അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിലേറെ പേര്‍ക്കാണ്. അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നപ്പോള്‍ മരണ സംഖ്യ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പിന്നിട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രാകാരം നാല് ലക്ഷത്തി അന്‍പതിനായിരത്തിലേരെ കോവിഡ് മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 […]
World
ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക്; രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു
32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി ലോകത്ത് കോവിഡ് മരണം 3 ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 32 ലക്ഷത്തി ഇരുപത്തി രണ്ടായിരത്തില്‍ അധികം പേര്‍ രോഗമുക്തി നേടി. ലോകത്ത് കോവിഡ് മരണ സംഖ്യയും പോസ്റ്റീവ് കേസുകളുടെയും എണ്ണത്തില്‍ വര്‍ധനവ് തുടരുകയാണ് . അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 19 ലക്ഷത്തി ഇരുപത്തി ഒന്നായിരം പിന്നിട്ടപ്പേള്‍ മരണ സംഖ്യ 1 ലക്ഷത്തി പതിനായിരത്തില്‍ അധികമാണ് റിപ്പോര്‍ചെയ്തിരിക്കുന്നത്. […]
ചരിത്രം സൃഷ്ടിക്കാന്‍ വീണ്ടും ‘അവതാര്‍’ എത്തുന്നു; രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുന്നു
ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്‍റിലെത്തി 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ചിത്രീകരണം തുടങ്ങും ജെയിംസ് കാമറൂണിന്‍റെ വെള്ളിത്തിര വിസ്മയം അവതാറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുന്നു. ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്‍റിലെത്തി 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ചിത്രീകരണം തുടങ്ങും. ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്. ഭൂമിയിലെ മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘർഷത്തിന്‍റെ കഥ പറഞ്ഞ അവതാർ […]
രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു: 24 മണിക്കൂറിനുള്ളില്‍ 8909 പുതിയ കേസുകള്‍
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5815 ആയി. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നാവശ്യപ്പെട്ടുള്ള എയിംസിലെ നഴ്സുമാരുടെ സമരം മൂന്നാം ദിനവും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം […]
ജോർജ് ഫ്ളോയിഡിന് ഹലോ ഫ്രണ്ട്സ് സ്വിട്സർലാൻഡിന്റെ ആദരാഞ്ജലിയും, അടിച്ചമർത്തപ്പെടുന്നവന്റെ നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യവും ..
സ്വിട്സർലാണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ്, ഇന്ന് വെകുന്നേരം ഗവേണിങ്‌ബോഡി അംഗങ്ങൾ നടത്തിയ വീഡിയോ കോൺഫറൻസിലൂടെ വംശീയതയുടെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന കറുത്തവനു ആദരാഞ്ജലി അർപ്പിക്കുകയും, നീതിതേടിയുള്ള അടിച്ചമർത്തപ്പെട്ടവന്റെ സമരത്തിന് ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. വീഡിയോ കോൺഫ്രൻസിൽ ഗവേണിങ് ബോഡി അംഗം ടോം കുളങ്ങര ആദരാജ്ഞലികൾ അർപ്പിച്ചു വിശദമായി സംസാരിച്ചു .ഇന്ന് വർണ്ണവറിക്കെതിരായ പ്രതിഷേധത്തില്‍ അമേരിക്കനിന്നു കത്തുകയാണന്നും .’I CAN’T BREATH’ (എനിക്ക് ശ്വാസിക്കാൻ പറ്റുന്നില്ല), ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ്ന്റെ അവസാന […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേര്‍
അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു.ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേരാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 582 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 17,446 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രസീലില്‍ 267 പേരും റഷ്യയില്‍ 138 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രസീലില്‍ ഇന്നലെ 8,268 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ […]
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് അമേരിക്ക
ആരോപണങ്ങള്‍ നിറച്ച പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം പോലും നല്‍കാതെ ട്രംപ് തിടുക്കത്തില്‍ തിരിഞ്ഞു നടന്നു… ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡിന്റേയും ഹോങ്കോങില്‍ ചൈന പിടിമുറുക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ ചൈനക്കെതിരെ പുതിയ നടപടികളും ട്രംപ് പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ കോവിഡ് മഹാമാരിയായതിന് പിന്നില്‍ ചൈനയാണെന്ന മുന്‍ ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയെന്ന് ട്രംപ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒക്ക് പകരം ലോകത്തെ മറ്റ് ആരോഗ്യ […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്
1,10,000ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 58,89,000 പിന്നിട്ടു. ഇതുവരെ മരിച്ചത്3,61000ത്തിലധികം പേര്‍. 1,10000ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ഇരു രാജ്യങ്ങളിലും ആയിരത്തിലേറെ പേര്‍ മരിച്ചപ്പോള്‍ 45000ത്തിലേറെ ആളുകളാണ് […]
അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; റഷ്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു കോവിഡ് മരണനിരക്കില്‍ ഒരു ലക്ഷത്തിനടുത്തെത്തി അമേരിക്ക. മരണം 99,805 ആയി. പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ‍് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗം ലോകാരോഗ്യ സംഘടന താത്കാലികമായി വിലക്കി. അമേരിക്കക്ക് പുറമെ റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. . ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു. 55 ലക്ഷത്തി […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു
ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് കടക്കുകയാണ്. അമേരിക്കയില്‍ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുന്നു. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ആറായിരം പിന്നിട്ടു. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനം തുടരുകയാണ്. നിലവില്‍ കൊറോണ വൈറസ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് അമേരിക്കയിലാണ്. 17 ലക്ഷത്തോളം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊണ്ണൂറ്റി ഒന്‍പതിനായിരത്തി 268 പേര്‍ക്ക് ജീവന്‍ നഷ്ടമായി. […]