Auto Latest news

കുറഞ്ഞചെലവില്‍ എസി ബസ് യാത്ര; ജനത സര്‍വീസുമായി കെഎസ്ആര്‍ടിസി

കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. കൊല്ലം ഡിപ്പോയില്‍ നിന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസ് നടത്തുന്നത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനെക്കാള്‍ […]

Auto HEAD LINES

ടാറ്റയുടെ അടുത്ത എസ്.യു.വി അസുറ? പേരിന് പേറ്റന്റ് എടുത്തു

ടാറ്റയുടെ അടുത്ത ബിഗ് ലോഞ്ചിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന് അസുറ എന്നായിരിക്കും പേരെന്നാണ് പുറത്തുവരുന്ന വിവരം. അസുറ എന്ന പേരിന് കമ്പനി പകര്‍പ്പവകാശം സ്വന്തമാക്കി കഴിഞ്ഞു. കര്‍വ് എന്ന പേരില്‍ എത്തിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലിനായിരിക്കും ഈ പേര് നല്‍കുക. കര്‍വ്, സിയേറ, അവിന്യ തുടങ്ങിയ കണ്‍സെപ്റ്റുകളുടെ പ്രൊഡക്ഷന്‍ മോഡലുകളാണ് ടാറ്റയില്‍ നിന്ന് ഇനി എത്താനുള്ളത്. ഇതില്‍ കര്‍വ്, സിയേറ മോഡലുകള്‍ അധികം വൈകാതെ തന്നെ നിരത്തുകളില്‍ എത്തിക്കും. കര്‍വിന്റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി […]

Auto

കാറുകളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

കാറുകളില്‍ ആറു എയര്‍ബാഗുകള്‍ ഇനി നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭാരത് എന്‍സിപി നിലവില്‍ വരുന്നതോടെ നിര്‍മാതാക്കള്‍ ആറു എയര്‍ബാഗുകള്‍ വാഹനങ്ങളില്‍ ക്രമീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന ബിഎന്‍സിപി പ്രോട്ടോക്കോള്‍ നിര്‍മാതാക്കളായ ആറു എയര്‍ബാഗുകള്‍ ഘടിപ്പിക്കുന്നതില്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈല്‍ കമ്പോണന്റ് മാനുഫച്ചറേഴ്‌സ് അസോസിയേന്‍ ഓഫ് ഇന്ത്യയുടെ 63മത് വാര്‍ഷിക സമ്മേളനത്തില്‍ പാനല്‍ ഡിസ്‌കഷനിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിഎന്‍സിപി പ്രോട്ടോക്കോള്‍ അനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ […]

Auto

‘ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന പരിഗണനയിലില്ല’; വ്യക്തത വരുത്തി നിതിന്‍ ഗഡ്കരി

ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവുമില്ലെന്ന് മന്ത്രി വ്യക്തത വരുത്തി. ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിയന്ത്രച്ചില്ലേല്‍ 10 ശതമാനം ജിഎസ്ടി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്. എക്‌സ് പ്ലാറ്റ് ഫോമിലായിരുന്നു കേന്ദ്ര മന്ത്രി വിശദീകരിച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ വേദിയിലായിരുന്നു ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം കുറച്ചു […]

Auto

ഇന്ത്യ കുതിക്കുന്നു, കാശൊഴുകുന്നു, വമ്പൻ മോട്ടോര്‍സൈക്കിളുകള്‍ നിരത്തില്‍ നിറയുന്നു!

ടിവിഎസ് അപ്പാച്ചെ RTR 310ടിവിഎസ് മോട്ടോർ കമ്പനി കഴിഞ്ഞ ദിവസം  അപ്പാച്ചെ RTR 310 എന്ന പേരിൽ ഒരു പുതിയ എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്ക് അവതരിപ്പിച്ചു. പുതിയ മോഡൽ അടിസ്ഥാനപരമായി അപ്പാച്ചെ RR 310-ന്റെ നേക്കഡ് പതിപ്പാണ്. മോട്ടോർസൈക്കിളിന് താഴെയുള്ള രണ്ട്-പീസ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒരു സിലിണ്ടർ എക്‌സ്‌ഹോസ്റ്റ്, ഒരു പോയിന്റഡ് ടെയിൽ, ഒരു റിയർ സെറ്റ്-സെറ്റ് ഫുട്‌പെഗുകൾ, സിംഗിൾ-പീസ് ഹാൻഡിൽബാർ, മസ്‌കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ് എന്നിവ ലഭിക്കുന്നു. ക്രമീകരിക്കാൻ കഴിയാത്ത […]

Auto

ഇനി കൂടുതല്‍ കരുത്തിലും കിടിലന്‍ ലുക്കിലും; വലിയ അപ്ഡേറ്റുമായി KTM 390 ഡ്യൂക്ക്

കെടിഎം 390 ഡ്യൂക്ക് മൂന്നാം തലമുറ പതിപ്പ് വിപണിയിലെത്തിച്ച് ഓസ്ട്രിയന്‍ കമ്പനി. ഇതിനൊപ്പം തന്നെ 250 ഡ്യൂക്ക്, 125 ഡ്യൂക്ക് ബൈക്കുകളും കെടിഎം അവതരിപ്പിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയതിന് ശേഷം 390 ഡ്യൂക്കിന് ലഭിക്കുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൂന്നാം തലമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ പുതിയ 390 ഡ്യൂക്ക്, 125 ഡ്യൂക്ക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.(New-generation KTM Duke 390 globally unveiled) പുതിയ 390 ഡ്യൂക്ക്, 250 ഡ്യൂക്ക്, […]

Auto India

ഭാരത് ക്രാഷ് ടെസ്റ്റ്; സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ; ടിപരീക്ഷയ്ക്ക് 30 കാറുകള്‍

യുഎസിനും ചൈനയ്ക്കും ജപ്പാനിനും കൊറിയയ്ക്കും ശേഷം സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ മാറി. സ്വന്തമായി കാറുകളുടെ സുരക്ഷ പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ഏറെക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ് എന്‍സിഎപിയുടെ വരവോടെ യാഥാര്‍ഥ്യമാകുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതു നടപ്പാക്കിത്തുടങ്ങും.(Bharat NCAP India gets its own car crash testing programme) വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന ഗ്ലോബല്‍ റേറ്റിങ് നേരത്തേയുണ്ടെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള തദ്ദേശീയ റേറ്റിങ് എന്നതാണ് എന്‍സിഎപിയുടെ സവിശേഷത. 3.5 ടണ്ണില്‍ത്താഴെ ഭാരമുള്ള, എട്ടുസീറ്റ് വരെയുള്ള […]

Auto Kerala

തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; തിരുവനന്തപുരം നഗരത്തില്‍ 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം നഗരത്തില്‍ ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ കുറച്ചു കൊണ്ടുവരാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ഉള്‍പ്പെടുത്തി വാങ്ങിയ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും. നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും. 104 കോടി […]

Auto

അവിശ്വസനീയമായ വില്‍പ്പന, ഇലക്ട്രിക്ക് കാര്‍ വിപണിയില്‍ അജയ്യരായി ടാറ്റ

അഞ്ച് വർഷത്തിനുള്ളിൽ ഒരുഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കുക എന്ന അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ഡിവിഷൻ. 2019 ജൂണിൽ ലോഞ്ച് ചെയ്ത ടിഗോർ ഇവി ആയിരുന്നു കാർ നിർമ്മാതാവിന്റെ ആദ്യ ഇവി. എന്നാൽ അക്കാലത്ത് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരുന്നത്. ഇലക്ട്രിക് കോംപാക്റ്റ് സെഡാൻ പിന്നീട് സ്വകാര്യ ഉപഭോക്താക്കൾക്കും ലഭ്യമാക്കി. എന്നാല്‍ 2020 ജനുവരിയിൽ ലോഞ്ച് ചെയ്‍ത നെക്‌സോൺ ഇവിയാണ് ടാറ്റയുടെ ഇവി ഗെയിംപ്ലാൻ ശരിക്കും മാറ്റിക്കളഞ്ഞത്.   ടിഗോര്‍ ഇവി, ടിയാഗോ ഇവി […]

Auto India

ടാറ്റയുടെ പണിപ്പുരയില്‍ ഇനി ‘ജീപ്പും’ പിറക്കും, നടുക്കം വിട്ടുമാറാതെ മഹീന്ദ്രയും ഥാറും!

ഇന്ത്യൻ വിപണിയില്‍‌ വേറിട്ട ഉൽപ്പന്ന തന്ത്രങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് ആക്രമണോത്സുകമായി മുന്നേറുകയാണ്. പുതിയ നെക്സോണ്‍, ഹാരിയര്‍ ഇവി, പഞ്ച് ഇവി, കര്‍വ്വ് എസ്‍യുവി കൂപ്പെ എന്നിവയുൾപ്പെടെ നാല്പുതിയ ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട് . ഇപ്പോഴിതാ വാഹനലോകത്തെ ആകെ അമ്പരപ്പിച്ചുകൊണ്ടു പുതിയൊരു മോഡല്‍ കൂടി അവതരിപ്പിക്കാനാണ് ടാറ്റയുടെ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  ജീപ്പ് എസ്‌യുവി അല്ലെങ്കിൽ മഹീന്ദ്ര ഥാർ പോലുള്ള മോഡലുകളോട് മത്സരിക്കാൻ പരുക്കൻ 4X4 എസ്‌യുവി അവതരിപ്പിക്കുന്നത് ടാറ്റ മോട്ടോഴ്‌സ് പരിഗണിക്കുന്നു […]