ക് രോഗമുക്തി, പുതിയ രോഗികളിൽ 229 ഇന്ത്യക്കാർ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. പുതിയ രോഗികളിൽ 229 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ […]

India National

പൈലറ്റിന് കൊവിഡ്: എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

എന്നാൽ വി​മാ​നം പു​റ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​ള്ള ഫ​ലം വ​ന്ന​ത് പൈ​ല​റ്റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. വ​ന്ദേ​ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മോ​സ്‌​കോ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ എ​യ​ര്‍ ​ഇ​ന്ത്യ വി​മാ​ന​ത്തി​ലെ പൈ​ല​റ്റി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സമാണ് പൈലറ്റിന്‍റെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യിരുന്നത്. എന്നാൽ വി​മാ​നം പു​റ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​ള്ള ഫ​ലം വ​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ വി​മാ​നം തി​രി​കെ ഇ​റ​ക്കാ​ന്‍ പൈ​ല​റ്റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ […]

Kerala

റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ്; വെഞ്ഞാറമ്മൂട്ടിലെ 6 പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

അവശ്യസാധനങ്ങളുടെ കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ആദ്യ ഘട്ടത്തില്‍ നിരീക്ഷണത്തില്‍ പോയ 16 പൊലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവായി വെഞ്ഞാറമ്മൂട് മൂന്ന് റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ പ്രദേശത്തെ 6 പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ആദ്യ ഘട്ടത്തില്‍ നിരീക്ഷണത്തില്‍ പോയ 16 പൊലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവായി. വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ പിടിയിലാണ് മൂന്ന് പ്രതികള്‍ക്ക് രണ്ട് ഘട്ടമായി കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന […]

India National

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്നലെ

രാജ്യത്ത് ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചത് 7466 കോവിഡ് കേസും 175 മരണവുമാണ്. നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ രാജ്യത്ത് ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചത് 7466 കോവിഡ് കേസും 175 മരണവുമാണ്. 4706 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണ നിരക്കിൽ ഇന്ത്യ തുർക്കിയെയും മറികടന്ന് ലോക പട്ടികയിൽ എട്ടാമതായി. ലോക്ക് ഡൗൺ നീട്ടുന്ന സംബന്ധിച്ച പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തിയേക്കും. ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്ക് […]

National

മോർച്ചറികൾ നിറഞ്ഞു: ഡല്‍ഹിയില്‍ മൃതദേഹങ്ങൾ മരം ഉപയോഗിച്ച് ദഹിപ്പിക്കാൻ അനുമതി

ഡൽഹി എല്‍ എന്‍ ജെ പി ആശുപത്രി മോർച്ചയിൽ 80 റാക്കിലും മൃതദേഹങ്ങൾ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മരം ഉപയോഗിച്ച് ദഹിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കുന്നുകൂടിയതോടെയാണ് നീക്കം. അതേസമയം ഇപ്പോഴും 398 മരണം മാത്രമാണ് സർക്കാർ കണക്കിലുള്ളത്. ഡൽഹി എല്‍ എന്‍ ജെ പി ആശുപത്രി മോർച്ചയിൽ 80 റാക്കിലും മൃതദേഹങ്ങൾ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം. ഇതേ അവസ്ഥയാണ് […]

India National

കോവിഡ് കാലത്ത് രാജ്യം പ്രശ്നങ്ങള്‍ക്ക് നടുവില്‍, ജനസംഖ്യാ വര്‍ധന പ്രതിസന്ധിക്ക് കാരണം; ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നേരിടാന്‍ അത്യാധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടെങ്കിലും വലിയ ജനസഖ്യ കാരണം പ്രശ്നങ്ങൾക്ക് നടുവിലാണ് രാജ്യം. വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു. ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് […]

Kerala

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ്ബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണ്ടി വരുമെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ ‍18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതലാണെന്നും കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19ന്‍റെ മൂന്നാംഘട്ടത്തില്‍ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച 95 പേരില്‍ ‍21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ അയ്യന്‍കുന്ന് സ്വദേശിനിയായ […]

Gulf Pravasi

ഗൾഫിൽ കോവിഡ് ബാധിച്ച് എട്ട് മലയാളികൾ കൂടി മരിച്ചു

ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ എട്ട് മലയാളികൾ മരിച്ചു. സൌദിയില്‍ മാത്രം അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു. തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് ചെങ്ങോട്ടൂർ സ്വദേശി പുളളിയിൽ ഉമർ, മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത്, കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും. സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽ‌ഹി, പഞ്ചാബ് 1 വീതം. […]