Uncategorized

ലോക്ക്ഡൗണിനു ശേഷമെത്തുന്ന ആദ്യ മലയാള ചിത്രം ‘വെള്ളം’: പ്രേക്ഷകരെ സ്വാഗതം ചെയ്തു ജയസൂര്യയും പ്രജേഷ് സെന്നും

കോവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണിന് ശേഷമെത്തുന്ന ആദ്യ മലയാള ചിത്രമായി ” വെള്ളം “. ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് ജയസൂര്യയാണ്. സംവിധായകനും ജയസൂര്യയും പ്രേക്ഷകരെ തീയേറ്ററിലേക്ക് സ്വാഗതം ചെയ്തു. ഈ മാസം 22 നാണു ചിത്രം തീയറ്ററുകളിൽ എത്തുക. ക്യാപ്റ്റൻ നു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വെള്ളം “. ലോക്കഡൗണിനു മുൻപേ ചിത്രത്തിന്റെ പണികൾ പൂർത്തിയായെങ്കിലും ഏപ്രിൽ റിലീസ് ആയി ഉദ്ദേശിച്ച ചിത്രം ലോക്ക്ഡൌൺ മൂലം മാറ്റിവെക്കുകയായിരുന്നു. […]

Uncategorized

ഇന്നിങ്‌സിന് തോറ്റ് പാകിസ്താന്‍; പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് പാകിസ്താന്‍ തോറ്റത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 2-0ത്തിന് സ്വന്തമാക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ പൊരുതിയെങ്കിലും 101 റണ്‍സിന് പാകിസ്താന്‍ തോറ്റു. രണ്ട് ഇന്നിങ്‌സിലുമായി പതിനൊന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ കെയില്‍ ജമിയേഴ്‌സണ്‍ ആണ് പാകിസ്താന്റെ എല്ലാം തകര്‍ത്തത്. ജമിയേഴ്‌സണാണ് കളിയിലെ താരവും. ആദ്യം ബാറ്റ് ചെയ്ത പാകിസ്തന്‍ നേടിയത് 297 റണ്‍സ്. അസ്ഹര്‍ അലി 93, വിക്കറ്റ് കീപ്പര്‍ […]

Uncategorized

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തിറങ്ങി

മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുവത്സരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നതായി ഈ പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥർ, […]

India Kerala Uncategorized

6169 പേര്‍ക്ക് കോവിഡ്; 4808 രോഗമുക്തി

കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ADVERTISING കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Uncategorized

നൈ​റ്റ് ക്ല​ബ് റെ​യ്ഡ്; സു​രേ​ഷ് റെ​യ്ന​യും സൂ​സൈ​ൻ ഖാ​നും അ​റ​സ്റ്റി​ൽ

ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന, ബോളിവുഡ് ഗായകന്‍ ഗുരു രന്‍ധവ, ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ന്‍റെ മു​ൻ ഭാ​ര്യ സൂ​സൈ​ൻ ഖാ​ൻ തു​ട​ങ്ങി 34 പേ​രെ അ​ർ​ധ രാ​ത്രി​യി​ൽ മും​ബൈ പോ​ലീ​സ് നൈ​റ്റ് ക്ല​ബി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ അ​റ​സ്റ്റ് ചെ​യ്തു.അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സു​ഹൃ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് നൈ​റ്റ് ക്ല​ബി​ൽ പോ​യ​തെ​ന്നും സു​രേ​ഷ് റെ​യ്ന പ്ര​തി​ക​രി​ച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുചേര്‍ന്നതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പൊതുനിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ […]

India Kerala Uncategorized

അനുമതി തള്ളി ഗര്‍വര്‍ണര്‍; പ്രത്യേക നിയമസഭ സമ്മേളനം നാളെ ചേരില്ല

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നാളെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. സഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയതോടെ നിയമസഭ നാളെ ചേരില്ല. സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തു ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം

Uncategorized World

വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു

പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ്​ ബാധിച്ച് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 59 വയസ്സായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്​ട്ര ചലച്ചിത്രമേളകൾക്ക്​ ശേഷം നവംബർ 20നാണ് ലാത്വിയയില്‍ എത്തിയത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന്​ മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ […]

India Kerala Uncategorized

ബി.ജെ.പി ദേശീയ അധ്യക്ഷന് നേരെയുള്ള ആക്രമണം; മമതയും കേന്ദ്രവും തുറന്ന പോരില്‍

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ബംഗാള്‍ സർക്കാരിനു കീഴിലുള്ള ക്രമസമാധാനനിലയെക്കുറിച്ച് വ്യക്തത തേടാൻ കേന്ദ്രം ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടിയതാണ് മമതയെ ചൊടിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗദീപ് ധങ്കർ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി. മാത്രമല്ല അക്രമണത്തിനിരയായപ്പോൾ ജെ പി നദ്ദയുടെ സൈനികർക്ക് സുരക്ഷാ ക്രമീകരണം അപര്യാപ്തമാണെന്ന് ധങ്കർ റിപ്പോർട്ട് അയച്ചു. തിങ്കളാഴ്ച […]

Uncategorized

മെസിയുടെ ഈ റെക്കോര്‍ഡും തകര്‍ത്ത് എംബാപ്പെ

ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കെയ്ലിയര്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് മെസിയില്‍ നിന്നും എംബാപ്പെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി – ബസക്സ‍ഹിർ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. മെസിയേക്കാള്‍ ഒരു വര്‍ഷം മുമ്പ് ആണ് എംബാപ്പെ ചാമ്പ്യന്‍സ് ലീഗിലെ 20ാം ഗോള്‍ സ്വന്തമാക്കിയത്. 5-1ന് ജയിച്ച മത്സരത്തില്‍ നെയ്മര്‍ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. ഇനി മെസിയും റൊണാള്‍ഡോയും മാത്രമാണ് […]

Entertainment Uncategorized

സീതയാവാന്‍ ആലിയ ഭട്ട് ; രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍’ ടീമില്‍ ജോയിന്‍ ചെയ്തു

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ട് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്‍റെ […]