ഒളിക്യാമറ ഓപ്പറേഷൻ വിവാദത്തിൽ ഹിന്ദി ചാനലിനെതിരെ കോഴിക്കോട് യു.ഡി. എഫ് സ്ഥാനാർഥി എം.കെ രാഘവൻ നിയമ നടപടിക്കൊരുങ്ങുന്നു . ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും പുറത്തു വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. എം.കെ രാഘവനെതിരായി ഉയർന്ന ആരോപണം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കൂടുതൽ നിയമ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ് തീരുമാനിച്ചത് .വാർത്ത പുറത്തു വിട്ട ചാനലിനെതിരെ നടപടി ആവശ്യപ്പെട്ടു എം.കെ രാഘവൻ കോടതിയെ സമീപിക്കും .നവമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണങ്ങളും നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത് . രാഹുൽ ഗാന്ധിയുടെ […]
Author: Tomy Thondamkuzhy
എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി
എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി ആരോപണമുന്നയിച്ച് കൊല്ലത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും പേര് പറയാന്‍ മടിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിനെനതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെങ്കിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരനാറി പ്രയോഗം വലിയ രീതിയില്‍ ചര്‍ച്ച ആയെങ്കിലും ഇത്തവണയും കൊല്ലത്തെ പ്രചരണ വേദികളില്‍ മുഖ്യമന്ത്രി പ്രേമചന്ദ്രനെതിരായ വിമര്‍ശനത്തില്‍ കടുപ്പം കുറച്ചില്ല. പ്രേമചന്ദ്രന്‍ ബി.ജെ.പിയില്‍ പോകുമെന്ന ധ്വനി നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ കൊല്ലത്തെ പ്രചാരണ […]
കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്
കോട്ടയം മണ്ഡലത്തിൽ എല്‍.ഡി.എഫും എൻ.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്ന് യു.ഡി.എഫ്. ഇതു സംബന്ധിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.എൻ വാസവനും എൻ.ഡി.എ സ്ഥാനാർഥിയായ പി.സി തോമസും പ്രചാരണത്തിന് പണം വൻതോതിൽ ചെലവഴിക്കുന്നുവെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ അടക്കമുള്ളവരുടെ ആരോപണം. പോസ്റ്ററുകളും ചുവരെഴുത്തും പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും വൻതുക മുടക്കി ഹ്രസ്വചിത്രമടക്കം പുറത്തിറക്കുകയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. പണം ചെലവഴിക്കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം അമിതമായി […]
മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു
മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ എന്‍.എം.എസ്എം. ഗവണ്‍മെന്‍റ് കോളേജിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശബാന നസ്‌റിനെയാണ് പുസ്തകം കൈവശം വെച്ചതിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വിദ്യാര്‍ഥിനിയെ വിട്ടയച്ചത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് ശബാന നസ്‌റിനെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രണ്ട് പേരുടെ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത ആര്‍.കെ ബിജുരാജിന്‍റെ […]
ബി.എസ്.എന്‍ എലില്‍ കൂട്ടപിരിച്ച് വിടല്‍; സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്ബത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും
ബി.എസ്.എന്‍ എലില്‍ കൂട്ടപിരിച്ച് വിടല്‍.സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്ബത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും. ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. അമ്ബത് വയസ് കഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കാനും ടെലികോം മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ മൊബൈല്‍ കമ്ബനികളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് സാമ്ബത്തികമായി തകര്‍ന്ന ബി.എസ്.എന്‍.എലില്‍ ഇനി കൂട്ടപിരിച്ച് വിടലിന്റെ കാലം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.എസ്.എന്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിടാനുള്ള ജീവനക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തു.54,000യിരം […]
ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടം ഈ ടീമുകള്‍ തമ്മില്‍
ന്യൂ ഡല്‍ഹി : ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടം ഡല്‍ഹി ക്യാപിറ്റല്‍സും,സണ്‍റൈസേഴ്ഗ് ഹൈദരാബാദും തമ്മില്‍. ഡല്‍ഹിയിലെ ഫിറോസ് ഷാ സ്റ്റേഡിയത്തില്‍ നടക്കുന്ന 16ആം മത്സരത്തിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക.
യാക്കോബായ സഭാ തലവൻ, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവയുടെ ഇടയലേഖനം: സഭാ വിശ്വാസികളിൽ പ്രതിഷേധം പുകയുന്നു
സ്വന്തം ലേഖകൻ ഏപ്രിൽ 23 ആം തീയതി നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സഭാവിശ്വാസികൾ ഇടതുപക്ഷത്തിന് വോട്ടുചെയ്ത അവരെ അധികാരത്തിൽ ഏറ്റണം എന്ന ഇടയലേഖനമാണ് വിശ്വാസികളുടെ ഇടയിൽ പരക്കെ എതിർപ്പിനു വഴിവെച്ചിരിക്കുന്നത്. സമീപകാലത്തായി സഭയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നൽകിയ വലിയ സഹായത്തിനുള്ള പ്രത്യുപകാരം എന്ന നിലയിലാണ് സഭാതലവൻ ഈ വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന സഭാ വിശ്വാസികളോട് ഏതെങ്കിലുമൊരു രാഷ്ട്രീയ സഖ്യത്തിനു മാത്രം വോട്ട് ചെയ്ത […]
റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ മാധ്യമപ്രവര്‍ത്തകന് കൈത്താങ്ങായി രാഹുല്‍, ഒപ്പം പ്രിയങ്കയും
വയനാട്ടില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് കൈത്താങ്ങായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്. വനിതാ മാധ്യമപ്രവര്‍ത്തക അടക്കം അഞ്ചോളം പേരാണ് വാഹനത്തില്‍ നിന്ന് വീണത്. അപകടത്തെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ അടുത്തേക്ക് എത്തിയ രാഹുല്‍ ഗാന്ധി വെള്ളം നല്‍കുകയും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ സഹായിക്കുകയും ചെയ്തു. ഇന്ത്യ എഹഡ് […]
രാഹുല്‍ ഗാന്ധിക്ക് സ്വാഗതമോതി ലീലാവതി ടീച്ചറുടെ കവിത
വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വാഗതമോതി മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി എം ലീലാവതി ടീച്ചറുടെ കവിത. രാഹുല്‍ ഗാന്ധി അധികാരത്തില്‍ എത്തേണ്ടതിന്‍റെ ആവശ്യകതയാണ് കവിതയുടെ ഉളളടക്കം. രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തും അദ്ദേഹം വിജയിച്ച് അധികാരത്തിലെത്തേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിയുമാണ് ലീലാവതി ടീച്ചര്‍ കവിത തയ്യാറാക്കിയത്. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുവാന്‍ രാഹുലിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് കവിത അവസാനിക്കുന്നത്. പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല താന്‍ കവിത എഴുതിയതെന്നും ലീലാവതി ടീച്ചര്‍ […]
എം കെ രാഘവനെതിരായ ആരോപണം ഗൗരവതരം, റിപ്പോര്‍ട്ട് തേടും: തിരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന. തിരഞ്ഞെടുപ്പ് ചിലവിലേയ്ക്കായി 5 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ ചെലവഴിച്ചാണ‌് താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന‌് കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ പറഞ്ഞിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു രാഘവന്‍റെ വെളിപ്പെടുത്തല്‍. ‘ടിവി 9’ ചാനലാണ‌് ഹോട്ടല്‍ […]












