പ്രവാസികള്‍ക്ക് ആശ്വാസം, യുഎഇയില്‍ ഇന്ധനവില കുറഞ്ഞു; നവംബര്‍ മുതലുള്ള നിരക്ക് ഇങ്ങനെ
ദുബായ്: യുഎഇയില്‍ ഇന്ധനവില കുറഞ്ഞു. മൂന്ന് മാസത്തെ വിലവര്‍ദ്ധനവിന് ഒടുവിലാണ് വില കുറച്ചത്.സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാസങ്ങളിലായി ഇന്ധനവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഫെബ്രുവരി…
