വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന
തിരുവനന്തപുരം: മേനകാ ഗാന്ധിയുടെ ഇടപെടലില്‍ തിരുവനന്തപുരം വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58 വയസുകാരനെതിരെ കേസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നതാണ്…
