Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ബിജി ജോമോൻ പത്തുപറയിലിന്റെ മാതാവും ആറാവു നിവാസി ശ്രീ ജോയ് കിഴക്കേക്കരയുടെ സഹോദരിയുമായ ശ്രീമതി അച്ചാമ്മ മാത്യു കീരിക്കാട്ട് നിര്യാതയായി .

പരേതനായ ശ്രീ കെ.എം. മാത്യു കീരിക്കാട്ടിന്റെ പ്രിയ ഭാര്യ ശ്രീമതി അച്ചാമ്മ മാത്യു കീരിക്കാട്ട് (83 വയസ്സ്) തൊടുപുഴ, ഇടുക്കി, മൈലക്കൊമ്പ് ഇന്ന് രാവിലെ നിര്യാതയായി . സൂറിച് നിവാസി ശ്രീമതി ബിജി ജോമോൻ പത്തുപറയിലിന്റെ മാതാവും ആറാവു നിവാസി ശ്രീ ജോയ് കിഴക്കേക്കരയുടെ സഹോദരിയുമാണ് പരേത . കിഴക്കേക്കര ഫാമിലിയിലെയാണ് പരേത . കുട്ടികൾ:സജി മാത്യു കീരിക്കാട്ട്.ജിജി ചേന്നുംകര.(വിയന്ന)റെജി മാത്യു കീരിക്കാട്ട്.ബിജി പത്തുപറയിൽ.(സ്വിറ്റ്സർലൻഡ്)സിജി കുഴിപ്പിള്ളിൽ.(അയർലൻഡ്) മരുമക്കൾആൻസി സജി കുന്നത്തോട്ടേൽ (കലൂർ)സോണി .ജെ. ചെന്നുംകര (വിയന്ന)ജോ പത്തുപറയിൽ […]

Business Cultural Europe India Kerala Our Talent Pravasi Switzerland

ജോസ് എഡാട്ടേൽ : സ്വിറ്റ്സർലൻഡിലെ മുൻനിര യാത്രാ സ്ഥാപനത്തിന് പിന്നിലെ കമ്മ്യൂണിറ്റി ബിൽഡർ.

സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആസ്ഥാനമായുള്ള എജെയ് ട്രാവൽസ് & ടൂർസ് ജിഎംബിഎച്ച്, ടിക്കറ്റിംഗിലും ടൂർ ഓർഗനൈസേഷനിലും, പ്രത്യേകിച്ച് ഇന്ത്യയിലും ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങൾക്ക്, വിശാലമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു സുസ്ഥിരമായ ട്രാവൽ ഏജൻസിയാണ്. താങ്ങാനാവുന്ന വിലയിലുള്ള പാക്കേജുകളും ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ടൂറിസ്റ്റുകൾക്ക് അനുയോജ്യമായ ഒരു കൂട്ടം യാത്രാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ സ്ഥാപനം പ്രശസ്തി നേടിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫ്ലൈറ്റ് ടിക്കറ്റിംഗ്, സമഗ്രമായ ടൂർ പാക്കേജുകൾ, ഹോട്ടൽ റിസർവേഷനുകൾ, പ്രായോഗിക യാത്രാ പരിഹാരങ്ങളുടെയും വെൽനസ് ടൂറിസത്തിന്റെയും മിശ്രിതത്തെ പ്രതിഫലിപ്പിക്കുന്ന ആയുർവേദ, ദന്ത […]

Association Kerala Pravasi Switzerland

ശ്രീമതി ലീന ജോർജ് പാഴൂർ (70) നിര്യാതയായി . ജോസഫ് എയർതോട്ട് ബേൺ ,മേരി ചേറ്റാനി ഫ്രിബർഗ്, ത്രേസിയമ്മ സ്രാമ്പിക്കൽ എംബ്രാഹ് ,റോസിലി നമ്പുശ്ശേരിൽ ഗ്രെൻഹെൻ-SO ,ജെയ്‌സി എബ്രഹാം ജനീവ എന്നിവരുടെ സഹോദരിയാണ് പരേത

ബേൺ നിവാസി ജോസഫ് എയർതോട്ടിന്റെയും , ഫ്രയ്ബുർഗ് നിവാസി മേരി ചേറ്റാനിയുടെയും ,സൂറിച് നിവാസി ത്രേസിയമ്മ സ്രാമ്പിക്കലിന്റെയും ,സോളത്തൂൺ നിവാസി റോസിലി നമ്പുശ്ശേരിയുടെയും ജനീവയിൽ താമസിക്കുന്ന ജെയ്‌സി എബ്രഹാമിന്റെയും സഹോദരി ശ്രീമതി ലീന ജോർജ് പാഴൂർ (70) നിര്യാതയായി. ശ്രീമതി മെഴ്‌സി സന്തോഷ് പാറശ്ശേരി ജാൻസി കുര്യൻ മേനാച്ചേരി , ട്രീസമ്മ ടോമി പാലത്തുങ്കൽ എന്നിവരുടെ ആന്റിയുമാണ് പരേത. ശവസംസ്കാര ശുശ്രൂഷകൾ 01.11.2025 ന് ബാംഗ്ലൂരിലെ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക […]

Association Kerala Pravasi Social Media Switzerland

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ് ” 2026–2029 ലേക്ക് ശ്രീ ഷാജി എടത്തല പ്രെസിടെന്റും,ശ്രീ അബ്രാഹം മാത്യു സെക്രട്ടറിയുമായി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

സാമൂഹിക സേവനത്തിനും മാനുഷിക സംരംഭങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന സ്വിറ്റസർലണ്ടിലെ ചാരിറ്റബിൾ സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ 2026–2029 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നിയമിക്കുന്നതിനായി 2025 ഒക്ടോബർ 25 ന് വിന്റർതൂരിൽ വെച്ച് തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ വർഗീസ് ചിറ്റഴത്തിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികൾ: എക്സിക്യൂട്ടീവ് അംഗങ്ങൾ: മിസ്റ്റർ ജോൺ അരീക്കൽ, ശ്രീ ഗോർഡി മണപ്പറമ്പിൽ, ശ്രീ ജോർജ് നടുവത്തേട്ട്, ശ്രീമതി ലീലമ്മ ചിറ്റഴത്ത്. കുട്ടികളുടെ ക്ഷേമത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള […]

Association Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവ് കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ(90) നിര്യാതയായി

കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (90) നിര്യാതയായി .സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവാണ് പരേത . മക്കൾ: മേരി, ബേബി, സിസിലി, വൽസ ,സണ്ണി, എബി. മരുമക്കൾ: ആൻ്റണി പുത്തൻപുരയിൽ ,കുരച്ചുണ്ട് , ലിസി കാട്ടാം കൂട്ടിൽ ,കേളകം, തങ്കൻ നന്തളത്ത്, ഷാജു ചീരാംകുഴി കണ്ണോം ,ഷൈനി വലിയകുളം കരിയാത്തുംപാറ, ഷെറീൻ കല്ലുമാടിക്കൽ കാസർകോഡ്. സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടുന്നതാണ് . സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസകാരിക […]

Association Cultural Entertainment India Kerala Pravasi Switzerland Travel

ആഘോഷവേളകൾ സംഗീതസാന്ദ്രമാക്കുവാൻ സ്വിസ്ബാബു മ്യൂസിക്കൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന – ലൈവ് മ്യൂസിക്സ് – കരോക്കെ കൺസർട്ട്സ് – ചർച്ച് കൊയർ .

Music is Divine. Music is soothing.The magical influence of ragas and thalas on the human emotions, mind and body has been already proved. Swissbabu Musical Entertainments welcome you to feel it, to dance with and rejoice… സംഗീതം ദിവ്യമായൊരു സാന്ത്വനമാണ്. രാഗങ്ങളുടേയും, താളങ്ങളുടേയും സ്വാധീനം മനസ്സിനെ അനിർവചനീയമായ വികാരങ്ങളുടെ നവ തലങ്ങളിലേക്കുയർത്തുന്നു! ഏകദേശം നാലു പതിറ്റാണ്ടുകളായി സ്വിറ്റസർലണ്ടിലെ ആഘോഷവേദികളിലെല്ലാം ഗാനാലാപനത്തിലൂടെ സദസ്യരുടെ കാതുകൾക്ക് […]

Association Cultural Kerala Pravasi Switzerland

കേരളാ സമാജം സ്വിറ്റസർലണ്ടിന്റെ ജൂബിലി ആഘോഷവേദിയിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ശ്രീ ബാബു പുല്ലേലിക്കും ,ശ്രീ ടോമി തൊണ്ടാംകുഴിക്കും  , ശ്രീ ഷാജി എടത്തലക്കും  കേരളാ സമാജത്തിന്റെ  ആദരവ് .

സ്വിറ്റസർലണ്ടിലെ ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ കേരളാ സമാജം ബേൺ ,സംഘടനയുടെ ഇരുപതാം വാർഷികം ഇക്കഴിഞ്ഞ പതിനെട്ടാം തിയതി ബേണിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു .. ആഘോഷങ്ങൾക്കു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സ്വിറ്റസർലണ്ടിൽ വിവിധ മേഖലകളിൽ പ്രേവർത്തിക്കുന്ന മൂന്നു വ്യക്തിത്വങ്ങളെ സംഘടന ആദരിച്ചു . ആദരവ്, അംഗീകാരം, ബഹുമാനം, പരസ്പര സ്നേഹം, അഭിനന്ദനം എന്നിവയെല്ലാം സാമൂഹിക ബന്ധങ്ങളുടെ അടിത്തറയും വ്യക്തിത്വ വികസനത്തിന്റെയും സാംസ്കാരികോന്നതിയുടെയും അളവുകോലുമാണ്.  ഏതൊരാളുടെയും വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിന്റെയും സാമൂഹിക ബന്ധങ്ങളെ […]

Association Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി ജെന്നി സെബി പാലാട്ടിയുടെ പ്രിയ സഹോദരൻ പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി .

പ്ലാക്കൽ കോക്കാട്ടി തോമൻ മകൻ ശ്രീ ഡേവിസ് (63 ) നിര്യാതനായി -ഭാര്യ സോജാ ,മക്കൾ ബെൻഹെറും ,ബെൻസണും . സൂറിച് നിവാസി ജെന്നി സെബി പാലാട്ടിയുടെ സഹോദരനാണ് പരേതൻ . സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ ,ഷാജി വലിയവീട്ടിൽ ,ആലീസ് വളപ്പിലാ ,ഷൈനി മാളിയേക്കൽ എന്നിവർ ബന്ധുമിത്രദികളാണ് . സംസ്കാരകർമ്മങ്ങൾ 22 10 2025 ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നരക്ക് അമ്പഴക്കാട് സെന്റ് തോമസ് ഫൊറാനാ ദേവാലയ സെമിത്തേരിയിലെ കുടുബക്കലറയിൽ നടത്തപ്പെടുന്നതാണ് . ദുഖാർത്ഥരായ കുടുംബാഗങ്ങൾക്ക് സ്വിറ്റസർലണ്ടിലെ […]

Association Kerala Pravasi Switzerland

സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലിസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെ പിതാവും ,റാപ്പേഴ്‌സ് വിൽ നിവാസി സേവ്യർ പത്തുപറയിലിന്റെ സഹോദരനുമായ ശ്രീ ജോസഫ് (അപ്പച്ചൻ ) പത്തുപറയിൽ നിര്യാതനായി.

ശ്രീമതി ലില്ലിക്കുട്ടി ജോസഫ് പത്തുപറയിലിന്റെ ഭര്ത്താവ് വൈക്കം ,കൊട്ടാരപ്പള്ളി ,പത്തുപറയിൽ ശ്രീ ജോസഫ് (അപ്പച്ചൻ ) ഇന്ന് രാവിലെ (17 .10 ) നിര്യാതനായി ..സൂറിച് നിവാസി ജോമോൻ പത്തുപറയിലിന്റെയും ലീസ്റ്റാൾ നിവാസി ജിസ്‌മോൾ സുബാഷ് പാണ്ടിയമാക്കലിന്റെയും ,വിയന്ന നിവാസി അനിജ ജിമ്മി കുടിയത്തുകുഴുപ്പിലിന്റെയും പിതാവാണ് പരേതൻ .റാപ്പേഴ്‌സ് വില്ലിൽ താമസിക്കുന്ന സേവ്യർ പത്തുപറയിലിന്റെ സഹോദരനാണ് പരേതൻ .ബാസൽ നിവാസി ശ്രീ കുര്യാക്കോസ് പുളിമാൻതുണ്ടത്തിൽ പരേതന്റെ സഹോദരീ പുത്രനാണ് . സംസ്കാരകർമ്മങ്ങൾ ഞായറാഴ്ച മൂന്നുമണിക്ക് വൈക്കം ,കൊട്ടാരപ്പള്ളി […]

Association Kerala Pravasi Switzerland

സ്വിസ്സ് മലയാളീ സമൂഹത്തിനു വേദന നൽകി വീണ്ടുമൊരു വിടപറയൽ – ഓൾട്ടൻ നിവാസി ഗ്രേസി പതിപാട്ട് വിടപറഞ്ഞു .

വിയന്നയിൽ നിന്നും സ്വിസ്സിലേക്കു കുടിയേറി ബാസലിൽ സ്ഥിരതാമസമാക്കിയിരുന്ന ഇപ്പോൾ ഓൾട്ടണിൽ താമസിക്കുന്ന പതിപ്പാട്ട് ജോണിയുടെ പ്രിയ ഭാര്യ ഗ്രേസി പതിപ്പാട്ട് ഇന്ന് (ഞായറാഴ്ച്ച ) നിര്യാതയായി . കഴിഞ്ഞ ഒരു മാസമായി ഹൃദയസംബന്ധമായ കാരണങ്ങളാൽ ഇൻസലിൽ ചികിത്സയിലായിരുന്നു പരേത …. ഓപ്പറേഷനോടനുബന്ധിച്ചുണ്ടായ അനുബന്ധകാരണങ്ങളാൽ പരേത കഴിഞ്ഞ ഒരു മാസമായി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു … ദുഖാർത്ഥരായ പത്തിപ്പാട്ട് കുടുംബത്തോടൊപ്പം നമ്മൾക്കും പങ്കുചേരാം. കരുണാമയനായ ദൈവം ഗ്രെയ്സിക്ക് നിത്യ വിശ്രമം നൽകട്ടെ … ആദരാഞ്ജലികളും ,അനുശോചനങ്ങളും .