Gulf

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ മഴ മുന്നറിയിപ്പ്. ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വിവിധ നഗരങ്ങളില്‍ നിന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും. അബുദാബിയില്‍ 27 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 28 ഡിഗ്രി സെല്‍ഷ്യസിലും താപനില ഉയരും. എമിറേറ്റുകളില്‍ യഥാക്രമം 18 ഡിഗ്രി സെല്‍ഷ്യസും 20 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

Gulf

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; യുഎഇയിലെ മഴ മുന്നറിയിപ്പുകള്‍ ഇങ്ങനെ

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയില്‍ 18 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 20 ഡിഗ്രി സെല്‍ഷ്യസിലും താപനില കുറയും. വിവിധയിടങ്ങളില്‍ 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസും താപനില ഉയരാനും സാധ്യതയുണ്ട് കുവൈറ്റില്‍ കാലാവസ്ഥ തെളിഞ്ഞുവരികയാണ്. രാജ്യത്ത് വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ മഴ നീണ്ടുനില്‍ക്കും. നേരിയ തോതില്‍ മഴയും ഇടിമിന്നലിനും സാധ്യതയുണ്ട്. കുവൈറ്റില്‍ […]

Gulf

പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ധാനം; യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ

യുഎഇയിൽ വ്യാജ നോട്ടുകളുമായി എട്ടംഗ സംഘം പിടിയിൽ. ഷാർജ പൊലീസിൻ്റെ ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ആഫ്രിക്കൻ വംശജരായ എട്ട് പേരെ അറസ്റ്റ് ചെയ്തത്. സംഘം വ്യാജ നോട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. അടുത്തിടെ രാജ്യത്തേക്കെത്തിയ ആളുകളാണ് ഇവർ. പണം ഇരട്ടിപ്പിച്ചുനൽകാം എന്ന് വാഗ്ധാനം നൽകിയ സംഘം കള്ളനോട്ട് നൽകി ആളുകളെ വഞ്ചിക്കുകയായിരുന്നു. വിദേശ കറൻസികൾക്ക് നിയമാനുസൃത എക്സ്ചേഞ്ചുകൾ നൽകുന്നതിനെക്കാൾ മൂല്യവും ഇവർ വാഗ്ധാനം ചെയ്തിരുന്നു. ഇങ്ങനെ നൽകിയ കറൻസികളൊക്കെ […]

World

യുഎഇയിൽ താപനില കുറയുന്നു; മൂടൽമഞ്ഞ് സാധ്യത

യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 30 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസുമാണ്. അതേസമയം തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കുമെന്നും എൻ.സി.എം പറയുന്നു.

Sports

ഡിമരിയക്ക് ഇരട്ടഗോൾ; സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന

സൗഹൃദമത്സരത്തിൽ യുഎഇയെ തുരത്തി അർജൻ്റീന. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അർജൻ്റീനയുടെ ജയം. ഏഞ്ചൽ ഡി മരിയ അർജൻ്റീനയ്ക്കായി ഇരട്ട ഗോൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ്, ലയണൽ മെസി, ജോക്വിൻ കൊറിയ എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ. 17ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടുന്നത്. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ലയണൽ മെസി നൽകിയ പന്ത് ടാപ്പിൻ ചെയ്യുക മാത്രമായിരുന്നു അൽവാരസിൻ്റെ ദൗത്യം. ഒരു ഗോൾ വീണതോടെ അർജൻ്റീന യുഎഇ പ്രതിരോധത്തിൽ കൂടുതൽ വിള്ളലുകൾ കണ്ടത്തി. 25ആം മിനിട്ടിൽ […]

Cricket

യുഎഇയെ കീഴടക്കി ഹോങ്കോങിന് ഏഷ്യാ കപ്പ് യോഗ്യത; കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പിൽ

15ആമത് ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ്. അവസാന യോഗ്യതാ മത്സരത്തിൽ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ ഹോങ്കോങ് ഒരു ഓവറും 8 വിക്കറ്റും ബാക്കിനിർത്തി 148 റൺസ് എന്ന വിജയലക്ഷ്യം മറികടന്നു. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങിൻ്റെ ആദ്യ മത്സരം. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ […]

Gulf

യുഎഇയിൽ പൊടിക്കാറ്റിന് ശമനം; തടസപ്പെട്ട വിമാന സർവീസുകൾ സാധാരണ നിലയിൽ

യുഎഇയിൽ പൊടിക്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വിമാനസർവീസുകൾ സാധാരണ നിലയിലേക്കെന്ന് അധികൃതർ. ഇന്നലെ വൈകിട്ടോടെ പൊടിക്കാറ്റിന് അൽപം ശമനം വന്നിട്ടുണ്ട്. പൊടിക്കാറ്റ് രൂക്ഷമായതോടെ രണ്ടുദിവസങ്ങൾക്കിടെ ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും, 12 വിമാനങ്ങൾ ജബൽ അലിയിലെ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകളായി യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. കഴിഞ്ഞ മാസാവസാനത്തോടെ യുഎഇയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഫുജൈറ പോലുള്ള സ്ഥലങ്ങളിൽ 30 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ ലഭിച്ചു. […]

Cricket

യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളിലെ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കുള്ള പേരുകൾ തീരുമാനിച്ച് റിലയൻസ്

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും ദക്ഷിണാഫ്രിക്കയിലെയും ടി-20 ലീഗുകളിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കുള്ള പേരുകൾ തീരുമാനിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. യുഎഇയിലെ ഫ്രാഞ്ചൈസിക്ക് എംഐ എമിറേറ്റ്സ് എന്നും ദക്ഷിണാഫ്രിക്കയിലെ ഫ്രാഞ്ചൈസിക്ക് എംഐ കേപ് ടൗൺ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20 ലീഗിലെ എല്ലാ ടീമും ഐപിഎൽ […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ജനുവരിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊറോണ മഹാമാരി വ്യാപിച്ച സാഹചര്യത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇത് നാലാം തവണയാണ് അദ്ദേഹം യുഎഇ സന്ദര്‍ശിക്കുന്നത്. 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് […]

Gulf

യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍; 0 മരണം

യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 24 മണിക്കൂറിനിടെ 1665 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 17,187 പേരാണ് യുഎഇയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 325,016 പേരുടെ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ 933,688 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആകെ 9,14,192 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 2309 ആയി. ഇതുവരെ യുഎഇയില്‍ മാത്രം 168 […]