Association Pravasi

ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ

സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ്‌ ചിത്രയെയും സൂറിച്ചിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു. “മഴവിൽ […]

Pravasi

ഭാരതീയ കലാലയം കലോത്സവവേദിയിൽ കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ

ഭാരതീയ കലാലയം കലോത്സവവേദിയിൽ സംഗീത,നൃത്ത വിരുന്നൊരുക്കുവാൻ എത്തിച്ചേർന്ന കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ . സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതിന്റെ നിറവിൽ ആഘോഷിക്കുന്ന കലോത്സവത്തിന് നിറമേകുവാൻ സൂറിച് എയർപോർട്ടിൽ എത്തിച്ചേർന്ന ഗായിക സിത്താരക്കും ,ഗായകൻ ജോബിനും ,ഗായകൻ അഭിജിതിനും , കൊറിയോഗ്രാഫർ ബിജുവിനും ,ഓർക്കസ്‌ട്രാ ടീമിനും സൂറിക് എയർപോർട്ടിൽ സംഘാടകർ സ്‌നേഹോഷ്മളമായ സ്വീകരണമൊരുക്കി .ചെയർ പേഴ്‌സൺ മേഴ്‌സി പാറശേരി ,വൈസ് ചെയർ പേഴ്‌സൺ റോസി ചെറുപള്ളികാട്ട് ,സെക്രട്ടറി സിജി ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം […]

Europe Our Talent Pravasi Switzerland

വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമലിന്റെ ക്യാമറാക്കണ്ണുകളിലൂടെ .

വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും  ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന  കുഞ്ഞിളം  കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം  , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ  പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും  ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന  കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ  നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ്  ഫോട്ടോഗ്രാഫി .ഭാവനയുടെ  […]

Pravasi

കലാമേളകളിലെ സത്യങ്ങളും അപ്രിയസത്യങ്ങളും

മത്സരബുദ്ധിയില്ലാതെ ഐക്യത്തിന്റെ കാഹളമായി മാറട്ടെ ഇനിയുള്ള കലാമേളകൾ . കലാസങ്കല്‍പ്പങ്ങളില്‍ അടിപടലേ പരിണാമങ്ങള്‍ നടന്നിട്ടും ഒരു പ്രകാശവും ഏറ്റുവാങ്ങാതെ, സംസ്കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ ഏറ്റെടുക്കാതെ നില്‍ക്കുന്ന നമ്മുടെ പ്രവാസി കലാമേളകൾ ഇന്ന് മലയാളിമേനികളുടെ എടുപ്പുകുതിരയാണ്. ഈ കുതിര ഓടുകയില്ല. കാഴ്ച്ചപ്പണ്ടമായി എല്ലാ വര്‍ഷവും നിലനില്‍ക്കുകയേ ഉള്ളൂ .മത്സരബുദ്ധി കുത്തിനിറക്കുന്നതിനുപകരം ,മത്സരത്തിന്റെ ഏകകേന്ദ്രത്തില്‍നിന്ന് ബഹുകേന്ദ്രിതമായ ഉത്സവാന്തരീക്ഷത്തിലേക്ക് കുട്ടികളെയും ,മാതാപിതാക്കളെയും മാറ്റിയെടുക്കുവാൻ സംഘാടകർക്ക്‌ കഴിയണം . ഞാൻ വിനു ജോസഫ് ,യൂറോപ്പിൽ വർഷങ്ങളായി കുടുംബവുമായി താമസിക്കുന്നു .പ്രവാസലോകത്തു നടക്കുന്ന എല്ലാ […]