ഉടന്‍ 10,000 രൂപ അക്കൗണ്ടില്‍ നല്‍കുകയും ബാക്കി അഞ്ച് ഗഡുക്കളായി നല്‍കുകയും വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്… കോവിഡ് മൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി അടക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും 7500 രൂപ വീതം ആറ് മാസം നല്‍കണമെന്ന് പ്രതിപക്ഷം. ഉടന്‍ 10,000 രൂപ അക്കൗണ്ടില്‍ നല്‍കുകയും ബാക്കി അഞ്ച് ഗഡുക്കളായി നല്‍കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. സോണിയാ ഗാന്ധി വിളിച്ച 22 പ്രതിപക്ഷ പാര്‍ട്ടികളുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് […]
Tag: congress
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു
കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്ന പശ്ചാതലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് യോഗം നടക്കുക. തൊഴില്‍ നയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷകാരങ്ങളും ചര്‍ച്ചയാവും. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്ഡൗണിന്റെ പശ്ചാതലത്തില്‍ ദിനേനെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമത്തിലേക്ക് കാല്‍ നടയായും അല്ലാതെയും പുറപ്പെടുന്നത്. സ്‌പെഷ്യല്‍ ട്രെയിന്‍ […]
സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്
ഡിസംബര്‍ 14ന് ശേഷം സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ കൂട്ടമായി രാജിവച്ചുണ്ടായ ഒഴിവുകളും നികത്തും. സോണിയ ഗാന്ധി അധ്യക്ഷ പദത്തിലേക്ക് തിരിച്ചെത്തിയതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കാകും മുന്‍ഗണന എന്നാണ് വിലയിരുത്തല്‍. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദമൊഴിയലും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ രാജി നല്‍കി. പ്രവര്‍ത്തനങ്ങളിലും ഒരു വിഭാഗം നേതാക്കള്‍ സജീവമല്ല. സോണിയ ഗാന്ധി അധ്യക്ഷ പദത്തില്‍ എത്തിയ […]