Entertainment ജഗദീഷ്–ഉർവശി കൂട്ടുകെട്ട് വീണ്ടും; ‘റൂം നമ്പർ 9’ ഫസ്റ്റ് ലുക്ക് പുറത്ത് Reporter October 12, 2026 മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ കൂട്ടുകെട്ടായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പ്രധാന കഥാപാത്രങ്ങളായി ഒന്നിക്കുന്നു. ജയ്…