Entertainment

മേഘജാലകം തുറക്കുമ്പോൾ..; മഞ്ജുവാര്യർ- ബിജു മേനോൻ ചിത്രത്തിലെ ആദ്യ​ഗാനം നാളെ

മഞ്ജു വാര്യരുടെ(Manju Warrier) സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം'(Lalitham Sundaram). ചിത്രം ഒടിടി റിലീസായി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം റിലീസ് ചെയ്യുന്നത്. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ​ഗാനം നാളെ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മഞ്ജുവാര്യർ. മേഘജാലകം തുറക്കുമ്പോൾ..എന്ന ​ഗാനമാണ് നാളെ റിലീസ് ചെയ്യുന്നത്. പതിനൊന്ന് മണിക്കാകും ​ഗാനം റിലീസ് ചെയ്യുക.മഞ്ജു വാര്യര്‍, ബിജു മേനോന്‍, […]

Entertainment

‘നന്ദി.. ജനങ്ങൾക്ക് ജനാധിപത്യത്തിന്’; പ്രേക്ഷകരോട് ടൊവിനോയും കൂട്ടരും

മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ്(Tovino Thomas) കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാമ് നാരദൻ (Naradhan). സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍(Naradhan) ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണ് ടൊവിനോ തോമസും അണിയറ പ്രവർത്തകരും.  ‘നന്ദി.. ജനങ്ങൾക്ക് ജനാധിപത്യത്തിന്’, എന്നാണ് […]

Entertainment

Bheeshma Parvam : ‘ബിഗ് ബിക്ക് കിട്ടേണ്ടിയിരുന്നത് പലിശ സഹിതം ബോക്സ് ഓഫീസില്‍ നിന്ന് വരും’

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം (Bheeshma Parvam). ബിഗ് ബി (Big B) പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രം എന്നതാണ് ഭീഷ്മ പര്‍വ്വത്തിന്‍റെ യുഎസ്‍പി. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭീഷ്മ പര്‍വ്വവും മമ്മൂട്ടിയുടെ നായക കഥാപാത്രമായ മൈക്കിളുമാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും ചിത്രത്തിന്‍റെ റിവ്യൂസുമായി എത്തുന്നുണ്ട്. അമല്‍ നീരദ്- മമ്മൂട്ടി […]

Entertainment

പൊന്യൻ സെൽവൻ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഐശ്വര്യ റായ്

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊന്ന്യൻ സെൽവൻ എന്ന ചിത്രത്തിലെ തന്റെ വേഷം പുറത്ത് വിട്ട് ഐശ്വര്യ റായ്. ( ponniyan selvan aiswarya rai first look ) ‘സെപ്റ്റംബർ 30ന് സ്വർണകാലം വെള്ളിത്തിരയിലെത്തും’- ചിത്രത്തിന് അടിക്കുറിപ്പായി ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

Entertainment

Bheeshma Parvam Audience Response : ഭീഷ്മ പര്‍വ്വം കസറിയോ; ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

Bheeshma Parvam Audience Response : മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്.  മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി(Mammootty) ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam) പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷർക്ക് മുന്നിലെത്തി. മുഴുവന്‍ സീറ്റുകളില്‍ തീയറ്ററില്‍ പ്രവേശനം അനുവദിച്ചതോടെ വലിയ ജനക്കൂട്ടമാണ് തീയറ്ററുകളില്‍ ഉണ്ടായിരിക്കുന്നത്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യചിത്രമാണിത്. […]

Entertainment

തമിഴ് നടി അഖില അമേരിക്കൻ സൈന്യത്തിൽ ചേർന്നു

തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നു. സൈന്യത്തിൽ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. ( tamil actress akhila joins us army ) യുഎസ് ആർമിയിലെ കോംബാറ്റ് ട്രെയ്‌നിംഗ് എല്ലാം പൂർത്തിയാക്കിയ താരം യുഎസ് സൈന്യത്തിന്റെ നിയമോപദേശകയായാകും പ്രവർത്തിക്കുക. താൻ താമസിക്കുന്ന രാജ്യമായ അമേരിക്കയെ സേവിക്കുകയെന്നത് തന്റെ കർതവ്യമാണെന്ന് അഖില വിശ്വസിക്കുന്നു. അഭിഭാഷക മാത്രമല്ല അധ്യാപിക കൂടിയാണ് അഖില. അമേരിക്കയിൽ ‘നൈറ്റിംഗേൽ സ്‌കൂൾ ഓഫ് മ്യൂസിക്ക്’ എന്ന ഓൺലൈൻ സംഗീത ക്ലാസും അഖില […]

Entertainment

ആലിയ ഭട്ട് നായികയായ ചിത്രം ‘ഗംഗുഭായ്’ മുന്നേറുന്നു, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘ഗംഗുഭായ് കത്തിയാവാഡി’. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു.  മോശമല്ലാത്ത പ്രകടനമാണ് ചിത്രം തിയറ്ററുകളില്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് (Gangubai box office). ആലിയ ഭട്ട് നായികയായ ചിത്രം അമ്പത് കോടി ക്ലബില്‍ എത്തിയിട്ടുണ്ട്. 50 ശതമാനം മാത്രമാണ് തിയറ്ററുകളില്‍ അനുവദിച്ചെങ്കിലും മഹാരാഷ്‍ട്രയില്‍ 10.01 കോടി രൂപ കഴിഞ്ഞ ദിവസം സ്വന്തമാക്കി. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം മൊത്തം നേടിയത് 57.32 […]

ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം; ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻസിബിയും

മുംബൈ: ലഹരി മരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും കുടുംബത്തിനും ആശ്വാസം. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ കേസിൽ തെളിവില്ലെന്ന് നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ലെന്നതാണ് എൻസിബി പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. […]