Kerala

എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പാലന വികാസ് സ്കോളർഷിപ്പ്; ചെയ്യേണ്ടത് ഇത്രമാത്രം

എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണയൊരുക്കി പാലന ന്യൂറോ സിങ്ക് പാലനയുടെ വികാസ് ന്യൂറോസിങ്ക് വേവ് 90 ദിവസം പരിശീലിച്ച എസ്.എസ്.എൽ.സി വിദ്യാർഥികൾക്കിടയിൽ നിന്നും, തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. നിബന്ധനകൾ: പാലന ന്യൂറോസിങ്ക് വികാസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതി. മികച്ച ഹെഡ്സെറ്റ് ഉപയോഗിച്ച് ശബ്ദം 50% ത്തില്‍ താഴെയായി വേണം ഉപയോഗിക്കാൻ. പാലന ന്യൂറോ സിങ്ക് ആപ്പിൽ നിർദേശിച്ചിരിക്കുന്ന നിബന്ധനകൾ എല്ലാം കൃത്യമായി പാലിക്കണം. ന്യൂറോ സിങ്ക് വികാസ് 90 […]

Kerala

സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെ.ടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി. ആനുകൂല്യങ്ങള്‍ ഒരു വിഭാഗം കൈയ്യടക്കുന്നുവെന്ന ക്രൈസ്തവ സഭകളുടെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നായിരിന്നു ജലീലിന്‍റെ പ്രതികരണം. എന്നാല്‍ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തെ അടുപ്പിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ചിലരാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തല്‍ ഇടത് മുന്നണിക്കുണ്ട്. അതുകൊണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥ പഠിക്കുന്ന […]

UAE

ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുമായി യു.എ.ഇ

വിദ്യാർഥികളുടെ ലാപ്ടോപ്പ് മുതൽ സ്കൂളിലേക്കുള്ള യാത്ര വരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇയിൽ ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത് വരെ സമ്പൂർണ സ്കോളർഷിപ്പ് നൽകാൻ പദ്ധതി ആവിഷ്കരിക്കുന്നു. വിദ്യാർഥികളുടെ ലാപ്ടോപ്പ് മുതൽ സ്കൂളിലേക്കുള്ള യാത്ര വരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഈ മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും. ‘ഹയ്യാക്കും’ എന്ന പേരിലാണ് മുൻനിര ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി ആവിഷ്കരിക്കുന്നത്. ഈ അധ്യയന വർഷം […]