പാലാ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ് സ്വിറ്റ്സർലൻഡിലെ മലയാളികൾ എക്കാലവും കാഴ്ച വയ്ക്കുന്നത്. രാജ്യത്തെ പ്രമൂഖ പ്രവാസി സംഘടനയായ ബി ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി, ഡിസംബർ 22 നു പാലായിൽ കൂടിയ ചടങ്ങിൽ വെച്ച് പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ധന സഹായ വിതരണം നടത്തുകയുണ്ടായി . സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളിലെ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം ,പിറന്ന നാട്ടിൽ വിധിയുടെ […]
Association
സ്വിസ്സ് – കേരളാ വനിതാ ഫോറം ബാസലിൽ ഡിസംബർ ഏഴിന് ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു .
സ്വിസ്സ് – കേരളാ വനിതാ ഫോറം കുടുംബാംഗങ്ങൾ ഡിസംബർ ഏഴ് രണ്ടായിരത്തി പത്തൊൻപത് ബാസലിലെ റൈനാഹിൽ ഒരുമിച്ചുകൂടിയപ്പോൾ സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, പ്രത്യാശയുടെ ക്രിസ്തുമസ്സ് സന്ദേശത്തൊടൊപ്പം സഹോദര്യത്തിന്റെ ഒരു അനുഭവം കൂടിയായി മാറി. ഓർമ്മയിലെ ആ പഴയ പുൽകൂടും, പാതിരാ കുർബാനയും,സുകൃതജപങ്ങളാൽ, പുണ്യ പ്രവർത്തികളാൽ ഉണ്ണിശോയെ സ്വീകരിക്കാൻ മനസ്സോരുക്കിയതുമൊക്കെയായ ഗ്രഹാതുരത്ത്യം നിറഞ്ഞു തുളുമ്പുന്നചില നുറുങ്ങു നിമിഷങ്ങൾ കൂടി ഈ ക്രിസ്തുമസ്സ് കുടുംബ കൂട്ടായ്മ സമ്മാനിക്കുകയുണ്ടായി. ചിരിയും, ചിന്തയും, ഉല്ലാസവും നിറഞ്ഞ ഒരു മനോഹരമായ സായാഹ്നമായിരുന്നിത്. സ്വിസ്സ്- കേരളാ വനിതാഫോറം […]
നവ നേതൃത്വവുമായി വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് .
ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി. സൂറിച് : ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിൽ ആരംഭിച്ച വേൾഡ് മലയാളീ കൗൺസിലിൻറെ സ്വിറ്റ്സർലാന്റ് പ്രോവിന്സിന്റെ 2020-2021 വർഷത്തെ ഭാരവാഹികളായി ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി എന്നിവരെ തെരെഞ്ഞെടുത്തു. 2019 […]
പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ KPFS ഉൽക്കണ്ഠ പ്രകടിപ്പിച്ചു
സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു. പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ […]
ഇടതു പുരോഗമന മതേതര മലയാളി കൂട്ടായ്മ കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലൻഡിൽ രൂപീകരിച്ചു
കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസർലന്റിന്റെ പ്രഥമ യോഗം 30- 11- 2019 ൽ സൂറിച്ചിലെ എഗ്ഗിൽ ചേർന്നു . ശ്രീ ജോയ് പറമ്പേട്ട് അധ്യക്ഷനായ യോഗത്തിൽ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റസർലണ്ടിലും ജർമനിയിലും അനുഭവവേദ്യമാക്കിയ ചെമ്പകരാമൻപിള്ളയുടെ ചരിത്രത്തിലൂടെ ആണ് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്, പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. സ്വിറ്റസർലണ്ടിൽ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങൾ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു ഈ നല്ല കാര്യങ്ങൾ നാട്ടിൽ […]
പ്രവർത്തന പാതയിൽ പത്താം വർഷത്തിലേക്ക് കടക്കുന്ന KCSC ബസലിന് നവ സാരഥികൾ
സ്വിറ്റ്സർലൻഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സജീവസാന്നിധ്യമായ ക്ബസേലിലെ കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ്ബിനു പുതിയ നേതൃസ്ഥാനം നിലവിൽ വന്നു. കലാകായിക മേഖലയിലൂടെ സാമൂഹികവും വ്യക്തിപരവുമായ ആരോഗ്യം എന്ന എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ് വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ ബസേലിൽ പല മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു. ജനുവരി നാലിന് ശനിയാഴ്ച സെൻ മരിയൻ ഹാളിൽ വെച്ച് ശനിയാഴ്ച ആയിരിക്കും ക്ലബ് അംഗങ്ങളുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ […]
ഏയ്ഞ്ചൽസ് ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഈവന്റ് ശ്രദ്ധേയമായി
സ്വിറ്റ്സർലഡിലെ പ്രമുഖ വനിത ചാരിറ്റി സംഘടന ആയ എയ്ഞ്ചൽസ് നടത്തിയ ചാരിറ്റി ലഞ്ച് ഈവന്റ് സ്വദേശികളുടെയും, വിദേശികളുടെയും വലിയ സാന്നിദ്ധ്യം കൊണ്ട് ശ്ര ദ്ധേയമായി . പരിപാടിയോടു അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സെന്റ് അന്റോണീസ് ഇടവക വികാരി ഫാദർ സ്റ്റെഫാൻ ക്ലെമ്മർ അദ്ധ്യക്ഷത വഹിച്ചു. സം ഘടനയുടെ പ്രസിഡന്റ് ശ്രീമതി ബോബി ചിറ്റാട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ ആന്റ് സ്പോർട്സ് ക്ലബു പ്രെസിഡൻറ് സിബി തൊട്ടുകടവിൽ എന്നിവർ ആശംസാ പ്രെസംഗം […]
ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം ജനുവരി നാലിന് സൂറിച്ചിൽ …
കലോത്സവം സംഗീതസാന്ദ്രമാക്കുവാൻ അനുഗ്രഹീത ശ്രെഷ്ടപാരമ്പര്യ ഗായകൻ കെ സ് ഹരിശങ്കറും ,ഗായിക ദിവ്യ സ് മേനോനും കൂടാതെ നാടക നൃത്ത നൃത്യങ്ങളുമായി സ്വിസ്സിലെ നൂറോളം കലാപ്രതിഭകളും.. സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതൊന്നിന്റെ നിറവിൽ ആഘോഷിക്കുന്ന കലോത്സവത്തിനു 2020 ജനുവരി നാലിന് സൂറിച്ചിലെ ഉസ്റ്ററിൽ തിരശീല ഉയരും ..കലോത്സവത്തിനോടൊപ്പം വർഷങ്ങളായി നടത്തുന്ന കലാമത്സരങ്ങളുടെ രെജിസ്ട്രേഷൻ ഉൽക്കാടനം ഗായകൻ അഭിജിത് നിർവഹിച്ചു …രെജിസ്ട്രേഷൻ ഓൺലൈനിലൂടെ നടത്താവുന്നതാണ് .. മലയാളികളുടെ മനസില്‍ സംഗീതത്തിന്റെ നിലാവു പരത്തിയ ശബ്ദത്തിന്റെ ഉടമയും,ആലപിച്ച ഗാനങ്ങളെല്ലാം […]
നടന വിസ്മയ സംഗീത സന്ധ്യയൊരുക്കി വേൾഡ് മലയാളി സ്വിസ്സ് കൗൺസിൽ കേരളപ്പിറവി ആഘോഷങ്ങക്കു തിരശീല വീണു . .
ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും,നനവാർന്ന ഓർമകളും സമ്മാനിച്ചുകൊണ്ടു വീണ്ടുമൊരു കേരളപ്പിറവി ആഘോഷരാവിനു സൂറിച്ചിൽ നവംബർ രണ്ടിന് സമാപനമായി …. സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് നവംബർ 2 ന് സൂറിച്ചിലെ റാഫ്സിൽ ആഘോഷങ്ങൾക്ക് തുടക്കമായി. വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ,സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ജഗതീശ്വരനെ നമിച്ചുകൊണ്ട് റീനാ മാത്യു […]
ഏയ്ഞ്ചൽ ബാസൽ നവംബര്‍ 17 ഞായറാഴ്ച ചാരിറ്റി LUNCH EVENT ഒരുക്കുന്നു
ഏയ്ഞ്ചൽ ബാസൽ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്ത്ത്നങ്ങളുടെ ഭാഗമായി വര്ഷംി തോറും നടത്തി വരാറുള്ള ചാരിറ്റി Lunch Event നവംബര്‍ 17 ഞായറാഴ്ച 11:30 നു ബാസലിലെ സെന്റ്റ ആന്റcണീസ് പാരിഷ് ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഭവന രഹിതരേയും, തുടര്വിിദ്യാഭ്യാസം ലഭിക്കാതെ പോകുന്നവരെയും, രോഗാവസ്ഥയില്‍ കഷ്ടത അനുഭവിക്കുന്നവരിലേക്കും, ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെരയും, പ്രഭാകിരണം വര്ഷിരച്ചു കൊണ്ട് Angels Basel നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്ത്തിനങ്ങള്ക്ക് സ്വിസ് മലയാളി സമൂഹത്തില്‍ നിന്നും വളരെ നല്ല പ്രോത്സാഹനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. […]