ജമ്മു കശ്മീരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി പിന്നാക്ക മോർച്ചയുടെ ബുദ്ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജാര്‍ ആണ് കൊല്ലപ്പെട്ടത്. ഭീകരരാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ ഹമീദ് ഇന്നാണ് മരിച്ചത്. ബുദ്ഗാമിലെ മൊഹീന്ദ്‌പോറ നിവാസിയായ അബ്ദുൽ ഹമീദ് നജാര്‍ ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഓംപോര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് വെടിയേറ്റത്. വയറ്റിൽ വെടിയേറ്റതിനെ തുടർന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നീചവും […]
Tag: BJP
കോട്ടയത്ത് സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗൺസിലർക്കെതരെ കേസ്
കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു.കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശമിച്ചതോടെ കൊവിഡ് രോഗിയുടെ മൃതദേഹം ഇന്നലെ മുട്ടമ്പലത്ത് തന്നെ സംസ്‌കരിച്ചിരുന്നു. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവർ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാൻ പള്ളിയിൽ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.
‘പശുവിന്‍റെ മൂത്രം കുടിക്കൂ, കോവിഡില്‍ നിന്നും രക്ഷപ്പെടൂ’; വിവാദ പ്രസ്താവനയുമായി ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട്
‘കഴുതകള്‍ക്ക് പശുവിന്‍റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്‍റെ നാട്. നമുക്ക് പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും’ പശുവിന്‍റെ മൂത്രം കുടിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തു എന്ന് ആഹ്വാനം ചെയ്ത് ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട് ദിലീപ് ഘോഷ്. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് ‘വീട്ടിലെ പൊടിക്കൈ’കളിലൂടെ കോവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്. ജനങ്ങള്‍ കൂടുതലായി പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം വര്‍ധിപ്പിക്കണമെന്നാണ് ദിലീപ് ഘോഷ് ദുര്‍ഗാപൂരില്‍ നടന്ന യോഗത്തില്‍ വിവരിച്ചത്. ‘ഞാനിപ്പോള്‍ […]
രാജസ്ഥാനില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം; ധാര്‍മികത അടിയറ വെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍
ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത് രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്. 24 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത്. എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. എന്നാല്‍ ബിജെപിയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. […]
തമിഴ്നാട് ബിജെപി നേതൃനിരയില്‍ താരങ്ങള്‍; ഗൗതമിയും നമിതയും നിര്‍വാഹക സമിതിയില്‍
പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. സിനിമാ മേഖലയിലുള്ളവര്‍ക്ക് പരിഗണന നല്‍കി തമിഴ്‌നാട് ബി.ജെ.പി.യിൽ അഴിച്ചുപണി. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. നടനും നാടക പ്രവർത്തകനുമായ എസ്.വി ശേഖറാണ് പുതിയ ഖജാൻജി. നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യിൽ […]
ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് വിമര്‍ശം
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത് കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന് വിമര്‍ശം. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരുണ്ടെന്നും ഡിആര്‍ഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പൊരുമാറുന്നതെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. കൃഷ്ണദാസ് പക്ഷമാണ് കേന്ദ്രമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്ന് കൊച്ചിയില്‍ ബി.ജെ.പി കോര്‍ കമ്മറ്റി […]
ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കാല് തല്ലിയൊടിക്കണം, വീട് കൊള്ളയടിക്കണം: ബിജെപി നേതാവ്
ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു. “ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം”- […]
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം
കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം. കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ രാജസ്ഥാനിൽ എത്തിച്ചതിനു പിന്നാലെയാണ് പുതിയ പ്രശ്നങ്ങൾ. രാജസ്ഥാനിലെ 12 സ്വാതന്ത്ര എം.എൽ.എമാരെയും ചില കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചുവെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. നിയമസഭ […]
ഡല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ പ്രചരണ ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‍ലൈക്കുകള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഇറക്കിയ പ്രചാരണഗാനത്തിന് ലൈക്കിനേക്കാള്‍ കുടുതല്‍ ഡിസ്‍ലൈക്കിന്റെ പൂരം. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഗാനത്തില്‍ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. പ്രചരണ ഗാനത്തിന്റെ ദൈര്‍ഘ്യം 2.08 മിനിറ്റാണ്. യൂട്യൂബില്‍ ബി.ജെ.പി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഗാനം […]
ഗ്രൂപ്പ് പോര്; സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ച
പുതിയ സംസ്ഥാന പ്രസിഡന്റിനായി ബി.ജെ.പിയിൽ തിരക്കിട്ട ചർച്ചകൾ. ഒരാഴ്ച കഴിഞ്ഞ് പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ദേശീയ നേതൃത്വം നടത്തുന്നത്. ഇതിനായ് അമിത് ഷാ അടുത്തയാഴ്ച കേരളത്തിലെത്തു. പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതോടെ ഇല്ലാതായ നേതൃത്വ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഗ്രൂപ്പ് പോര് മൂർഛിക്കാത്ത തരത്തില്‍ പരിഹാരത്തിനായിരുന്നു ശ്രമം. പക്ഷേ അധ്യക്ഷ സ്ഥാനത്തിനായ് ചേരിതിരിഞ്ഞ് നിലയുറപ്പിച്ചതോടെ ആർ.എസ്.എസും അഭിപ്രായം പറയാതെ മാറി. പൗരത്വനിയമ ഭേദഗതിക്ക് എതിരായി സംസ്ഥാനത്ത് സമരം […]