സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും അവസാനിക്കുമെന്ന് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍. പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതുതായി പോളിസി എടുത്താല്‍ മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളുവെന്നും കൗണ്‍സില്‍ വിശദീകരിച്ചു. സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തേണ്ട നിര്‍ബന്ധ ബാധ്യത സ്‌പോണ്‍സര്‍ക്കാണ്. സ്‌പോണ്‍സറുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പോളിസി ഉറപ്പ് വരുത്തിയാല്‍ മാത്രമേ അവരുടെ താമസരേഖ ഉള്‍പ്പടെയുള്ളവ പുതുക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കുകയുള്ളൂ. എന്നാല്‍ തൊഴിലാളി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം […]
Tag: Sponsorship
സൗദിയിലെ സ്പോൺസർഷിപ്പ് മാറ്റം മാർച്ച് 14 മുതൽ; വീട്ടുജോലിക്കാരുടെ നിയമം പ്രത്യേകം പുറത്തിറക്കും
സൗദിയിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൽ വന്ന മാറ്റം ബാധകമാകാത്ത അഞ്ചു വിഭാഗങ്ങൾക്കുള്ള നിയമം പ്രത്യേകം പുറത്തിറക്കും. റീ എൻട്രി, എക്സിറ്റ് എന്നിവ നടപ്പാക്കുന്ന രീതിയും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളിയും സ്പോൺസറും തമ്മിലുള്ള കരാർ മന്ത്രാലയത്തിൽ സമർപ്പിക്കണം. ഇതിനാൽ ഇരു വിഭാഗത്തിന്‍റേയും ബന്ധം വഷളാകാത്ത രൂപത്തിലാകും പുതിയ സംവിധാനം പ്രവർത്തിക്കുക. കഴിഞ്ഞ ദിവസമാണ് അരനൂറ്റാണ്ട് പഴക്കമുള്ള സ്പോൺസർഷിപ്പ് സംവിധാനം തൊഴിൽ കരാറാക്കി മാറ്റിയത്. ഇത് അടുത്ത വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിലാകും. റീഎൻട്രി, എക്സിറ്റ്, ജോലി മാറ്റം എന്നിവ […]