Pravasi Switzerland

സൂറിച് നിവാസി ലാൻസ് മാപ്പലകയിലിന്റെ പിതാവ് ശ്രീ ആൻറണി മാപ്പലകയിൽ നിര്യാതനായി

കോതമംഗലം ,മാലിപ്പറ ,മാപ്പലകയിൽ ആൻറണി ഇന്നു രാവിലെ (8.4.2019 ) കർത്താവിൽ നിദ്ര പ്രാപിച്ചു , പരേതന്റെ ഭാര്യ മേരി ആൻറണി മാലിപ്പാറ താഴത്തുപുരക്കൽ കുടുംബാംഗമാണ് . സ്വിറ്റസർലഡിൽ താമസിക്കുന്ന ലാൻസ് ,കുസുമം ,വിയന്നയിൽ താമസിക്കുന്ന ജോയ് ,യു കെ യിൽ താമസിക്കുന്ന ബിജു ,നാട്ടിൽ താമസിക്കുന്ന . ലിസി തെക്കേക്കര മുതലക്കോടം ,ബിജി ചക്കാലമറ്റത്തു എന്നിവരുടെ പിതാവാണ് പരേതൻ . ജോയ് തെക്കേക്കര ,ഷേർളി ,എബി മാപ്പലകയിൽ ,ബെന്നി ചക്കാലമറ്റത്തു എന്നിവർ പരേതന്റെ മരുമക്കളുമാണ് .. […]

Pravasi Switzerland

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവു ശ്രീമതി മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90)നിര്യാതയായി

സ്വിറ്റ്‌സർലണ്ടിലെ സൂറിച് നിവാസി ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവും, ഡെയ്‌സി കുറിഞ്ഞിരപ്പള്ളിയുടെ ഭർതൃമാതാവുമായ മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90) ഇന്ന് (05.04.2019) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതനായ തോമസ് കുറിഞ്ഞിരപ്പള്ളിയുടെ ഭാര്യ മറിയക്കുട്ടി, മറ്റക്കര മഞ്ഞമറ്റം കുടുംബാംഗമാണ്. സംസ്ക്കാര കർമ്മങ്ങൾ 08.04.2019 തിങ്കളാഴ്ച 09:00 മണിയ്‌ക്ക്‌ തേർത്തല്ലി (കണ്ണൂർ) മേരിഗിരി ചെറുപുഷ്പ്പ ദേവാലയത്തിൽ (Little Flower Church Marigiri at Therthally) നടത്തപ്പെടുന്നതാണ്. പരേതയുടെ വിയോഗത്തിൽ സ്വിറ്റ്‌സർലണ്ടിലെ വിവിധ സാംസ്ക്കാരിക സംഘടനകളും , പ്രാദേശിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. Contact […]

India Kerala Pravasi Switzerland UK

യാക്കോബായ സഭാ തലവൻ, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവയുടെ ഇടയലേഖനം: സഭാ വിശ്വാസികളിൽ പ്രതിഷേധം പുകയുന്നു

സ്വന്തം ലേഖകൻ ഏപ്രിൽ 23 ആം തീയതി നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സഭാവിശ്വാസികൾ ഇടതുപക്ഷത്തിന് വോട്ടുചെയ്ത അവരെ അധികാരത്തിൽ ഏറ്റണം എന്ന  ഇടയലേഖനമാണ് വിശ്വാസികളുടെ ഇടയിൽ പരക്കെ എതിർപ്പിനു വഴിവെച്ചിരിക്കുന്നത്.  സമീപകാലത്തായി   സഭയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  നൽകിയ വലിയ  സഹായത്തിനുള്ള  പ്രത്യുപകാരം എന്ന നിലയിലാണ് സഭാതലവൻ ഈ വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന സഭാ വിശ്വാസികളോട് ഏതെങ്കിലുമൊരു രാഷ്ട്രീയ സഖ്യത്തിനു മാത്രം വോട്ട് ചെയ്ത […]

Business Europe Food Pravasi Switzerland UK

ഡിസൈനർ കേക്ക് നിർമാണം – റ്റിൽജാസ് കേക്ക് വേൾഡ് സൂറിച്ചിൽ അവസരമൊരുക്കുന്നു .ആദ്യ കോഴ്‌സിന് മികച്ച പ്രതികരണം .

 ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്‌സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും… ഈ കേക്ക് നിർമ്മാണം സ്വായത്തമാക്കുവാൻ റ്റിൽജാസ് വേൾഡ് കേക്ക് സൂറിച്ചിൽ അവസരമൊരുക്കുന്നു . റ്റിൽജാസ് കേക്ക് വേൾഡിന്റെ ബാനറിൽ സ്വിസ്സിൽ ആദ്യമായി മലയാളത്തിൽ കേക്ക് കോഴ്‌സ് ഒരുക്കിക്കൊണ്ട് റ്റിൽജ പാറപ്പുറത്ത് തന്റെ ബേക്കിങ് കരിയറിൽ പുതിയൊരു നാഴികക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച (23.03.19) സൂറിച്ചിലെ […]

Association Europe Pravasi Switzerland

ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഇൻഡോർ ഗെയിംസ് ഏപ്രിൽ പതിമൂന്നിന് സൂറിച്ചിൽ

സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് സംഘടനയായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഇൻഡോർ ഗെയിംസ് ഏപ്രിൽ പതിമൂന്നിന് സൂറിച്ചിലെ ഡിയറ്റികോണിൽ.  ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ചീട്ടുകളി മത്സരങ്ങൾ ,ചെസ്സ് ,കാരംസ് ,പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പെയിന്റിംഗ് മത്സരങ്ങൾ കൂടാതെ യുവജനങ്ങൾക്കും , മുതിർന്നവർക്കുമായി ആകർഷക മത്സരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യും. മത്സരാര്‍ത്ഥികള്‍ ഗെയിമ്സിൽ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. ഉച്ചക്ക് പന്ത്രണ്ടുമണിയോടെ രെജിസ്ട്രേഷൻ ക്ലോസ് ചെയ്യും .ഈ വാശിയേറിയ മത്സരത്തിലേക്ക് എല്ലാ മലയാളികളെയും […]

Europe Kerala Pravasi Social Media Switzerland Uncategorized

മലയിഞ്ചി, പ്രോജക്റ്റ്റുമായി പ്രളയദുരിതാശ്വാസത്തിൽ കൈത്താങ്ങായി ഹെലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌ സ്‌ എന്ന സോഷ്യൽ മീഡിയ ഗ്രൂപ് .  അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് വീട് നിർമാണപ്രവർത്തവുമായി മുന്നോട്ട് പോകുന്നത് സസന്തോഷം അറിയിക്കട്ടെ . പ്രളയദുരിതാശ്വാസത്തിൽ ഭാഗഭാക്കാകുന്നതിനായി നമ്മൾ മലയിഞ്ചി, പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച വീട് […]

Europe Pravasi Switzerland Uncategorized

പരേതനായ പത്തനംതിട്ട കണ്ണൻമണ്ണിൽ ബേബിയുടെ ഭാര്യാ ശ്രീമതി ഏലിയാമ്മ ഇടിച്ചെറിയ നിര്യാതയായി

ശ്രീമതി ഏലിയാമ്മ ഇടിച്ചെറിയ നിര്യാതയായി .മാർച്ച് പതിനെട്ടാം തിയതി രാവിലെ സ്വവസതിയിൽ വെച്ച് അന്ത്യാകൂദാശകൾക്കു ശേഷം കർത്താവിൽ നിദ്രപ്രാപിച്ചതു .പരേതക്ക് തൊണ്ണൂറ്റിനാല് വയസ്സായിരുന്നു . Mr .Jose Kannanmannil (Zürich), Somi Jissu (Zürich), Sophy Samji (Brugg), Elsy Sand (Germany), Vincy Alex (Germany), Sunny Kannanmannil, Omana Jose, Gracy George and Sherly John. എന്നിവർ പരേതയുടെ മക്കളും Jissu Paruvacattu, Mary Jose, Samji Jacob, Eckard Sand, Alex […]

Association Europe Pravasi Switzerland

സ്വിസ്സ്-കേരളാ വനിതാ ഫോറം ആഗോള വനിതാ ദിനം ആഘോഷിച്ചു.

ആഗോള വനിതാ ദിനമായ മാർച്ച് എട്ട് ഇത്തവണയും സ്വീസ്- കേരളാ വനിതാ ഫോറത്തിനെ സംബന്ധിച്ചിടത്തോളം മനോഹരമായ ഓർമ്മകളും, നിരവധി നല്ല ചിന്തകളും നിറഞ്ഞ ഒരു സായാഹ്നമായി മാറി. വൈകുന്നേരം അഞ്ചു മണിയോടെ ബാസലിൽ ഉള്ള ഇറ്റാലിയൻ റസ്റ്റോറന്റായ വാപിയാനോ യിൽ ഒരുമിച്ചു കൂടിയ ഞങ്ങൾ വിവിധ രുചികരമായ ഇറ്റാലിയൻ വിഭവങ്ങൾ അസ്വദിച്ചതിനോടോപ്പം പരസ്പരം വനിതാ ദിന ആശംസകൾ പങ്കിടാനും മറന്നില്ല. പിന്നീടുള്ള സമയം ഞങ്ങൾ കടന്നുപോയത് ”The Wife” എന്ന മനോഹരമായ സിനിമയിലൂടെയാണ്. വിശ്വ പ്രസിദ്ധ കലാകാരിയായ […]

Entertainment Europe Pravasi Religious Switzerland UK

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ ആൽബത്തിലൂടെ സ്വർഗം പൊഴിച്ചീടും എന്ന ഗാനവുമായി സിമോൺ വാളിപ്ലാക്കൽ …ആൽബം പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ

മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ആൽബം കൂടി എത്തുന്നു ..  ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ ഒരു സംഗീത ശില്പവുമായി  പന്ത്രണ്ടു ഗാനങ്ങളടങ്ങിയ  “ദി കിംഗ് ജീസസ് ” എന്ന ആല്‍ബം   ആസ്വാദകരിലേയ്ക്ക്… ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ഈ ആൽബം ശ്രദ്ധേയമാണ്.പ്രശസ്തരായ ഗാനരചയിതാക്കളെഴുതിയ ഇതിലെ  ഗാനങ്ങളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും സഗീതസംവിധായകനുമായ പീറ്റർ ചേരാനല്ലൂർ ആണ് .ഈ ആൽബത്തിന്റെ നിർമ്മാണം വാളിപ്ലാക്കൽ ക്രിയേഷൻസിനുവേണ്ടി സ്വിസ്സ് മലയാളിയായ സെബാസ്റ്റ്യൻ വാളിപ്ലാക്കലാണ് . സ്വിറ്റസർലണ്ടിലെ ലുഗാനോയിൽ ഉപരിപഠനം നടത്തുന്ന […]

Pravasi

ഖത്തറില്‍ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ക്ക് വൃക്കസംബന്ധമായ അസുഖമെന്ന് പഠനം

ഖത്തറിലെ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ വൃക്കസംബന്ധമായ അസുഖങ്ങളുള്ളവരാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പ്രവാസികളിലാണ് രോഗം കൂടുതലായി കാണുന്നത്. ചൂടുള്ള കാലാവസ്ഥയിലെ ജോലിയും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമാണ് വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള കാരണം. ദോഹ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നെഫ്രോളജി വിഭാഗം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഖത്തറിലെ ജനസംഖ്യയുടെ പത്തിലൊരാളും വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരാണ്. ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുമ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് ഖത്തറിലെ […]