ലൈഫ് മിഷൻ പദ്ധതിയിലൂടെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് അനുവദിച്ച 440 കോടി രൂപയിൽ 100 കോടി രൂപ മാത്രം ചിലവഴിക്കുകയും ബാക്കി തുക സമയബന്ധിതമായി ചെലവഴിക്കാത്തതിനാൽ നഷ്ടപ്പെടുകയും ചെയ്തത് ഗുരുതരമായ വീഴ്ചയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പട്ടിക ജാതി, വർഗ്ഗ വകുപ്പ് വഴി നൽകിവന്നിരുന്ന ഭവന നിർമ്മാണത്തിനുള്ള തുക ലൈഫ് മിഷനിലൂടെ ചെലവഴിക്കാൻ സർക്കാർ തീരുമാനിച്ചത് തന്നെ രാഷ്ട്രീയപരമായ താൽപര്യം മുൻനിർത്തിയായിരുന്നു. ഏറെ വിവാദങ്ങൾക്കും അഴിമതിക്കും […]