ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സൈന നേവാള്‍ പുറത്ത്. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ മുന്‍ലോക ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ രത്ചനോക്ക് ഇന്റനോണാണ് സൈനയെ കീഴടക്കിയത്. ഒന്നു പൊരുതുക പോലും ചെയ്യാതെയാണ് സൈന കീഴടങ്ങിയത്. മത്സരം വെറും 31 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ തോല്‍വി. സ്‌കോര്‍: 21-10, 21-15. 2013-ല്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ രത്ചനോക്ക് മികച്ച പ്രകടനമാണ് സൈനയ്‌ക്കെതിരേ കാഴ്ചവെച്ചത്. ഈ വിജയത്തോടെ രത്ചനോക്ക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.നേരത്തേ രണ്ട് […]
Sports
ജംഷഡ്‌പൂരിനെ മഞ്ഞക്കടലില്‍ താഴ്‌ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; ആദ്യപാദ സെമി ഇന്ന്
മഡ്‌ഗാവ്: ഐഎസ്എല്‍ (ISL 2021-22) ആദ്യപാദ സെമിയിൽ ലീഡ് നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. ജംഷഡ്‌പൂര്‍ എഫ്‌സിയാണ് (Jamshedpur FC) മഞ്ഞപ്പടയുടെ എതിരാളികള്‍. മത്സരത്തിന് (JFC vs KBFC) വൈകീട്ട് ഏഴരയ്ക്ക് ഗോവയിൽ കിക്കോഫാകും. നിരാശാജനകമായ സീസണുകള്‍ക്ക് ശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്. ആശാനിലുള്ള വിശ്വാസം മഞ്ഞപ്പട ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാകുന്നു. കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ […]
റൊമാൻ അബ്രമോവിച്ചിന്‍റെ സ്വത്തുക്കള്‍ മരവിപ്പിച്ച് ബ്രിട്ടന്‍, ചെല്‍സിക്ക് തല്‍ക്കാലം കളി തുടരാം
വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെല്‍സി വില്‍ക്കാന്‍ തയാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ചെല്‍സി: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ (Russia invasion of Ukraine) പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ക്ലബ് ചെല്‍സി(Chelsea FC)യുടെ ഉടമയും റഷ്യന്‍ കോടീശ്വരനുമായ റൊമാൻ അബ്രമോവിച്ചിന്‍റെ (Roman Abramovich) മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. […]
മെല്ലെപ്പോക്ക് തിരിച്ചടിച്ചു; ഇന്ത്യക്ക് പരാജയം
വനിതാ ലോകകപ്പിൽ ഇന്ത്യക്ക് ന്യൂസീലൻഡിനെതിരെ തോൽവി. 62 റൺസിൻ്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 261 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. 71 റൺസെടുത്ത ഹർമൻപ്രീത് കൗർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി അമേലിയ കെറും ലിയ തഹുഹുവും 3 വിക്കറ്റ് വീതം വീഴ്ത്തി. 75 റൺസെടുത്ത് ന്യൂസീലൻഡ് ഇന്നിംഗ്സിൽ ടോപ്പ് സ്കോററായ ഏമി സാറ്റർത്‌വെയ്റ്റാണ് കളിയിലെ താരം. (womens cup india newzealand) മോശം […]
ബെന്‍സേമയുടെ ഹാട്രിക് പ്രഹരത്തില്‍ പിഎസ്ജി വീണു; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍
രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് (Real Madrdid) ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ ജയമാണ് റയല്‍ സ്വന്തമാക്കിയത്. മാഡ്രിഡ്: സൂപ്പര്‍ നിരയുമായെത്തിയ പിഎസ്ജി (PSG) യുവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് (Real Madrdid) ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ […]
യുവതലമുറക്കായി വഴിമാറുന്നു, വിദേശ ലീഗുകളും കോച്ചിംഗും ലക്ഷ്യമെന്ന് ശ്രീശാന്ത്
ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ഒരു കാരണം യുവതലമുറക്കായി വഴിമാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. മറ്റൊരു കളിക്കാരന്‍ വിരമിച്ചപ്പോഴാണ് എനിക്ക് എന്‍റെ സംസ്ഥാനത്തിനും രാജ്യത്തിനുമൊക്കെ കളിക്കാനുള്ള അവസരം ലഭിച്ചത്. അതുപോലെ യുവതലമുറയിലെ ഒരു കളിക്കാരനായി ഞാനും വഴി മാറുന്നു. കേരള ക്രിക്കറ്റും ഇന്ത്യന്‍ ക്രിക്കറ്റും ശരിയായ കൈകളിലാണെന്ന് എനിക്കുറപ്പുണ്ട്. കൊച്ചി: നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശ്രീശാന്ത്(Sreesanth) കേരളത്തിനായി രഞ്ജി ട്രോഫിയില്‍ വീണ്ടും പന്തെറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പോരാട്ടവീര്യത്തെ ഓര്‍ത്ത് ആരാധകര്‍പോലും […]
വനിതാ ലോകകപ്പ്: ഇന്ത്യ നാളെ ന്യൂസീലൻഡിനെതിരെ
വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ രണ്ടാം മത്സരം. ആതിഥേയരായ ന്യൂസീലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. രണ്ട് ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. ഇന്ത്യൻ സമയം രാവിലെ 6.30ന് ഹാമിൽട്ടണിലെ സെഡ്ഡൻ പാർക്കിൽ മത്സരം ആരംഭിക്കും. ലോകകപ്പിനു മുൻപ് നടന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് പക വീട്ടൽ കൂടിയാണ് മത്സരം. ആദ്യ മത്സരത്തിൽ വിൻഡീസിനോട് പരാജയപ്പെട്ട ന്യൂസീലൻഡ് അടുത്ത മത്സരത്തിൽ പാകിസ്താനെ 9 വിക്കറ്റിനു തുരത്തി. ഇന്ത്യയാവട്ടെ പാകിസ്താനെ പരാജയപ്പെടുത്തിയാണ് രണ്ടാം […]
ജയിച്ചിട്ടും ഇന്‍റര്‍ മിലാന്‍ പുറത്ത്, ലിവർപൂൾ ക്വാര്‍ട്ടറില്‍; ഗോള്‍മഴ പെയ്യിച്ച് ബയേണ്‍
ആന്‍ഫീല്‍ഡ്: രണ്ടാംപാദ മത്സരത്തിൽ തോറ്റിട്ടും മുൻ ചാമ്പ്യന്മാരായ ലിവർപൂൾ (Liverpool FC) യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ (UEFA Champions League) ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ആൻഫീൽഡിൽ (Anfield) നടന്ന മത്സരത്തിൽ ഇന്‍റർ മിലാൻ (Inter Milan) എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ പുറത്തായി. ആദ്യപാദത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമായി 2-1 എന്നായി. 62-ാം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് ഇന്‍ർമിലാന്‍റെ ഏക ഗോൾ നേടിയത്. തൊട്ടടുത്ത […]
ബെർണബ്യൂവില്‍ തീപാറും, റയല്‍-പിഎസ്‌ജി ഫുട്ബോള്‍ യുദ്ധം ഇന്ന്; സിറ്റിക്കും അങ്കം
സാന്‍റിയാഗോ ബെർണബ്യൂ: യുവേഫ ചാമ്പ്യൻസ് ലീഗില്‍ (UEFA Champions League) ഇന്ന് വമ്പൻ പോരാട്ടം. പിഎസ്‌ജി ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് റയൽ മാഡ്രിഡിനെ (Real Madrid vs PSG) നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് സ്പോർട്ടിംഗാണ് (Man City vs Sporting) എതിരാളികൾ. രാത്രി ഒന്നരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. കിലിയൻ എംബാപ്പേയുടെ ഒറ്റ ഗോളിന്‍റെ കടവുമായാണ് രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കേയായിരുന്നു ആദ്യപാദത്തിൽ പിഎസ്‌ജിയുടെ ഗോൾ. സാന്‍റിയാഗോ ബെർണബ്യൂവിൽ […]












