Cricket Sports

ആദ്യ ടെസ്റ്റ്; ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് മികച്ച സ്കോർ

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിട്ടുണ്ട്. ഋഷഭ് പന്ത് (96) ടോപ്പ് സ്കോററായപ്പോൾ ഹനുമ വിഹാരി (58), രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. നൂറാം ടെസ്റ്റ് മത്സരത്തിനിരങ്ങിയ വിരാട് കോലി 45 റൺസെടുത്ത് പുറത്തായി. ജഡേജക്കൊപ്പം ആർ അശ്വിനും (10) ക്രീസിൽ തുടരുകയാണ്. (india innings test srilanka) തുടക്കം മുതൽ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. […]

Cricket Sports

45ൽ കോലി പുറത്ത്; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 100ആം ടെസ്റ്റ് മത്സരത്തിനിറങ്ങിയ വിരാട് കോലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്. 45 റൺസെടുത്ത മുൻ ക്യാപ്റ്റനെ ലസിത് എംബുൽഡേനിയ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഹനുമ വിഹാരിയുമൊത്ത് 90 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് കോലി മടങ്ങിയത്. അവസാനം വിവരം കിട്ടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയിട്ടുണ്ട്. ഹനുമ വിഹാരി (57), ഋഷഭ് പന്ത് (2) എന്നിവരാണ് ക്രീസിൽ. തുടക്കം മുതൽ ആക്രമിച്ചാണ് […]

Football Sports

റോയ് കൃഷ്‌ണ ഇഫക്‌ട്; ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫില്‍

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ചെന്നൈയിന്‍ എഫ്‌സിയെ (Chennaiyin FC) തളച്ച് എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) പ്ലേ ഓഫില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെയുടെ ജയം. ഇതോടെ ഹൈദരാബാദ് എഫ്‌‌സി (Hyderabad FC), ജംഷഡ്‌പൂര്‍ എഫ്‌സി (Jamshedpur FC) ടീമുകള്‍ക്ക് പിന്നാലെ സെമിയിലെത്തുന്ന മൂന്നാം ടീമായി എടികെ. നാലാം സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്‌സും (Kerala Blasters FC) മുംബൈ സിറ്റി എഫ്‌സിയും (Mumbai City FC) തമ്മിലാണ് മത്സരം.  ഫത്തോഡയിലെ നിര്‍ണായക മത്സരത്തില്‍ റോയ് കൃഷ്‌ണയെയും […]

Cricket Sports

വിരാട് കോലി ഇന്ന് നൂറാം ടെസ്റ്റിനിറങ്ങും; സെഞ്ച്വറി പ്രതീക്ഷിച്ച് ആരാധകര്‍

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിന്നിടും. 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. കരിയറിലെ സെഞ്ച്വറി ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് ഫോമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോലിക്ക് വളരെ നിര്‍ണായകമാണ് ഇന്ന് തുടങ്ങുന്ന കരിയറിലെ 100ാം ടെസ്റ്റ് മത്സരം. താരം അവസാനമായി സെഞ്ച്വറി നേടിയത് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ്. […]

Sports

‘കളി കാണാതെ എഴുതിത്തള്ളരുത്’; വിഡിയോ പങ്കുവച്ച് ശ്രീശാന്ത്

കളി കാണാതെ തന്നെ എഴുതിത്തള്ളരുതെന്ന് കേരള താരം എസ് ശ്രീശാന്ത്. കഴിഞ്ഞ രഞ്ജി ട്രോഫിയിലെ തൻ്റെ ബൗളിംഗ് പ്രകടനത്തിൻ്റെ വിഡിയോ പങ്കുവച്ചാണ് ശ്രീശാന്ത് രംഗത്തുവന്നത്. മേഘാലയക്കെതിരായ ആദ്യ രഞ്ജി ട്രോഫി മത്സരത്തിലെ തൻ്റെ ബൗളിംഗ് പ്രകടനമാണ് ശ്രീശാന്ത് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. ‘കഴിഞ്ഞ കളിയിൽ ന്യൂബോളിലെ എന്റെ പ്രകടനമാണ് ഇത്. മത്സരം കാണാത്തവർ സ്‌കോർകാർഡ് നോക്കി എന്നെ എഴുതിത്തള്ളരുത്. ക്രിക്കറ്റിനായി എനിക്ക് ഇനിയും ഒരുപാട് നൽകാനാവും. ഒരിക്കലും വിട്ടുകൊടുക്കില്ല’- ശ്രീശാന്ത് കുറിച്ചു. മേഘാലയക്കെതിരെ കളിച്ച ശ്രീശാന്ത് […]

Sports

വിരാട് കോലിയുടെ നൂറാം ടെസ്റ്റ്, അഭിനന്ദനവുമായി ഗാംഗുലി

തന്റെ കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന വിരാട് കോലിയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഈ അപൂര്‍വ നേട്ടം പിന്നിടുന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇന്ത്യക്കായി വളരെ കുറച്ച് താരങ്ങള്‍ മാത്രമേ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂവെന്നും ഗാംഗുലി പറഞ്ഞു. 11 താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ്. ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് […]

Sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര; തിരുവനന്തപുരമില്ല; വേദി പ്രഖ്യാപിച്ച് ബിസിസിഐ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ വേദിയായി പരിഗണിച്ചിട്ടില്ല. വിന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന മത്സരം നടക്കേണ്ടിയിരുന്നത് ഗ്രീന്‍ഫീല്‍ഡിലായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്‌കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അടുത്തിടെ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Sports

ICC Ranking : ശ്രേയസ് അയ്യര്‍ക്ക് വന്‍ നേട്ടം; ക്യാപ്റ്റനായപ്പോള്‍ രോഹിത് താഴോട്ട്, കോലിക്കും കനത്ത തിരിച്ചടി

27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് 18-ാം സ്ഥാനത്തെത്തി. ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ ശ്രേയസ് മൂന്ന് മത്സരങ്ങളില്‍ 204 റണ്‍സ് നേടി നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി. ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരിയിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ (Shreyas Iyer) . 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് 18-ാം സ്ഥാനത്തെത്തി. ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ ശ്രേയസ് മൂന്ന് […]

Sports

അയർലൻഡിനെതിരായ ടി-20 പര്യടനം; ഇന്ത്യയുടെ രണ്ടാം നിര ടീം കളിക്കുമെന്ന് റിപ്പോർട്ട്

അയർലൻഡിനെതിരായ ടി-20 പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീം കളിക്കുമെന്ന് റിപ്പോർട്ട്. ജൂൺ 26, 28 തീയതികളിലാവും മത്സരം. ഇംഗ്ലണ്ടിൽ നേരത്തെ മാറ്റിവച്ച ടെസ്റ്റ് ജൂലായ് ഒന്നിന് ആരംഭിക്കുന്നതിനാലാണ് അയർലൻഡിലേക്ക് രണ്ടാം നിര ടീമിനെ അയക്കുക. ടി-20 പരമ്പരയുടെ കാര്യം അയർലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെ അറിയിച്ചു. ടി-20 ലോകകപ്പിനു മുൻപ് ഇന്ത്യക്കുള്ളത് അയർലൻഡിനെ കൂടാതെ മൂന്ന് വിദേശ പര്യടനങ്ങളാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങളാണ് ഇന്ത്യക്കുള്ളത്. ഇതിനിടെ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കും. ദക്ഷിണാഫ്രിക്കയുടെ […]

Sports

അയർലൻഡിനെതിരായ ടി-20 പര്യടനം; ഇന്ത്യയുടെ രണ്ടാം നിര ടീം കളിക്കുമെന്ന് റിപ്പോർട്ട്

അയർലൻഡിനെതിരായ ടി-20 പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീം കളിക്കുമെന്ന് റിപ്പോർട്ട്. ജൂൺ 26, 28 തീയതികളിലാവും മത്സരം. ഇംഗ്ലണ്ടിൽ നേരത്തെ മാറ്റിവച്ച ടെസ്റ്റ് ജൂലായ് ഒന്നിന് ആരംഭിക്കുന്നതിനാലാണ് അയർലൻഡിലേക്ക് രണ്ടാം നിര ടീമിനെ അയക്കുക. ടി-20 പരമ്പരയുടെ കാര്യം അയർലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെ അറിയിച്ചു. ടി-20 ലോകകപ്പിനു മുൻപ് ഇന്ത്യക്കുള്ളത് അയർലൻഡിനെ കൂടാതെ മൂന്ന് വിദേശ പര്യടനങ്ങളാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ പര്യടനങ്ങളാണ് ഇന്ത്യക്കുള്ളത്. ഇതിനിടെ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കും. ദക്ഷിണാഫ്രിക്കയുടെ […]