Sports

ഷെയ്ന്‍ വോണിനെ കുറിച്ചുള്ള വിവാദ പരാമര്‍ശം; സുനില്‍ ഗവാസ്‌കര്‍ മാപ്പ് പറഞ്ഞ് തടിയൂരി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ (Shane Warne) തായ്ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ടെസ്റ്റില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. മുംബൈ: ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ (Shane Warne) തായ്ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

Football Sports

എടികെയെ വീഴ്ത്തി ജംഷഡ്പൂരിന് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ്,സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികളായി

ജയത്തോടെ ലീഗ് ഘട്ടത്തില്‍ 43 പോയന്റുമായണ് ജംഷഡ്പൂര്‍ ഒന്നാമതെത്തിയത്. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ജംഷഡ്പൂരിനായി. ഇന്നത്തെ ജയത്തോടെ ഐഎസ്എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ജംഷഡ്പൂരിന് സ്വന്തമായി. 15 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച എടികെയേുടെ ആദ്യ തോല്‍വിയാണിത്. ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി(Jamshedpur FC) പോയന്റ് പട്ടികയില്‍ […]

Sports

ഷെയ്ന്‍ വോണിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, അസ്വാഭാവികത ഇല്ലെന്ന് തായ് പൊലീസ്

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വോണിന്‍റെ കുടുംബത്തിനും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബവും അംഗീകരിച്ചുവെന്നും വൈകാതെ വോണിന്‍റെ മൃതദേഹം ഓസ്ട്രേലിയന്‍ കൗണ്‍സലര്‍ ഓഫീസിലേക്കും അവിടെനിന്ന് ജന്‍മനാട്ടിലേക്കും കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു. ബാങ്കോക്ക്: അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വോണിന്‍റെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ്(Thai Police) വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ തായ്‌ലന്‍ഡിലുള്ള വില്ലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വോണിന്‍റേത് സ്വാഭാവിക മരണമാണെന്നും തായ് പോലീസ് വ്യക്തമാക്കി. വോണിന്‍റെ ശരീരത്തിലും […]

Cricket Sports

പാക് നായിക ബിസ്മ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് ഇന്ത്യന്‍ വനിതാ താരങ്ങള്‍; സച്ചിനും ബൗള്‍ഡ്

കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നത്. മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ: പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ (Bismah Maroof) കുഞ്ഞിന് ഇന്ത്യന്‍ താരങ്ങള്‍ കൊഞ്ചിക്കുന്ന ചിത്രം ഏറ്റെടുത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar). കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് […]

Cricket Sports

ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു; ഉദ്ഘാടന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും

വരുന്ന സീസണിലെ ഐപിഎൽ മത്സരക്രമം പുറത്തുവിട്ടു. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് റണ്ണേഴ്സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മാർച്ച് 26 ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ലീഗ് മത്സരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്ലേ ഓഫ് മത്സരങ്ങളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡിവൈ പാട്ടിൽ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ […]

Cricket Sports

ബാറ്റർ എന്ന നിലയിൽ ജഡേജയെ കൂടുതൽ ഉപയോഗിക്കും: രോഹിത് ശർമ്മ

ബാറ്റർ എന്ന നിലയിൽ രവീന്ദ്ര ജഡേജയെ കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ എന്നും രോഹിത് പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്. “ഒരു ക്യാപ്റ്റനെന്ന നിലയിൽ ജഡേജയെ ബാറ്ററെന്ന നിലയിൽ കൂടുതൽ ഉപയോഗിക്കാൻ ഞാൻ ശ്രമിക്കും. ജഡേജയുടെ ബൗളിംഗിനെയും ഫീൽഡിംഗിനെയും കുറിച്ച് നമുക്കറിയാം. തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ. അദ്ദേഹത്തിൻ്റെ […]

Cricket Sports

574ന് ഡിക്ലയർ ചെയ്ത് ഇന്ത്യ; ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം. ഇന്ത്യയുടെ 574/8 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആർ അശ്വിൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി. പാത്തും നിസ്സങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസിൽ. കൂറ്റൻ സ്കോറിലേക്ക് പാഡ് കെട്ടിയിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. […]

Cricket Sports

ജഡേജയ്ക്ക് മുന്നില്‍ തളര്‍ന്ന് ലങ്കന്‍ ബൗളര്‍മാര്‍; മൊഹാലിയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് (Ravindra Jadeja) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അദ്ദേഹത്തോടൊപ്പം മുഹമ്മദ് ഷമിയും (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആര്‍ അശ്വിന്‍ (61) ഹനുമാ വിഹാരി […]

Sports

ഐഎസ്എല്ലില്‍ നോണ്‍സ്റ്റോപ്പ് ജംഷഡ്‌പൂര്‍ എഫ്‌സി; ഒഡിഷയ്‌ക്ക് മേല്‍ ഗോള്‍മഴ

പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) ഒന്നാംസ്ഥാനക്കാരായ ജംഷഡ്‌പൂര്‍ എഫ്‌സിയുടെ (Jamshedpur FC) ഗോള്‍മഴ. ഒഡിഷ എഫ്‌സിയെ (Odisha FC) ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടരുകയാണ് ജംഷഡ്‌പൂര്‍. ജംഷഡ്‌പൂരിനായി ഡാനിയേല്‍ ചിമ (Daniel Chima Chukwa) ഇരട്ട ഗോള്‍ നേടി.  സീസണില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ലീഡ് നേടുകയായിരുന്നു ജംഷഡ്‌പൂര്‍ എഫ്‌സി. മത്സരത്തിലെ ആദ്യപകുതിയില്‍ മൂന്ന് മിനുറ്റിനിടെ ചിമ നേടിയ ഇരട്ടഗോളുകള്‍ ജംഷഡ്‌പൂരിന് ലീഡ് സമ്മാനിച്ചു. 23, 26 മിനുറ്റുകളിലാണ് ചിമ ഗോള്‍വലയെ ചുംബിച്ചത്. എന്നാല്‍ […]

Sports

വളരെ നേരത്തെ ആയിപ്പോയി’ വോണിന് ആദരാഞ്ജലിയുമായി സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരാധര്‍ എന്നും കാണാന്‍ കൊതിക്കുന്ന പോരാട്ടമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും(Sachin Tendulkar) ഷെയ്ന്‍ വോണിന്‍റെയും(Shane Warne). ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് രണ്ട് ഇതിഹാസ താരങ്ങളുടെ ഏറ്റു മുട്ടല്‍ മാത്രമായിരുന്നില്ല ആരാധകര്‍ക്ക്.  ഷാര്‍ജയില്‍ സച്ചിന്‍ ഫ്രണ്ട് ഫൂട്ടിലിറങ്ങിവന്ന് തന്‍റെ തലക്ക് മുകളിലൂടെ സിക്സ് പറത്തുന്നത് സ്വപ്നം കണ്ട് താന്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്ന് ഒരിക്കല്‍ വോണ്‍ പറഞ്ഞിട്ടുണ്ട്. പരസ്പരമുള്ള പോരാട്ടങ്ങളില്‍ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും കളിക്കളത്തിലെ പോരാട്ടം ഒരിക്കലും ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തടസമായിരുന്നില്ല. ക്രിക്കറ്റ് […]