Entertainment

‘ബേട്ടി ബച്ചാവോ എന്നെഴുതി വച്ചിരിക്കുന്ന തെരുവുകളിലൂടെ പെണ്‍മക്കള്‍ വലിച്ചിഴക്കപ്പെടുന്നു’: ഗുസ്തി താരങ്ങങ്ങൾക്ക് പിന്തുണയുമായി WCC

ഡൽഹിയില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വിമന്‍സ് ഇന്‍ സിനിമാ കളക്റ്റീവ് .ബേട്ടി ബചാവോ’ എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്മക്കള്‍ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണ്.  പരാതിക്കാരെ ചേര്‍ത്ത് നിര്‍ത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന സംഘടന തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.നമ്മുടെ കായികതാരങ്ങളുടെ ശബ്ദം വേണ്ടവിധത്തില്‍ പരിഗണിക്കപെടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. wcc യുടെ […]

Entertainment

അപകടകരമായ ട്രെന്‍ഡ്, എന്തു പറഞ്ഞാലും ‘കേരള സ്‌റ്റോറി’ കാണില്ല; നസീറുദ്ധീന്‍ ഷാ

കേരളാസ്‌റ്റോറി സിനിമയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ധീന്‍ ഷാ. കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസീറുദ്ദീന്‍ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു. “ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്”, എന്ന് നസിറുദ്ദീൻ ഷാ […]

Entertainment

‘വേര്‍പിരിയല്‍ ഒട്ടും എളുപ്പമായിരുന്നില്ല, കഠിനമായ ഘട്ടങ്ങളിലൂടെ കടന്നുപോയി’; രണ്ടാം വിവാഹത്തിന് പിന്നാലെ മനസുതുറന്ന് ആശിഷ് വിദ്യാര്‍ഥി

ഫാഷന്‍ രംഗത്തെ സംരഭക രൂപാലി ബറുവയുമായുള്ള നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു. 60ാം വയസിലെ തന്റെ പുനര്‍വിവാഹത്തെ കുറിച്ചും മുന്‍ഭാര്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ചും മനസുതുറക്കുകയാണ് ആശിഷ്. പിലൂ വിദ്യാര്‍ഥിയുമായുള്ള 22വര്‍ഷത്തെ ദാമ്പത്യ ജീവിതം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആശിഷ് വിദ്യാര്‍ഥി അവസാനിപ്പിച്ചത്. വേര്‍പിരിയില്‍ തീരെ എളുപ്പമായിരുന്നില്ലെന്നും കഠിനമായ തീരുമാനങ്ങളോടെ മുന്നോട്ടുപോകേണ്ടിവന്നെന്നും ആശിഷ് പറയുന്നു. ദാമ്പത്യ ജീവിതത്തിലെ നല്ല ഓര്‍മകളിലൂടെയും ഞങ്ങള്‍ കടന്നുപോയി. ഒപ്പം വിഷമഘട്ടങ്ങളിലൂടെയും. ഒപ്പം ജീവിക്കണോ ജീവിതം തുടരണോ എന്നൊക്കെ നിങ്ങളുടെ […]

Entertainment National

മന്ത്രിസ്ഥാനം ചോദിച്ചല്ല സമരം; രാജ്യത്തെ ഭാവി ചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണ്; ഷെയ്ന്‍ നിഗം

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്. നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ, ഒട്ടനവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഫെഡറേഷൻ പിരിച്ച് വിടുക ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ […]

Entertainment

ജനകീയ സിനിമയിലെ ഒറ്റയാനായി അരങ്ങുവാണു; അതുല്യപ്രതിഭ ജോണ്‍ എബ്രഹാമിന്റെ ഓര്‍മകള്‍ക്ക് 36 വയസ്

ജനകീയ സിനിമ എന്ന ആശയം യാഥാര്‍ഥ്യമാക്കിയ വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ ദിവസമാണ് ഇന്ന്. വെറും നാലേ നാല് സിനിമകളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അസാമാന്യ കലാകാരനായിരുന്ന ജോണ്‍ എബ്രഹാം വിടപറഞ്ഞിട്ട് 36 വര്‍ഷമാകുന്നു. 1980കളില്‍ കോഴിക്കോട്ടെ തെരുവുകളിലൂടെ കൂട്ടുകാരുമൊത്ത് ബക്കറ്റ് പിരിവിനിറങ്ങി ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച മലയാള സിനിമയിലെ പ്രതിഭാസമാണ് ജോണ്‍ എബ്രഹാം. 1937 ഓഗസ്റ്റ് 11 നു കുന്നംകുളത്ത് ജനനം. മലയാള സിനിമയുടെ സത്യജിത് റേ എന്ന് […]

Entertainment

ഇന്ത്യയിൽ 100 കോടി കടന്ന ഈ വർഷത്തെ ആദ്യ ഹോളിവുഡ് ചിത്രമായി ഫാസ്റ്റ് എക്സ്

ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 കോടി പിന്നിടുന്ന ആദ്യ ഹോളിവുഡ് ചിത്രമായി ഫാസ്റ്റ് എക്‌സ്. മെയ് 19 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് 105 കോടി രൂപ നേടിയതായി യൂണിവേഴ്സൽ പിക്ചേഴ്സ് സ്ഥിരീകരിച്ചു. ആഗോളതലത്തിൽ ഫാസ്റ്റ് എക്സ് ഏകദേശം 4,266 കോടിയാണ് ഇതുവരെ നേടിയത്. ഈ വർഷം ഇതുവരെ, റിലീസ് ചെയ്തത് ഒരു മാസത്തിനുള്ളിൽ ബില്യൺ ഡോളർ ക്ലബ്ബിൽ ചേരുന്ന മൂന്നാമത്തെ ചിത്രമാണ് ഫാസ്റ്റ് എക്സ്. ദി സൂപ്പർ […]

Entertainment

‘മതാത്മക മനസുള്ളതിനാലാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ സ്ഫുരണങ്ങളുള്ള ഈ സിനിമയെ മലയാളി തിരസ്‌കരിക്കുന്നത്’; ചാള്‍സ് എന്റര്‍പ്രൈസസ് കണ്ട പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

ഉര്‍വശി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ചില വശങ്ങള്‍ വിശകലനം ചെയ്യുന്നതിനൊപ്പം എന്തുകൊണ്ട് തിയേറ്ററുകളിലേക്ക് ചിത്രം കാണാന്‍ ആളുകളെത്തുന്നില്ല എന്നത് കൂടി പരിശോധിച്ചുകൊണ്ടുള്ള ഒരു പ്രേക്ഷകന്റെ കുറിപ്പ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധ നേടുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്ഫുരണങ്ങളുള്ള സിനിമ മലയാളി തിരസ്‌കരിച്ചതിന് പല കാരണങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്.  മധു ജനാര്‍ദനന്‍ എന്ന പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ […]

Entertainment

‘നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് ഹൃദയഭേദകം’; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി

ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ‘നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു’ അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നിരവധി പേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര വേദികളിൽ അഭിമാനപൂർവം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോൾ അതേ പതാകയുമായി തെരുവിൽ വലിച്ചിഴക്കപ്പെടുകയാണെന്ന് മലയാളി ഫുട്ബോള്‍ താരം സി.കെ വിനീത് ട്വീറ്റ് ചെയ്തു കഴിഞ്ഞ ദിവസം പ്രതിഷേധിച്ച സാക്ഷി മാലിക് ഉൾപ്പെടെയുള്ള […]

Entertainment

മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുന്നു

ഔദ്യോഗിക പരിവേഷങ്ങൾ അഴിച്ചുവെച്ച് മുഴുവൻ സമയ കലാജീവിതത്തിനായി ഒരുങ്ങുകയാണ് സിനിമ സീരിയൽ താരം ജോബി. 24 കൊല്ലത്തെ സർക്കാർ സർവീസിൽ നിന്നും ജോബി നാളെ വിരമിക്കുകയാണ്. സിനിമയിൽ സജീവമാകുന്നതിനൊപ്പം മറ്റ് സ്വപനങ്ങളും താരത്തിനുണ്ട്. മലയാള സിനിമകളിലും ടെലിവിഷനിലും ചെറുതും വലുതുമായ വേഷങ്ങളാണ് ജോബി അഭിനയിച്ചുതീർത്തിട്ടുള്ളത്. 24 വർഷത്തെ സർവീസിന് ശേഷം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ സിനിമയെയും ജീവിതത്തെയും കുറിച്ച് വലിയ പ്രതീക്ഷകളാണ് ജോബിക്ക്. സിനിമയിൽ നിന്നും സ്ഥിരവരുമാനം […]

Entertainment

‘സ്വാതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കര്‍ ഗാരു’; സവര്‍ക്കറിന്റെ ചിത്രം പ്രഖ്യാപിച്ച് രാം ചരണ്‍

സവര്‍ക്കറുടെ 140–ാം ജന്മവാർഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞ് പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രമെത്തുമെന്നും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. സവര്‍ക്കറുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ (1905) ലണ്ടനിലെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം […]